April 17, 2018

അമേരിക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഈ മാസം അഞ്ചാം തിയതി മുതലാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു...

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇൗ​ല്‍ ന​ദി​യി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളിയുടെ ഭാര്യ സൗ​മ്യയുടെ (38)...

DONT MISS