April 26, 2017

വിവാദ പ്രസ്താവന; എംഎം മണിക്ക് പരസ്യശാസന; പ്രതിപക്ഷത്തിന് വഴങ്ങി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും സംസ്ഥാന സമിതി

വിവാദ പ്രസ്താവനയുടെ പേരില്‍ മന്ത്രി എംഎം മണിക്ക് പരസ്യ ശാസന. നല്‍കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. തുടര്‍ച്ചയായ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം....

“ഐഎഎസിന് രണ്ടാം റാങ്ക് നേടിയിട്ടും, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓര്‍ത്തെടുക്കണം” ശ്രീറാം വെങ്കിട്ടരാമനെന്ന ‘ഇടഞ്ഞ കൊമ്പനൊപ്പം’ അഞ്ചര വര്‍ഷം ഒരുമിച്ചു പഠിച്ച സുഹൃത്തിന്റെ വിലപ്പെട്ട 10 കല്‍പനകള്‍

കളക്ടര്‍ ബ്രോയ്ക്ക് ശേഷം കേരളത്തിന്റെ കൈയ്യടിവാങ്ങിയ ഇടുക്കി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വിലപ്പെട്ട പത്ത് കല്പനകള്‍ കൊടുത്ത് സുഹൃത്ത്....

മണിയെ തള്ളി മുഖ്യമന്ത്രി; എംഎം മണി പറഞ്ഞത് ശരിയായില്ലെന്ന് പിണറായി വിജയന്‍

ഇത്തരത്തിലുള്ള ഒരു പ്രസ്താവന ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പറഞ്ഞയാളോട് സംസാരിച്ചിട്ട് വിശദമായി പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കെതിരെ നടപടിയുണ്ടാകുമോ എന്ന...

‘400 മീറ്റര്‍ റിലേ വരെ ഞാന്‍ ഒറ്റയ്ക്ക് ഓടിയിട്ടുണ്ട്’; പ്രസംഗം വീണ്ടും പാരയായി; ട്രോള്‍ ഷോക്കില്‍ വിറങ്ങലിച്ച് വൈദ്യുതിമന്ത്രി എംഎം മണി

ഉടുമ്പന്‍ചോല എംഎല്‍എയും വൈദ്യുത മന്ത്രിയുമായ എംഎം മണിയ്ക്ക് പണി നല്‍കിയത് എന്നും സ്വന്തം പ്രസംഗങ്ങള്‍ തന്നെയാണ്. കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്...

ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല; മണിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് വിഎസിന്റെ കത്ത്‌

വൈദ്യുതമന്ത്രി എംഎം മണിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ക്രിമിനല്‍ കേസില്‍ പ്രതിയായിരിക്കുന്നവര്‍ മന്ത്രിസ്ഥാനത്ത്...

മണിയാശാന്‍ പൂമരം പാട്ട് പാടിയാല്‍ എങ്ങനെയുണ്ടാകും? അതും ‘ഹൈവോള്‍ട്ടേജില്‍’

ഇപ്പോള്‍ എല്ലായിടത്തും 'പൂമരം' പൂത്തിരിക്കുകയാണല്ലോ. കാളിദാസ് ജയറാമിനു പുറമേ വേറെ നിരവധി പേര്‍ ഇതിനോടകം പൂമരം പാട്ട് പാടിക്കഴിഞ്ഞു. പൂമരത്തിന്റെ...

നിയുക്ത മന്ത്രി എംഎം മണി നാളെ സത്യപ്രതിജ്ഞ ചെയ്യും

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംഎം മണി പുതിയ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച...

‘പോസ്റ്റിടുന്നത് പാര്‍ട്ടി ലേബലിന് വേണ്ടിയല്ല’; ഇനിയും അഭിപ്രായം പറയുമെന്നും ജൂഡ് ആന്റണി

എംഎം മണിയുടെ മന്ത്രിസഭാ പ്രവേശനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടതില്‍ വിശദീകരണവുമായി ജൂഡ് അന്റണി. താന്‍ പോസ്റ്റിടുന്നത് ഒരു പാര്‍ട്ടി ലേബലും...

‘ആശാനെന്ന് വിളിച്ചത് പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിട്ടല്ല, പാവപ്പെട്ടവന്റെ ജീവിതം പഠിച്ചിട്ടും പഠിപ്പിച്ചിട്ടുവാ’; ജൂഡ് ആന്റണിക്ക് ഹര്‍ഷന്റെ ചുട്ട മറുപടി

മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എം മണിയെ പരോക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ട ജൂഡ് ആന്റണിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ രംഗത്ത്. എംഎം മണിയെ ആശാനെന്ന്...

‘രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും, എംഎല്‍എ സ്ഥാനം രാജിവെക്കും’; പകരക്കാരനെ കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ഇപി ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്

എഎം മണിയെ മപിണറായി മന്ത്രിസഭയിലെ അംഗമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നാണ് വന്നത്. മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് വകുപ്പുകള്‍ കൈകാര്യം ചെയ്യാനാകില്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി...

‘നേരാണ് ജൂഡ്, ദാരിദ്രം കാരണം ‘മണിയാശാന്‍’ പള്ളിക്കുടത്തില്‍ പോയിട്ടില്ല’: ജൂഡ് ആന്റണിക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം; പോസ്റ്റ് മുക്കി സംവിധായകന്‍

എംഎം മണിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണിക്ക് സൈബര്‍ ആക്രമണം. വെറുതെ...

പുതിയ ആകാശം പുതിയ ഭൂമി: ശൈലീമാറ്റം പരിഗണനയില്‍ ഇല്ലെന്ന് എംഎം മണി

മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് നിയുക്തമന്ത്രി എംഎം മണി. തന്നെ പരിഗണിച്ച പാര്‍ട്ടിയോട് കടപ്പാടും നന്ദിയുമുണ്ട്. വകുപ്പ് സംബന്ധിച്ച തീരുമാനം...

‘എംഎം മണിക്ക് കുശുമ്പ്, മണ്ടത്തരത്തിന് ലോക റെക്കോര്‍ഡിട്ടവരാണ് മണിയും ഇപി ജയരാജനും’: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍

എംഎം മണിക്ക് കുശുമ്പെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. റവന്യൂ മന്ത്രിക്ക് മാര്‍ക്കിടാനുള്ള ജോലി മണിയെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന്...

സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിന് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. നിലവില്‍ കേരളത്തിന്റെ ഔദ്യോഗിക പേര്...

DONT MISS