September 4, 2017

“സന്ധ്യവരുംമുന്‍പേ ഉണ്ണീ പന്തുകളിക്കേണ്ടേ?”, ഓണപ്പാട്ടുമായി കുട്ടികളോടൊത്ത് ഓണമാഘോഷിച്ച് മന്ത്രി എംഎം മണി

കുട്ടികളുടെ ഓണാഘോഷത്തില്‍ ഒരാളായി അദ്ദേഹവും ചിരികളികള്‍ പരമാവധി ആസ്വദിക്കുന്നു....

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി; എതിര്‍ക്കുന്നവരെ തുറന്ന് കാട്ടും

അതിരപ്പിള്ളിയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് കെഎസ്ഇബി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യം മന്ത്രി എംഎം...

അതിരപ്പിള്ളിയില്‍ ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കണം. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ട് പോകണം. പ്രകൃതി സംരക്ഷണത്തിന് തടസമാകാത്ത...

അതിരപ്പിള്ളിയില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പ്; കഴിഞ്ഞ ഭരണകാലത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കി

അധികാരത്തില്‍ ഇരുന്നപ്പോള്‍ അതിരപ്പള്ളി പദ്ധതിക്കായി യുഡിഫ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെന്നും 2011 മുതല്‍ 2015 വരെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്...

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകും; പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് മന്ത്രി

മുഖ്യഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിച്ചിരിക്കു...

പൊമ്പിളൈ ഒരുമൈയ്ക്കെതിരായ വിവാദ പ്രസംഗം: എംഎം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കോടതിക്ക് ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന നിര്‍ദ്ദേശം നല്ലതാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഉത്ത...

പൊമ്പിളൈ ഒരുമൈ നേതാക്കളെ സമരത്തിലേക്ക് തള്ളിവിട്ടവര്‍ മാപ്പ് പറയണമെന്ന് മന്ത്രി എംഎം മണി

ഞാന്‍ സ്ത്രീകളേയും സ്ത്രീത്വത്തേയും അപമാനിച്ചു എന്ന ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും കുമ്മനം രാജശേകരനും പിന്നെ...

ബിജെപിയുടെ ആര്‍എസ്എസിന്റെയും റിക്രൂട്ട് ഏജന്‍സിയായി മാറുകയാണ് കോണ്‍ഗ്രസ്; വിമര്‍ശനങ്ങളുമായി മന്ത്രി എംഎം മണി

ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസ്.ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ എപ്പോള്‍ ബിജെപിയിലേക്ക് മാറുമെന്ന് പറയാനാകില്ലെന്നും മണി പറഞ്ഞു. ...

മന്ത്രി എംഎം മണിക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

മന്ത്രി എംഎം മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി. ഇടുക്കി പാമ്പാടുംപാറയില്‍ നെടുങ്കണ്ടത്ത് നടന്ന സമ്പൂര്‍ണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം...

വിവാദ പ്രസംഗത്തിന്റെ പേരിൽ സിപിഐഎമ്മിലെ വനിതാ നേതാക്കൾ വിമർശിച്ചത് മര്യാദയായില്ല; മുഖ്യമന്ത്രിയെ എല്‍ഡിഎഫില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുണ്ടെന്നും എംഎം മണി

വിവാദ പ്രസംഗത്തിന്റെ പേരിൽ സിപിഐഎമ്മിലെ വനിതാ നേതാക്കൾ തന്നെ വിമർശിച്ചത് മര്യാദയായില്ലെന്ന് മന്ത്രി എംഎം മണി. ചാനലുകളില്‍ വാര്‍ത്ത കണ്ട...

എംഎം മണിയുടെ വിവാദ പ്രസ്താവനയില്‍ പൊലീസ് മൊഴിയെടുപ്പ് ആരംഭിച്ചു; കോടതി വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് മണി

എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് എസ്ആക്കാണ് അന്വേഷണ ചുമതല. എംഎം മണിയുടെ പ്രസംഗം...

എംഎം മണി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതില്ല; പാര്‍ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്നത് ആയതിനാലാണ് മണിയ്ക്ക് പരസ്യശാസന നല്‍കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍

എംഎം മണി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ട വിധത്തിലുള്ള വിഷയമായി പാര്‍്ടടി വിലയിരുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് പാര്‍ട്ടി...

‘എംഎം മണിയുടെ പ്രസംഗം ഗൗരവതരം’ ; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ഡിജിപി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി

മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എംഎം മണി നടത്തിയ പ്രസ്താവന ഗൗരവതരമെന്ന് നീരീക്ഷണം. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു....

വിഎസ് അച്യുതാനന്ദന്‍ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നുവെന്ന് എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോധരന്‍

ഇടുക്കി: വിഎസ് അച്യുതാനന്ദന്‍ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നുവെന്ന് എംഎം മണിയുടെ സഹോദരനും സിപിഎം രാജാക്കാട് മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ എംഎം...

മണിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷബഹളം; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ച്ചയായ രണ്ടാം...

പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരായി ഉണ്ടാകില്ല; സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി

പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചതിനെതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേണ്ടത്ര ആലോചനയില്ലാതെയാണ് കുരിശ് പൊളിച്ചത്. പറഞ്ഞാല്‍ കേള്‍ക്കാത്ത...

മണി രാജി വെക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ല, സിപിഐഎമ്മിന്റെ നിലപാട് എന്തായാലും സമരവുമായി മുന്നോട്ട്: ഗോമതി

"പാര്‍ട്ടിയുടെ നിലപാട് എന്തുവേണമെങ്കിലും ആയിക്കോട്ടെ. സമരത്തിലിരിക്കുന്നത് ഞങ്ങളാ. ഞങ്ങള്‍ സമ്മതിക്കില്ല. രാജി വെക്കണം, മാപ്പു ചോദിക്കണം അല്ലെങ്കില്‍ ഞങ്ങള്‍ മണിയെ...

മണിയുടെ വീടിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

. രണ്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മണിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചെങ്കിലും...

നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം;മൂന്നാർ, എംഎം മണി വിഷയങ്ങളില്‍ സഭ പ്രക്ഷുബ്ധമാകും 

പതിനാലാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.സർക്കാറിനെ പ്രതിരോധത്തിലാക്കിയ വിവാദ പരമ്പരകളുടെ നടുവിലാണ് നിയമസഭാ സമ്മേളനത്തിന് തുടക്കം...

വിവാദപ്രസംഗം: മന്ത്രി എംഎം മണിക്കെതിരെ കേസെടുത്തു

"സമരം ചെയ്യുന്ന സ്ത്രീകളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നത്. ദേശീയവും പ്രാദേശികവും ആയി വിവിധ മേഖലകളില്‍...

DONT MISS