June 7, 2018

ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി ഇന്ന് പ്രസംഗിക്കും, ആകാംക്ഷയോടെ രാഷ്ട്രീയ ലോകം

പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കോണ്‍ഗ്രസിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി...

ദലിത് വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന ബിജെപി നേതാക്കളുടെ പ്രവൃത്തിയെ ‘നാടകം’ എന്ന് വിശേഷിപ്പിച്ച് മോഹന്‍ ഭാഗവത്; ഒളിയമ്പ് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ

അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തലുളള പ്രവൃത്തികളുമായി തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വാര്‍ത്തകള്‍ നിറയാറുണ്ട്....

സൈന്യത്തെ അപമാനിച്ച പ്രസ്താവന പിന്‍വലിച്ച് മോഹന്‍ ഭാഗവത് മാപ്പ് പറയണം: ചെന്നിത്തല

സൈന്യത്തെയും രാജ്യത്തെ ജനങ്ങളെയും അപമാനിച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ്...

മോഹൻ ഭാഗവത് നടത്തുന്നത് വീമ്പുപറച്ചിൽ; ഹിറ്റ്‌ലറുടെ ജർമ്മനിയോ മുസ്സോളനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസ് ശ്രമമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും എന്ന മോഹൻ ഭാഗവത്തിന്റെ...

വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികളോ ജനപ്രതിനിധികളോ മാത്രമേ ദേശീയ പതാക ഉയര്‍ത്താവൂ എന്നാണ് നിയമം. ഇക്കാര്യം ചൂണ്ടിക്കാട്ടി ...

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ശരിയാണെന്ന് തെളിയിക്കാന്‍ ആര്‍എസ്എസ് ബിജെപി സംഘപരിവാരത്തിന് സാധിക്കുമോ? വെല്ലുവിളിച്ച് കോടിയേരി

കേരളത്തില്‍ ജാഥ നടത്താനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആര്‍ എസ് എസ് സംഘപരിവാര്‍ നേതാക്കള്‍ വെറുതെ ജാഥയില്‍ സഞ്ചരിച്ചാല്‍...

കേരളത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയാണ് ആര്‍എസ്എസിനെന്ന് മുഖ്യമന്ത്രി

കേരളം ജിഹാദികളുടെ സംസ്ഥാനമാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു മുഖ്യമന്ത്രിയു...

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയില്‍ പ്രതിഷേധം തുടരുന്നു; ഭാഗവതിന് വിഭ്രാന്തിയെന്ന് ചെന്നിത്തല

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മലയാളിയുടെ...

ആര്‍എസ്എസ് തലവന്റെ ആരോപണം കേരളീയരോടുള്ള വെല്ലുവിളി; വര്‍ഗ്ഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം: മുഖ്യമന്ത്രി

ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരായപ്പെട്ടപ്പോഴാണ് കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്നത്. 'ഗുരുതര സ്വഭാവമുള്ള ദേശീയ...

പിണറായി വിജയനെയും കേരളസര്‍ക്കാരിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ? വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്: കെ സുരേന്ദ്രന്‍

കേരളസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ എന്തടിസ്ഥാനത്തിലാണ് കേരളത്തെ വിമര്‍ശിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ...

‘കേരളം ജിഹാദികള്‍ക്ക് കൂട്ടോ’? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ ഭഗവത് വ്യക്തമാക്കി. റോഹിങ്ക്യന്‍ വിഷ...

മോഹന്‍ഭാഗവതിന്റെ ദേശീയ പതാക ഉയര്‍ത്തല്‍: വിശദീകരണം ചോദിച്ചതില്‍ കേന്ദ്രത്തിനെതിരേ ചെന്നിത്തല

സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കിയതില്‍ പ്രധാന മന്ത്രിയുടെ...

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവം : പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍എസ്എസ് മേദാവി മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്...

കേസ് എടുക്കേണ്ടത് മോഹന്‍ ഭാഗവതിന് എതിരെയല്ല, കളക്ടര്‍ക്കും എസ്പിക്കും എതിരെ; കേന്ദ്ര ഏജന്‍സി ഇടപെടണം: കെ സുരേന്ദ്രന്‍

അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം. ഇതില്‍ കേന്ദ്രഏജന്‍സികള്‍ അടിയന്തരമായി ഇടപെടണം. സുരേന്ദ്രന്‍...

പാലക്കാട് കളക്ടര്‍ കടക്കുപുറത്ത്‌; ആര്‍എസ്എസിനോടുള്ള കൂറ് നിസംശയം പ്രഖ്യാപിച്ച ‘ഇരട്ടസംഘന്’ അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രിക്ക് പരിഹാസവുമായി വിടി ബല്‍റാം

സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതായ ഉയര്‍ത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടതിന്...

സ്വാതന്ത്ര്യദിനത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമം: ഈ രീതി മുളയില്‍ തന്നെ നുള്ളികളയണമെന്ന് കോടിയേരി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി...

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്ന് കളക്ടര്‍

കളക്ടറുടെ ഉത്തരവ് മറികടന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്റ്...

മോഹന്‍ ഭാഗവത് കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു; പരിഹാസവുമായി വിടി ബല്‍റാം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് മൂത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. മോഹന്‍ ഭാഗവതിനെ പതാക...

ദേശീയ പതാക ഉയര്‍ത്തല്‍ വെറും ആചാരമല്ല, പരിപാവനമായ കര്‍മം: മോഹന്‍ ഭാഗവത്

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന് കളക്ടര്‍ അനുമതി നിഷേ...

കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍എസ്എസ് കാണിക്കുന്നത് തിണ്ണമിടുക്ക്: മോഹന്‍ ഭാഗവത് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന സ്‌കൂളില്‍ പോയി പതാക ഉയര്‍ത്തട്ടെയെന്നും എം ബി രാജേഷ്

സര്‍ക്കാര്‍ സഹായം പറ്റുന്ന സ്‌കൂളില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാവ് വന്ന് പതാക ഉയര്‍ത്തുന്നത് ചട്ടങ്ങളുടെ...

DONT MISS