August 24, 2018

മുല്ലപ്പെരിയാര്‍: ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കാത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് കേരളം അറിയിച്ചിട്ടുണ്ട്. ...

മുല്ലപ്പെരിയാര്‍: കേന്ദ്രം ഇന്ന് സുപ്രിംകോടതിയില്‍ നിലപാടറിയിക്കും

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ നിലപാട് അറിയിക്കും. ...

മുല്ലപ്പെരിയാര്‍; ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് ഒ പനീര്‍ശെല്‍വം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 ല്‍ നിന്നും152 അടിയാക്കി ഉയര്‍ത്തുന്നതിനായി ബേബി ഡാം ബലപ്പെടുത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുധീരന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ...

മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഒരടി ഉയര്‍ത്തി: ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ തുറന്നു.ജലനിരപ്പ് 141.8 ആയതിനെത്തുടര്‍ന്നാണ് രണ്ട് ഷട്ടറുകള്‍ ഒരടി വീതവും രണ്ട്...

ചെന്നൈയിലെ പോലെ മഴ പെയ്താല്‍ ഡാം തകരുമെന്ന് പിജെ ജോസഫ് നിയമസഭയില്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്. ചെന്നൈയിലെ പോലെ മഴ പെയ്താല്‍...

മുല്ലപ്പെരിയാര്‍: അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. അരയടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി....

മുല്ലപ്പെരിയാര്‍: അണക്കെട്ടിന്റെ സുരക്ഷ സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പിജെ ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ...

മുല്ലപ്പെരിയാര്‍: അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സഭ നിര്‍ത്തി വെച്ച് പ്രമേയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം....

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ചട്ടലംഘനത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തമിഴ്‌നാടിനെതിരെ വീണ്ടും സുപ്രീം കോടതിയിലേക്ക്. മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളം...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എട്ട് ഷട്ടറുകളും തമിഴ്‌നാട് അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 8 ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ജലനിരപ്പ് 141.6 അടിയായി താഴ്ന്നത് കണക്കിലെടുത്താണ് ഷട്ടര്‍ അടച്ചത്. ...

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടു പോയിത്തുടങ്ങി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയോട് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോയിത്തുടങ്ങി. സെക്കന്റില്‍ 1810 ഘന അടി...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്: പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദ്ദേശം

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്....

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി. പുതിയ അണക്കേട്ടിനുള്ള അപേക്ഷ ഉടന്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം...

ജസ്റ്റിസ് കെടി തോമസിന് ഡോക്ടറേറ്റ് നല്കാനുളള നീക്കത്തിനെതിരെ മുല്ലപ്പെരിയാര്‍ സമര സമിതി

ഇടുക്കി: ജസ്റ്റിസ് കെടി തോമസിന് ഡോക്ടറേറ്റ് നല്കാനുളള എംജി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ മുല്ലപ്പെരിയാര്‍ സമര സമിതി രംഗത്ത്.കേരളത്തെ ഒററിക്കൊടുത്ത യൂദാസിന്...

മുല്ലപ്പെരിയാര്‍ സുരക്ഷ: തമിഴ്‌നാടിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈയിലേക്ക് മാറ്റി

ദില്ലി: മുല്ലപെരിയാറിൽ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെട്ട് തമിഴ്നാട് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. സുരക്ഷക്കായി കൂടുതൽ പൊലീസിനെ...

മുല്ലപ്പെരിയാര്‍ സുരക്ഷ: തമിഴ്‌നാടിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും

ദില്ലി: മുല്ലപ്പെരിയാറിൽ കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളാ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് തമിഴ്നാട് നേരത്തെ...

മുല്ലപ്പെരിയാര്‍ കേസ്; പ്രതീക്ഷയോടെ സമരസമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി ഭരണഘടനാബഞ്ച് പരിഗണിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കഴിയുകയാണ് മുല്ലപ്പെരിയാര്‍ സമര സമിതി. മുല്ലപ്പെരിയാറ്റില്‍ പുതിയ...

മുല്ലപ്പെരിയാര്‍ കരാറിന് നിയമസാധുതയില്ലെന്ന് കേരളം

ദില്ലി:  മുല്ലപ്പെരിയാര്‍ കരാറിന് നിയമസാധുതയില്ലെന്ന് കേരളം. സുപ്രീം കോടതിയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. നിയമസഭ പാസാക്കുന്ന പ്രമേയത്തിലൂടെ മാത്രമേ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ജലം...

മുല്ലപ്പെരിയാര്‍ :അന്തിമവാദം കേള്‍ക്കുന്നത് ജൂലായ് 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജൂലായ് 23 ലേക്ക് മാറ്റി. പുതിയ അണക്കെട്ട് മാത്രമാണ് പ്രശ്‌നപരിഹാരമെന്ന നിലപാടിലാണ്...

DONT MISS