June 29, 2018

ദിലീപിന്റെ ‘അമ്മ’യിലേക്കുള്ള തിരിച്ചുവരവും പ്രതിഷേധവും കൂട്ടരാജിയും ബ്രിട്ടീഷ് പത്രത്തിലും വാര്‍ത്തയായി

നടന്‍ ദീലിപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്നുള്ള പ്രതിഷേധവും സംഘടനയില്‍ നിന്നുള്ള കൂട്ടരാജിയും വാര്‍ത്തയാക്കി ബ്രിട്ടീഷ് പത്രവും. ബ്രിട്ടീഷ് പത്രമായ 'ദ ഗാര്‍ഡിയന്‍' ആണ് ദീലീപിന്റെ...

‘ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പം വേണം’; മികച്ച വേഷം ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്

മികച്ച വേഷം ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ്...

‘ഫോട്ടോഷോപ്പും മെയ്ക്കപ്പും വേണ്ട എന്ന് പറയാൻ പറഞ്ഞു’; വിവരവും തന്റേടവുമുള്ള പെൺകുട്ടിയെ തിരഞ്ഞ് അൽഫോൺസ് പുത്രൻ

തന്റെ പുതിയ ചലച്ചിത്രത്തില്‍ നായികയാക്കാനായി പെണ്‍കുട്ടിയെ തേടുകയാണ് പ്രമുഖ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് ഫെയ്‌സ്ബുക്കില്‍...

തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം; ക്രിസ്മസ് റിലീസുകള്‍ മാറ്റിവെച്ചു

ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന സിനിമകള്‍ മാറ്റിവെച്ചു. നിര്‍മാതാക്കള്‍‌ക്കുള്ള തിയേറ്റര്‍ വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കാരണം. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍...

കറന്‍സി പിന്‍വലിക്കല്‍ മലയാള സിനിമയേയും ബാധിക്കുന്നു; രണ്ട് സിനിമകളുടെ റിലീസ് മാറ്റി

500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി സിനിമാ മേഖലയ്ക്കും തിരിച്ചടിയാകുന്നു.സാമ്പത്തിക പ്രതിസന്ധിമൂലം രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു...

നൂറ് കോടി നേടിയ പുലിമുരുകന്റെ പിന്നിലുള്ളവര്‍ ആരെല്ലാം? ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 20 മലയാളചിത്രങ്ങളില്‍ അഞ്ചും മോഹന്‍ലാല്‍ ചിത്രങ്ങള്‍

മോളിവുഡില്‍ നിന്ന് ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം എന്ന റെക്കോര്‍ഡ് മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ സ്വന്തമാക്കിക്കഴിഞ്ഞു....

ചരിത്രം രചിച്ച് പുലിമുരുകന്‍; 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രം

മോളിവുഡില്‍ പുതു ചരിത്രം രചിച്ച് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍. നൂറ് കോടി രൂപ കളക്ഷന്‍ ലഭിച്ച...

വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കുകയാണെന്ന് നടി ശ്വേത മേനോന്‍

ഒടുവില്‍ മലയാളികളുടെ പ്രിയതാരം ശ്വേത മേനോന്‍ വിവാഹമോചന വാര്‍ത്തയെ കുറിച്ച് തുറന്നു പറഞ്ഞു. തന്റെ വിവാഹമോചനം എന്നാണെന്ന് കാത്തിരിക്കുകയാണ് താനെന്നാണ്...

സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം കോപ്പിയടിച്ചതിന്റെ തെളിവുമായി വീഡിയോ ഫെയ്‌സ്ബുക്കില്‍

കഴിഞ്ഞ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചലചിത്രമായിരുന്നു പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തില്‍...

അഭിനയം നിര്‍ത്തുമെന്ന് പുലിമുരുകന്റെ സെറ്റില്‍ വെച്ച് മോഹന്‍ലാല്‍ തുറന്നടിച്ചതെന്തിന്? സംവിധായകന്‍ വൈശാഖ് വെളിപ്പെടുത്തുന്നു

മൊഴിമാറി വന്ന ചിത്രങ്ങളായ വിസ്മയത്തിനും ജനതാ ഗാരേജിനും മലയാള ചിത്രമായ ഒപ്പത്തിനും ഒപ്പം മോഹന്‍ലാലിന്റെ പുലിമുരുകനും തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി...

വില കൂട്ടി ‘കുഞ്ഞിയ്ക്ക’; യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം കൂട്ടിയതായി റിപ്പോര്‍ട്ട്

മെഗാതാരം മമ്മൂട്ടിയുടെ മകനും മോളിവുഡിന്റെ പ്രിയ യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍, തന്റെ പ്രതിഫല തുക വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ദുല്‍ഖറിന്റെ...

സിദ്ധിഖും ലാലും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണത്തിനൊരുങ്ങി ‘ഫുക്രി’

മലയാളത്തിലെ ഏറ്റവും മികച്ച ഇരട്ട സംവിധായകരും തിരക്കഥാകൃത്തുക്കളുമായിരുന്നു സിദ്ധിഖും ലാലും. പരാജയമെന്തെന്നറിഞ്ഞിട്ടില്ലാത്ത ഈ ജോഡി 1993-ലാണ് വേര്‍പിരിഞ്ഞത്. ഈ വര്‍ഷമിറങ്ങിയ...

ഉള്‍ക്കടലിന്റെ വിഷാദ നായകന്‍, വേണു നാഗവള്ളി വിടപറഞ്ഞിട്ട് ഇന്ന് ആറുവര്‍ഷം

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച കലാകാരനായിരുന്നു വേണു നാഗവള്ളി. വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും ആ പ്രതിഭ...

അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം നടന്‍ അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്നു. കലൂര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആംഗ്രി ബേബീസിനു ശേഷം...

DONT MISS