October 19, 2018

അമ്മയുടെ തലപ്പത്ത് ഇരിക്കുന്നതില്‍ താന്‍ സംതൃപ്തനല്ലെന്ന് മോഹന്‍ലാല്‍

എല്ലാവരെയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ രാജി വയ്ക്കും എന്നും നേരത്തെ പറഞ്ഞിട്ടുണ്ട്...

‘മോഹന്‍ലാലിനോട് എന്തിന് അയിത്തം’; ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എംഎ നിഷാദ്

സര്‍ക്കാരിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്ന് പോകുന്നത്. അതുകൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്. പുരസ്‌കാര ജേതാക്കളുടേതോ? കഷ്ടം...

താനനന്നെ തന്നാനാനെ.., ‘നീരാളി’യിലെ അടിപൊളി ഗാനം എത്തി

മോഹന്‍ലാലിനെ ഗായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്ത നീരാളിയിലെ പുതിയ ഗാനം പുറത്തിറങ്ങി. താനനന്നെ തന്നാനാനെ എന്ന അടിച്ചുപൊളി ഗാനം...

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്...

‘ഞാനെന്റെ ഓര്‍മകളിലേക്ക് മടങ്ങട്ടെ’ കാശിയില്‍ നിന്നും ഒടിയന്‍ മാണിക്യന്‍ തേന്‍കുറിശ്ശിയിലേക്ക്; വീഡിയോ കാണാം

ആരാധകരുടെ ആകാംക്ഷയ്ക്ക് അറുതിവരുത്തി ഒടിയന് വേണ്ടി മോഹന്‍ലാല്‍ കാശിയില്‍ നിന്നും നേരത്തെ  സംസാരിച്ചിരുന്നു. കാശിയില്‍ ...

ബ്ലാക്ക്‌മെയിലോ? പോ മോനേ, ജഗദീഷേ. ലാലിനെ വിമര്‍ശിച്ച ജഗദീഷിന് മറുപടിയുമായി ബി ഉണ്ണികൃഷ്ണന്‍

പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയതിനെ വിമര്‍ശിച്ച നടന്‍ ജഗദീഷിന് മറുപടിയുമായി സംവിധായകന്‍...

സൌഹൃദം പങ്കുവെച്ച് അവര്‍ വീണ്ടും ഒത്തുകൂടി

തിരുവനന്തപുരം: സൌഹൃദം പങ്കുവെച്ച് അവര്‍ വീണ്ടും ഒത്തുകൂടി. ചലച്ചിത്രനിര്‍മ്മാതാവ് സുരേഷ്കുമാറിന്റെ നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ വെബ്സൈറ്റ് ഉദ്ഘാടനത്തിനാണ് മോഡല്‍...

niveda
തമിഴില്‍ വിജയിന്റെ അനിയത്തിക്കുട്ടിയായി നിവേദ

തമിഴ് ചിത്രം ജില്ലയില്‍ വിജയിന്റെ സഹോദരിയായി നിവേദ തോമസ് അഭിനയിക്കുന്നു. ചിത്രത്തില്‍ മോഹന്‍‌ലാലിന്റെ മകളായി അഭിനയിക്കുന്ന നിവേദ മുഖ്യ വേഷം...

DONT MISS