‘അമ്മ’ സംഘനയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ; ഡബ്ലുസിസി പ്രതിനിധികള്‍ എത്തും; എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തവയും ചര്‍ച്ചയാകും

സംഘടനയുടെ ഉള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ത്താല്‍ മാത്രമേ മറ്റ് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍....

ഛേത്രിക്ക് പിറന്നാളാശംസയുമായി മോഹന്‍ലാല്‍; ‘ലാലേട്ടന്’ നന്ദിയറിയിച്ച് ഛേത്രി

ഐഎസ്എല്ലിലും യുവതാരങ്ങളെ വെല്ലുന്ന പ്രകടനം അദ്ദേഹം കാഴ്ച്ചവച്ചിരുന്നു....

കാളക്കൂറ്റന്മാര്‍ക്കൊപ്പം മോഹന്‍ലാല്‍; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഒക്ടോബര്‍ 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്...

മന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു: മോഹന്‍ലാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കും

മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിലുള്ള പ്രതിഷേധം എന്ന നിലയില്‍ മോഹന്‍ലാലിനെതിരെ നടന്ന നീക്കത്തില്‍ പ്രതിഷേധവുമായി വിവിധ സിനിമ സംഘടനകള്‍...

മോഹന്‍ലാലിനെ അവാര്‍ഡ്ദാന ചടങ്ങിലേക്ക് ക്ഷണിക്കും: തീരുമാനം കടുപ്പിച്ച് സര്‍ക്കാര്‍

തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ...

മോഹന്‍ലാലിന്റെ സാന്നിധ്യം ഊര്‍ജം പകരുമെന്ന് ഇന്ദ്രന്‍സ്; സിനിമാ സംഘടനകളെല്ലം മോഹന്‍ലാലിനൊപ്പം

നിരവധി കലാകാരന്മാര്‍ മോഹന്‍ലാലിനെ ഒറ്റപ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്....

മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമമോ? ഉത്തരവുമായി അജു വര്‍ഗീസും പീറ്റര്‍ ഹെയ്‌നും

വേണ്ടവിധത്തില്‍ 'കലങ്ങിയതോടെ' ആരാധകരും ഇത് ഏറ്റെടുത്തു....

‘മൃഷ്ടാന്നഭോജനത്തിന് ശേഷമുള്ള നിങ്ങളുടെ ഏമ്പക്കത്തില്‍ ഞെട്ടിപ്പോകുന്നതല്ല മോഹന്‍ലാലിന്റെ ഉറക്കം’; രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി

കുറച്ചുനാളായി നമ്മള്‍ കാണുകയാണ് മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം. എന്തുചെയ്താലും എന്തുപറഞ്ഞാലും കുറ്റം. പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ചു എന്നും...

മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല, ഭീമഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയം: കമല്‍

ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കണോ എന്നതില്‍ സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് തീരുമാനം എടുക്കേണ്ടത്. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാ...

‘ഇത് കാടടച്ച് വെടിവയ്ക്കലാണ്’; അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് പറയുന്നത് അങ്ങേയറ്റം ബാലിശമാണെന്ന് വിസി അഭിലാഷ്

കഷ്ടപ്പാടുകളെ അതിജീവിച്ച് സിനിമയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഇന്ദ്രന്‍സേട്ടനെ പോലുള്ള ഒരാളിനോടുള്ള ആദരവ് കൂടിയായിരിക്കും മോഹന്‍ലാലിന്റെ സാന്നിധ്യം. ഇന്ദ്രന്‍സേട്ടനും ഇക്കാര്യത്തില്‍...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം: മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കിയതിനെതിരെ പ്രതിഷേധവുമായി സാംസ്‌കാരിക കൂട്ടായ്മ

ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ ...

മാസ് ലുക്കില്‍ മോഹന്‍ലാല്‍; ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ...

താരസംഘടനയിലെ പ്രതിസന്ധിയില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍; ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍

എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്ന് എകെ ബാലന്‍ അഭിപ്രായപ്പെട്ടു. എഎംഎംഎയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍...

ഒടുവില്‍ അമ്മയുടെ ‘സാന്ത്വനം’, ആക്രമണത്തെ അതിജീവിച്ച നടിയെ അനുനയിപ്പിക്കാന്‍ ശ്രമം; എക്‌സിക്യൂട്ടീവ് അംഗം നടിയെ കാണും

ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി വ്യക്തമാക്കിയിരുന്നു. സംഘടന...

അമ്മ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ദിലീപ് വിഷയം ഉണ്ടായിരുന്നില്ല, തെളിവുകള്‍ പുറത്ത്; മോഹന്‍ലാലിന്റെ വാദം പൊളിയുന്നു

24 ന് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിന്റെ വിഷയം ആദ്യം സൂചിപ്പിച്ചത്. തുടര്‍ന്നാണ് ദിലീപിനെ...

ദിലീപിനെ പുറത്താക്കിയത് സംഘടനയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍, ഇപ്പൊഴും ദിലീപ് പുറത്ത് തന്നെ: മോഹന്‍ലാല്‍

അന്നത്തെ വികാരത്തിന്റെ പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷമാണ് അതിലെ നിയമപ്രശ്‌നങ്ങള്‍ മനസിലായത്. ഒരംഗത്തെ അങ്ങനെ പുറത്താക്കാനാകില്ല....

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍

ദിലീപിനോട് അമ്മ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. കൂടാതെ അടിയന്തര എക്‌സിക്യൂട്ടീവ് വിളിച്ച് ചേര്‍...

ഒക്ടോബര്‍ 11 ന് ‘ഒടിയന്‍’ തിയേറ്ററുകളിലേക്ക്; പുതിയ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ പുതിയ മേക്കോവറില്‍ എത്തുന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്...

ഗണേഷിന്റെ ഓഡിയോ ക്ലിപ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു

ഭാരവാഹി തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടി പാര്‍വതി ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണ്. പാര്‍വതി തെരുവോത്തിനോട് മത്സരിക്കാന്‍ അങ്ങോട്ട് ആവശ്യ...

രാജിവച്ച നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ഇടവേള ബാബു

നടിമാര്‍ രാജിവച്ച തീരുമാനത്തിന് പുറകിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണെന്നായിരുന്നു അമ്മ പ്രസി...

DONT MISS