December 7, 2017

ജാതി വ്യവസ്ഥയും അനുഷ്ഠാനങ്ങളും പ്രമേയമാക്കിയ ‘നിലാവറിയാതെ’ വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്, പ്രദര്‍ശനം 70 കേന്ദ്രങ്ങളില്‍

കാസര്‍ഗോഡ്: ജാതി വ്യവസ്ഥയും അനുഷ്ഠാനങ്ങളും പ്രമേയമാക്കിയ ‘നിലാവറിയാതെ’ സിനിമ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട് അറിയിച്ചു. ബാലയും അനുമോളും നായകനും നായികയുമാകുന്ന ചിത്രം കാസര്‍കോട്ടും...

‘നമ്മള്‍ എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി മാറിക്കഴിഞ്ഞു’; സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ സിനിമ കണ്ടിട്ടുകൂടിയില്ലെന്ന് കമല്‍ഹാസന്‍

'എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി ഇന്ത്യന്‍ ജനത മാറിക്കഴിഞ്ഞു'വെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. ചരിത്രസിനിമകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമുണ്ടാക്കുന്നവര്‍ സിനിമ കാണാന്‍...

“നന്ദി ആമിര്‍ ഭായ്, സ്വപ്‌നങ്ങള്‍ സഫലമാക്കിയതിന്; ദംഗല്‍ തിരുത്തിയത് 478 വര്‍ഷം പഴക്കമുള്ള ചരിത്രം”: പ്രിയ നടന് നന്ദി പറഞ്ഞ് പെണ്‍കുട്ടികള്‍

ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെ പെണ്‍കുട്ടികള്‍ ഗുസ്തി അഭ്യസിക്കുന്നുവെന്നത് അങ്ങനെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രമാണ് ഗുസ്തി അഭ്യസിച്ചിരുന്നത്. വലിയൊരു വിഭാഗം...

ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമ ചിത്രീകരിക്കുന്നത് നീട്ടിവച്ചു

മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിലൂടെ തമിഴ് രാഷ്ട്രീയ സാഹചര്യമാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ...

രേവതിയുടെ സിനിമയില്‍ അമല പോള്‍ നായികയാകും

രേവതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ അമലപോള്‍ നായികയാകും. രേവതി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാകും ഇത്...

ഷാരൂഖ് ചിത്രം ‘റായീസി’ന് ശിവസേനയുടെ ഭീഷണി

ഷാരൂഖാന്റെ പുതിയ ചിത്രം റായീസിന്റെ വിതരണക്കാരിലൊരാള്‍ക്ക് ശിവസേനയുടെ ഭീഷണിക്കത്ത്. പാകിസ്ഥാനില്‍ നിന്നുള്ള അഭിനേത്രി മഹിറ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതാണ് ഭീഷണിക്കു...

വികെ പ്രകാശ് ചിത്രം ‘കെയര്‍ഫുള്‍’; ഫസ്റ്റ് ടീസര്‍

പുതിയ വി. കെ പ്രകാശ് ചിത്രം കെയര്‍ഫുളിന്റെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി. വിജയ് ബാബുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്....

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും ?

പ്രേമത്തിന്റെ വന്‍ വിജയത്തിനു ശേഷം മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കേറുകയാണ് യുവാക്കളുടെ പ്രിയതാരം നിവിന്‍ പോളിയ്ക്ക്. നിവിന്‍ പോളിയും...

പാരാലിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍റെ ജീവിതം സിനിമയാവുന്നു; സംവിധാനം ഐശ്വര്യ ധനുഷ്

റിയോ പാരാലിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. മാരിയപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ ധനുഷാണ്....

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് മലയാളത്തിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരന്‍പ് മലയാളത്തിലേക്കും എത്തുന്നു. മൊഴിമാറ്റിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം മലയാള...

സേതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു; ഇക്കുറി അന്വേഷണം കേരളത്തിന് പുറത്ത്

മലയാളത്തിലെ സിബിഐ കഥാപാത്രങ്ങളുടെ പര്യായമായ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു. സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്...

