September 29, 2018

പെഹ്‌ലുഖാന്‍ കൊലപാതകം; കോടതിയില്‍ മൊഴിനല്‍കാന്‍ പോകവെ സാക്ഷികള്‍ക്കുനേരെ വെടിവയ്പ്പ്

പെഹ്‌ലുഖാന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ്, ദൃക്‌സാക്ഷികളായ അസ്മത്ത്, റഫീഖ് അഭിഭാഷകനായ ആസാദ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് അക്രമം നടന്നത്....

യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത് നോക്കി നിന്നു; മണിപ്പൂരില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എസ്‌ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് നിലത്ത് കിടന്ന് സഹായം അഭ്യര്‍ത്ഥിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി...

കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ണന്താനം

ബീഫ് കഴിക്കുന്നവര്‍ക്ക് കേരളം, ഗോവ കൂടാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പോകാം...

‘അവര്‍ പശുക്കളെ കൊന്നു, ഞങ്ങള്‍ അവരെയും’; ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്ത്‌

എന്‍ഡിടിവിയുടെ വാര്‍ത്ത പുറത്തുവന്നതോടെ കേസില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഹാപൂര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ ഇരയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ സമീപിച്ചു....

ഗുജറാത്തില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; ഒരാളുടെ നില ഗുരുതരം

മൊബൈല്‍ മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ അജ്മല്‍ വഹോനിയ സംഭസ്ഥലത്ത് തന്നെ മരിച്ചു...

ഇടതുപക്ഷം ഭരിച്ചിരുന്ന സമയങ്ങളില്‍ ത്രിപുരയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിട്ടില്ല; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി മണിക് സര്‍ക്കാര്‍

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ നടക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു....

ആള്‍ക്കൂട്ട കൊലപാതകം: നിയമനിര്‍മ്മാണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ...

ആള്‍ക്കൂട്ട കൊലപാതകം വീണ്ടും; മധ്യപ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ മര്‍ദ്ദിച്ചുകൊന്നു

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി....

“മോദിയുടെ ജനപ്രീതി വര്‍ധിക്കുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്, ഇത് ഗൂഢാലോചന”: ബിജെപി മന്ത്രി

അല്‍വാറില്‍ അക്ബര്‍ എന്ന 28 കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച മന്ത്രി പക്ഷെ ഇത്തരം അക്രമത്തിന്റെ മൂലകാരണം എന്താണെന്ന്...

ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് രാജ്‌നാഥ് സിംഗ്; സംസ്ഥാനങ്ങളോട് കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം

രാജ്യത്തെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയുടെ ചോദ്യോത്തരവേളയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ്...

DONT MISS