3 days ago

‘ആ ചോദ്യത്തിന് മറുപടി പറയാനുള്ള മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍’; ക്ഷമ ചോദിച്ച് മോഹന്‍ലാല്‍

ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു...

‘നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍’; കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ ക്ഷുഭിതനായി മോഹന്‍ലാല്‍

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ നടന്‍ മോഹന്‍ലാലിന്റെ പ്രതികരണം. ...

മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തു എന്ന പോസ്റ്റുകള്‍ക്ക് അല്‍പ്പായുസ് മാത്രം: എംഎ നിഷാദ്

പ്രധാനമന്ത്രിയെ കാണാന്‍ പോയതുകൊണ്ടുമാത്രം മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്കും കമെന്റ്സിനും അല്‍പ്പായുസ് മാത്രമാണ് ഉള്ളതെന്ന് സംവിധായകന്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മോഹന്‍ലാലും എംസിആറും ചേര്‍ന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കും

മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് അദ്ദേഹം വസ്ത്രം നല്‍കുന്ന കാര്യവും അറിയിച്ചത്. ...

പ്രളയദുരന്തം: ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി

ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ പേര്‍ സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദു...

“ലാലിനെ പോലൊരു നടനെ വെടിവച്ച് വീഴ്ത്താന്‍ ഞാന്‍ ആളല്ല”: വിവാദത്തില്‍ മനസ് തുറന്ന് അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനിടെ അപ്രതീക്ഷിതമായി കാട്ടിയ ഒരു ആംഗ്യത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയാണ് നടന്‍ അലന്‍സിയര്‍. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന...

മോഹന്‍ലാലിനെ ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയില്‍: പിണറായി വിജയന്‍ (വീഡിയോ)

സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരന്മാരെയും സദസിനെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാം വീഡിയോ....

ഞാന്‍ കഴിഞ്ഞ 40 വര്‍ഷമായി ഇവിടെയുണ്ട്, സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം വേണ്ട: സംസ്ഥാന അവാര്‍ഡ് ദാനചടങ്ങില്‍ മോഹന്‍ലാല്‍ (വീഡിയോ)

താന്‍ 40 വര്‍ഷമായി ഈ മേഖലയിലുണ്ട് എന്നും ഇവിടേക്ക് വരാന്‍ ആരുടേയും അനുവാദം വേണ്ട എന്നും മോഹന്‍ലാല്‍ പറഞ്ഞു....

ഈ സംഘടനയുടെ പേര് എഎംഎംഎ എന്നല്ല, ‘അമ്മ’ എന്നാണെന്ന് മോഹന്‍ലാല്‍, ഡബ്ല്യുസിസി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് പേര് തിരുത്തിയതിന് ശേഷം

ഇതോടെ നടിമാരും ഈ പേര് തിരുത്താന്‍ തയാറായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയും തീരുമാനമാകാതെയാണ് പിരിഞ്ഞത്. എന്നാല്‍ ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്നും തീരുമാനമെടുക്കേണ്ടത്...

എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മോഹന്‍ലാല്‍; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍

ചുരുക്കത്തില്‍ നടിമാരുമായി നടത്തിയ ചര്‍ച്ച അമ്മ സംഘടയ്ക്ക് വീണ്ടും തലവേദനയാവുകയാണ്....

‘അമ്മ’ സംഘനയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ; ഡബ്ലുസിസി പ്രതിനിധികള്‍ എത്തും; എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തവയും ചര്‍ച്ചയാകും

സംഘടനയുടെ ഉള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ത്താല്‍ മാത്രമേ മറ്റ് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍....

ഛേത്രിക്ക് പിറന്നാളാശംസയുമായി മോഹന്‍ലാല്‍; ‘ലാലേട്ടന്’ നന്ദിയറിയിച്ച് ഛേത്രി

ഐഎസ്എല്ലിലും യുവതാരങ്ങളെ വെല്ലുന്ന പ്രകടനം അദ്ദേഹം കാഴ്ച്ചവച്ചിരുന്നു....

കാളക്കൂറ്റന്മാര്‍ക്കൊപ്പം മോഹന്‍ലാല്‍; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഒക്ടോബര്‍ 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്...

മന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു: മോഹന്‍ലാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കും

മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിലുള്ള പ്രതിഷേധം എന്ന നിലയില്‍ മോഹന്‍ലാലിനെതിരെ നടന്ന നീക്കത്തില്‍ പ്രതിഷേധവുമായി വിവിധ സിനിമ സംഘടനകള്‍...

മോഹന്‍ലാലിനെ അവാര്‍ഡ്ദാന ചടങ്ങിലേക്ക് ക്ഷണിക്കും: തീരുമാനം കടുപ്പിച്ച് സര്‍ക്കാര്‍

തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ...

മോഹന്‍ലാലിന്റെ സാന്നിധ്യം ഊര്‍ജം പകരുമെന്ന് ഇന്ദ്രന്‍സ്; സിനിമാ സംഘടനകളെല്ലം മോഹന്‍ലാലിനൊപ്പം

നിരവധി കലാകാരന്മാര്‍ മോഹന്‍ലാലിനെ ഒറ്റപ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്....

മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമമോ? ഉത്തരവുമായി അജു വര്‍ഗീസും പീറ്റര്‍ ഹെയ്‌നും

വേണ്ടവിധത്തില്‍ 'കലങ്ങിയതോടെ' ആരാധകരും ഇത് ഏറ്റെടുത്തു....

‘മൃഷ്ടാന്നഭോജനത്തിന് ശേഷമുള്ള നിങ്ങളുടെ ഏമ്പക്കത്തില്‍ ഞെട്ടിപ്പോകുന്നതല്ല മോഹന്‍ലാലിന്റെ ഉറക്കം’; രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി

കുറച്ചുനാളായി നമ്മള്‍ കാണുകയാണ് മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം. എന്തുചെയ്താലും എന്തുപറഞ്ഞാലും കുറ്റം. പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ചു എന്നും...

മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല, ഭീമഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയം: കമല്‍

ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കണോ എന്നതില്‍ സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് തീരുമാനം എടുക്കേണ്ടത്. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാ...

‘ഇത് കാടടച്ച് വെടിവയ്ക്കലാണ്’; അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് പറയുന്നത് അങ്ങേയറ്റം ബാലിശമാണെന്ന് വിസി അഭിലാഷ്

കഷ്ടപ്പാടുകളെ അതിജീവിച്ച് സിനിമയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഇന്ദ്രന്‍സേട്ടനെ പോലുള്ള ഒരാളിനോടുള്ള ആദരവ് കൂടിയായിരിക്കും മോഹന്‍ലാലിന്റെ സാന്നിധ്യം. ഇന്ദ്രന്‍സേട്ടനും ഇക്കാര്യത്തില്‍...

DONT MISS