‘ബാറ്റ്മാന്‍’ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി; എതിരാളി ജോക്കര്‍ തന്നെ

ആരാധകരുടെ പ്രിയ സൂപ്പര്‍ ഹീറോയായ ബാറ്റ്മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ദി ലെഗോ ബാറ്റ്മാന്‍ മൂവി'യുടെ നാലാമത് ട്രെയിലര്‍ പുറത്തിറങ്ങി....

ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ആയിരം കോടി മുതല്‍ മുടക്കില്‍ ഹോളിവുഡില്‍ നിന്നൊരു ചിത്രം എത്തുന്നു. ഹോളിവുഡിലെ താരസുന്ദരി ഗാല്‍ ഗഡോറ്റ് പ്രധാനവേഷത്തിലെത്തുന്ന വണ്ടര്‍ വുമണ്‍...

വന്തിട്ടേന്ന് സൊല്‍.. ബാഷ തിരുമ്പി വന്തിട്ടേന്ന് സൊല്‍; ആരവങ്ങള്‍ തീര്‍ക്കാന്‍ ബാഷ വീണ്ടുമെത്തുന്നു

തീയേറ്ററുകളില്‍ രജനീകാന്ത് ചിത്രം ബാഷ പടര്‍ത്തിയ തീപ്പൊരികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അണഞ്ഞിട്ടില്ല. ആ തീപ്പൊരികളിലേക്ക് അഗ്നി പടര്‍ത്താന്‍ ബാഷ...

സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിച്ച്; തിരശ്ശീലയില്‍ ആരവം തീര്‍ക്കാന്‍ ട്യൂബ് ലൈറ്റ് ഒരുങ്ങുന്നു

2007ല്‍ പുറത്തിറങ്ങിയ ഫറാഖാന്‍ ചിത്രം ഓം ശാന്തി ഓംനു ശേഷം ബോളിവുഡിലെ താര രാജാക്കന്‍മാര്‍ വീണ്ടും ഒന്നിക്കുന്നു. സുല്‍ത്താന്‍...

പുലിമുരുകന്‍ ടീമിന്റെ മമ്മൂട്ടി ചിത്രം: വാര്‍ത്ത നിഷേധിച്ച് തിരക്കഥാകൃത്തും സംവിധായകനും

പുലിമുരുകന്‍ ടീം മമ്മൂട്ടി ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്ത നിശേധിച്ച് സംവിധായകനും തിരക്കഥാകൃത്തും രംഗത്ത്. മമ്മൂട്ടിയുടെ പുതിയ ചിത്രം ദ ഗ്രേറ്റ്...

സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു; സംവിധാനം ഗുര്‍മീത് റാം റഹീം സിംഗ്

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു. മെസഞ്ചര്‍ ഓഫ് ദി...

ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ സിനിമ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഷിബു ജേക്കബ് ആണ് അറസ്റ്റിലായത്. സംവിധായകനും...

‘ഒന്നാം ലോക മഹായുദ്ധം’ റിലീസ് ദിവസത്തെ വരുമാനം ചന്ദ്രബോസിന്റെ കുടുംബത്തിന്

കൊച്ചി: റിലീസ് ദിവസത്തെ വരുമാനം തൃശ്ശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തിന് നല്‍കി മാതൃകയാവുകയാണ് ഒരു പറ്റം സിനിമാക്കാര്‍. ഒന്നാം...

ഭര്‍ത്താവിനു വേണ്ടി ഭാര്യ ഖുശ്‌ബുവിന്റെ ഐറ്റം ഡാന്‍സ്

പുത്തന്‍ സിനിമകളില്‍ ഐറ്റം ഡാന്‍സ് വലിയൊരു ഘടകമായി മാറിയിട്ടുണ്ട്. സിനിമയുടെ വിജയത്തിനായി തമിഴില്‍ ഒരു ഐറ്റം ഡാന്‍സെങ്കിലും ഇല്ലെങ്കില്‍ പ്രേക്ഷകര്‍...

DONT MISS