November 26, 2018

ശശിയ്‌ക്കെതിരെയുള്ള നടപടി കണ്ണില്‍ പൊടിയിടാന്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഒരു സ്ത്രീപീഡകനെ പിടിച്ച് നവോത്ഥാന നേതാവാക്കാന്‍ സിപിഎമ്മിനു മാത്രമേ കഴിയൂവെന്നും മുല്ലപ്പള്ളി പറഞ്ഞു...

“ആറുമാസം പാര്‍ട്ടിക്കു പുറത്തുനിന്ന് പ്രവര്‍ത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്”, പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

സഖാവ് പികെ ശശിക്ക് പാര്‍ട്ടി കോടതി കടുത്ത ശിക്ഷ തന്നെയാണ് വിധിച്ചതെന്നും അദ്ദേഹം പരിഹസിച്ചു...

പികെ ശശിക്കെതിരായി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതി അട്ടിമറിച്ചെന്ന് ആരോപണം

കഴിഞ്ഞ മാസം പകുതിയോടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് ആദ്യ പരാതി നല്‍കുന്നത്....

സിപിഐഎം സംസ്ഥാന കമ്മിറ്റിയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു; പികെ ശശിക്കെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കാം

സംഘടനാകാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കും മുന്‍പ് സെക്രട്ടറിയേറ്റ് ചേര്‍ന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് സാധ്യത. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷാരോപണങ്ങളെ പ്രതിരോധിക്കാനുള്ള തീരുമാനങ്ങളും...

പികെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതി നിലനില്‍ക്കെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും; പരാതിക്കാരി യോഗത്തില്‍ പങ്കെടുക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ...

പികെ ശശിക്കെതിരായ പരാതി സ്ഥിരീകരിച്ച് സീതാറാം യച്ചൂരി; യുവതി നല്‍കിയ പരാതി ലഭിച്ചു; ഉടന്‍ നടപടി സ്വീകരിക്കുമെന്നും യച്ചൂരി

പരാതിയെ കുറിച്ച് അന്വേഷണം നടത്താനും ശശിയില്‍ നിന്ന് വിശദീകരണം തേടാനും സിപിഐഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ...

DONT MISS