February 3, 2019

എംടിയുടെ രണ്ടാമൂഴമല്ല ശ്രീകുമാറിന്റെ മഹാഭാരതം; 1200 കോടി ചിലവില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കരാറുമായി എംടിക്ക് ബന്ധമില്ലെന്ന് അഭിഭാഷകന്‍

നിര്‍മാതാവ് ഡോ എസ്‌കെ നാരായണനും ശ്രീകുമാര്‍ മോനോനും കരാറില്‍  ഒപ്പുവെക്കുന്ന ചിത്രം പുറത്തുവിട്ടായിരുന്നു ജോമോന്റെ വെളിപ്പെടുത്തല്‍...

‘കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരഭിപ്രായം ഇപ്പോഴില്ല’; രണ്ടാമൂഴത്തിന്റെ ഭാവി അച്ഛന്‍ തീരുമാനിക്കുമെന്ന് എംടിയുടെ മകള്‍

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ആരാധകരടക്കം ഏറെയും പേര്‍ അറിയാനാഗ്രഹുന്നത് രണ്ടാമൂഴത്തെക്കുറിച്ചാണ്. സിനിമ...

രണ്ടാമൂഴം: കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി

രണ്ടാമൂഴം സിനിമയാകുന്നതില്‍ തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ഉന്നയിച്ചത്. ...

രണ്ടാമൂഴം: കേസ് ആര്‍ബിട്രേഷന് വിടുന്ന കാര്യത്തില്‍ കോടതി 17 ന് വിധി പറയും

കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ...

രണ്ടാമൂഴം: കേസില്‍ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്‍ ശ്രീകുമാരമേനോന്റെ ആവശ്യം തള്ളി എംടി

തര്‍ക്കങ്ങള്‍ പരിഹരിച്ച് രണ്ടാമൂഴം യാഥാര്‍ഥമാകുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കേയാണ് എംടി നിലപാട് കടുപ്പിച്ചത്....

രണ്ടാമൂഴം കേസില്‍ മധ്യസ്ഥന്‍ വേണമെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍; ഇരു കക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിക്കാമെന്ന് കോടതി

എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്. കേസ് ഡിസംബര്‍ ഏഴിലേക്ക്...

രണ്ടാമൂഴം നടക്കും, പ്രൊജക്ടിന്റെ പുരോഗതി എംടിയെ അറിയിക്കാന്‍ സാധിക്കാതെപോയത് എന്റെ വീഴ്ച്ച: വിഎ ശ്രീകുമാര്‍

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്...

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണം; എംടി കോടതിയെ സമീപിച്ചു

യാതൊരു പുരോഗതിയും ചിത്രത്തന് ഉണ്ടാകാത്തതാണ് എംടിയുടെ അതൃപ്തിക്ക് കാരണമായത്....

എംടി വാസുദേവന്‍ നായരുമായി പ്രകാശ് കാരാട്ട് കൂടിക്കാഴ്ച നടത്തി

എംടിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളേയും കാരാട്ട് കണ്ടു. പികെ പാറക്കടവ്, കെപി രാമനുണ്ണി...

എംടിയുടെ വരികള്‍ ഇനി കേരളം ഏറ്റുചൊല്ലും, ഭാഷാ പ്രതിജ്ഞയായി സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം: വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച മലയാളത്തിന്റെ പ്രിയ കഥാകൃത്ത് എംടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഇനി മലയാളികളുടെ ഭാഷാ പ്രതിജ്ഞയാകും. മൂന്ന്...

“അവരുടെ സ്ഥാപനങ്ങളോട് എംടിയെപ്പോലൊരാള്‍ സഹകരിച്ചില്ലെങ്കില്‍ അത്രയും സന്തോഷം”, ദാറുല്‍ ഹുദയുടെ സ്ഥാപനങ്ങളിലെ ലൈംഗിക-ശാരീരിക പീഡനങ്ങളും ദുരനുഭവങ്ങളും വെളിപ്പെടുത്തി അനുഭവസ്ഥന്റെ കുറിപ്പ്

പത്ത്‌ വയസ്സുള്ള കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച്‌ കൊണ്ടുവന്ന്, ജീവിതത്തിലെ എല്ലാ നിറങ്ങളും നിഷേധിച്ച്, പൗരോഹിത്യ ഇംഗിതങ്ങൾ അടിച്ചേൽപിച്ച്‌, മതചിട്ട...

“ആ പരിപ്പ് കേരളത്തില്‍ വേവില്ല”, എംടിയെ സംഘപാളയത്തില്‍ കെട്ടാന്‍ ശ്രമിക്കുന്ന തല്‍പര കക്ഷികള്‍ക്കെതിരെ തോമസ് ഐസക്

എംടിയെപ്പോലുള്ള ചില മഹാഗോപുരങ്ങളാണ് കേരളത്തിൽ മതനിരപേക്ഷതയുടെ അസ്ഥിവാരമുറപ്പിക്കുന്നത്....

“അത്ഭുതമല്ല, അഭിമാനമാണ് തോന്നിയത്”, ഓക്‌സ്‌ഫോര്‍ഡ് പുസ്തകശാലയില്‍ എംടിയുടെ ചിത്രം കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് സുസ്‌മേഷ് ചന്ത്രോത്ത്‌

എംടി എന്ന രണ്ടക്ഷരത്തില്‍ എവിടെയെങ്കിലും കണ്ണുടക്കിയാല്‍ മലയാളികള്‍ക്ക് തോന്നുന്ന വികാരമെന്തെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല. ...

ഭീമന്‍ സെറ്റുകള്‍, ആയുധങ്ങള്‍,രഥങ്ങള്‍, 365 ദിവസവും സിനിമയുടെ പ്രദര്‍ശനം: രണ്ടാമൂഴത്തിന്റെ ചിത്രീകരണ ശേഷം സിനിമയുടെ സ്മാരകമായി പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് സംവിധായകന്‍

രണ്ടാമൂഴം എന്ന വിഖ്യാത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് തന്നെയാണ് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയില്‍ നിന്നും, സംവിധായകന്‍ വി...

രണ്ടാമൂഴം നല്ല നോവലാണെന്ന് കെപി ശശികല

എഴുത്തച്ഛന്റെ രാമായണം പോലെ രണ്ടാമൂഴവും സ്വതന്ത്ര കൃതിയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. അത് വ്യാസമഹാഭാരതത്തിന്റെ വിവര്‍ത്തനമല്ല. സ്വതന്ത്രകൃതി...

‘എംടി വ്യാസന്റെ മൗനത്തെ അഭിസംബോധന ചെയ്ത് സമഗ്രമാക്കുകയാണ് ചെയ്തത്’; ശശികലയെ ഭീഷണിയായി കാണുന്നില്ലെന്നും സംവിധായകന്‍ ശ്രീകുമാര്‍

രണ്ടാമൂഴമെന്ന മലയാളത്തിലെ പേര് പുതിയ തീരുമാനമല്ല. എംടി സ്‌ക്രിപ്റ്റ് തന്നത് ഈ പേരില്‍ തന്നെയാണെന്നും സംവിധായകന്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ടര്‍ ന്യൂസ്...

‘അന്ന് ഞങ്ങള്‍ ശക്തരല്ലാത്തതിനാലാണ് എതിര്‍ക്കാതിരുന്നത്’; നിര്‍മ്മാല്യം ഇറങ്ങി 44 വര്‍ഷത്തിന് ശേഷം വിമര്‍ശനവുമായി കെപി ശശികല

നിര്‍മ്മാല്യമിറങ്ങിയ സമയത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല. അതിനാലാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയതെന്നും അവര്‍ പറയുന്നു. മറ്റാരെയും പോലെ വ്യാസനും...

“അഭിനയ ജീവിതത്തിലെ ഇന്നോളമുള്ള പാഠങ്ങള്‍ ഭീമനാകാന്‍ വേണ്ടിയുള്ള ഒരുക്കമാണെന്ന് വിശ്വസിക്കുന്നു”: ജീവിതത്തില്‍ ഭീമന്‍ എന്ന കഥാപാത്രം ചെലുത്തിയ സ്വാധീനത്തെപ്പറ്റി മോഹന്‍ലാല്‍

ണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന് ആശങ്കകള്‍ പങ്കുവെക്കുന്ന ഒരുപാട് പേരോട്, എല്ലാ കാര്യങ്ങളും സംഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍...

‘ഭീമനാകാന്‍ ലോകസിനിമയില്‍ ലാലേട്ടന്‍ മാത്രം’; മോഹന്‍ലാലില്ലെങ്കില്‍ തിരക്കഥ എംടിയെ തിരിച്ചേല്‍പ്പിക്കുമായിരുന്നുവെന്ന് സംവിധായകന്‍, ലാലിന്റെ തെരഞ്ഞെടുപ്പിന് പിന്നിലെ കാരണമിങ്ങനെ

ഭീമനാകാന്‍ ലോക സിനിമയില്‍ ലാലേട്ടന്‍ മാത്രമേയുള്ളുവെന്ന് ഇന്ത്യന്‍ സിനിമയിലെ 1000 കോടി പ്രൊജക്ടിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍....

രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 1000 കോടി മുതല്‍മുടക്കില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും; നിര്‍മാതാവ് ബിആര്‍ ഷെട്ടി

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്...

DONT MISS