May 4, 2018

സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം: എംഎം മണി

സാധാരണ മീറ്ററില്‍ നിന്നും വ്യത്യസ്തമായി, സ്മാര്‍ട്ട് മീറ്ററില്‍ ഉപഭോക്താവും ഉപകരണവും കെഎസ്ഇബിയുമായി ആശയവിനിമയം നടത്താനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനം ഉപഭോക്താവിന് ഹാനികരമായ വികിരണം ഉണ്ടാക്കുമെന്ന മട്ടിലുള്ള...

പൊലീസ് ജനാധിപത്യപരമായി പെരുമാറണം; രൂക്ഷവിമര്‍ശനവുമായി എംഎം മണി

പൊലീസ് സംവിധാനത്തില്‍ പുനരാലോചന വേണം. ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടവരല്ല പൊലീസും എന്നും മന്ത്രി പറഞ്ഞു...

കോണ്‍ഗ്രസില്‍ നിന്ന് പണം കൈപ്പറ്റിയാണ് സിപിഐ ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതെന്ന് ആരോപിക്കുന്ന എംഎം മണി അത് തെളിയിക്കണം: കെകെ ശിവരാമന്‍

ആരോപണം തെളിയിക്കുകയോ അല്ലെങ്കില്‍ നിരുപാധികം പിന്‍വലിച്ച് ക്ഷമ പറയുകയോ ചെയ്യണം. കൊടുക്കല്‍ വാങ്ങലിന്റെ രാഷ്ട്രീയം സിപിഐയുടേതല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന...

‘ഇങ്ങനെ തുടര്‍ന്നാല്‍ 2022 ല്‍ കോണ്‍ഗ്രസ് വിമുക്ത കേരളം സഫലമായിക്കോളും’; വിടി ബല്‍റാമിന് മറുപടിയുമായി മന്ത്രി എംഎം മണി

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മന്ത്രി എംഎം മണി. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് മന്ത്രി എംഎം...

അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന പൊലീസുകാരെ ആശുപത്രിയിലെത്തിച്ച് എംഎം മണി; ചികിത്സയെക്കുറിച്ച് അന്വേഷിക്കാനും പൊലീസുകാര്‍ക്കൊപ്പമിരിക്കാനും മന്ത്രി തന്നെ; ജാഡകളില്ലാത്ത മണിയാശാനെ അഭിനന്ദിച്ച് കാഴ്ചക്കാര്‍

മണിയെ സ്വീകരിക്കാനും ആശുപത്രിയില്‍ തിരക്കായി. എന്നാല്‍ ഇവരെയൊന്നും മന്ത്രി കാര്യമായി ഗൗനിച്ചേയില്ലേ്രത. തനിക്ക് പൈലറ്റ് വന്ന പൊലീസുകാര്‍ക്കുള്ള ചികില്‍സാ കാര്യങ്ങളിലായിരുന്നു...

എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഇല്ലാത്തതിനാലാണ് കേസ് എടുക്കാതിരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎം മണി സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. അതിനാലാണ് നടപടി എടുക്കാത്തതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മണിയുടെ...

രണ്ടാം പെമ്പിളൈ ഒരുമൈ സമരത്തിന്റെ അകവും പുറവും

മൂന്നാറില്‍ പെണ്‍കരുത്തിന്റെ നീലക്കുറിഞ്ഞി വിപ്ലവം അധികം വൈകാതെ സംഭവിക്കുമെന്നത് യാഥാര്‍ഥ്യമാണ്. അടിച്ചമര്‍ത്തലുകളുടെ ഒടുവിലുണ്ടായ എല്ലാ സമരങ്ങളും വിജയം...

എസ് രാജേന്ദ്രനെ അടിച്ചോടിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പിസി ജോര്‍ജ്; താന്‍ എട്ടുസെന്റിന്റെ ജന്മിയെന്ന് രാജേന്ദ്രന്‍

നാല് തലമുറയായി ഇവിടെയുണ്ട്, മലയാളത്തിന്റെ മക്കളായി. രാജേന്ദ്രനെ അടിച്ചോടിക്കാന്‍ ആര്‍ക്കാണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. പൂഞ്ഞാറില്‍ നിന്ന് ഇടുക്കിയിലേക്ക് കുടിയേറിയയാളാണ്...

‘മണി അങ്ങനെ പറഞ്ഞതല്ല, സിഐ ആക്രമിച്ചതാണ് ഇവിടെയിരുന്ന് സമരം ചെയ്യാന്‍ കാരണം’; മലക്കംമറിഞ്ഞ് ഗോമതി

സിഐ ചേട്ടനെയും രാജേശ്വരി ചേച്ചിയെയും മര്‍ദിച്ചതുകൊണ്ടാണ് ഞങ്ങളിവിടെ കുത്തിയിരുന്നത്.ഞങ്ങളിവിടെ കുത്തിയിരിക്കാന്‍ വന്നവരല്ല'...

‘വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’; ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തനിക്ക് എഴുതാന്‍ അറിയില്ലെന്ന് കളിയാക്കിയ ചെന്നിത്തയ്ക്ക് അറിഞ്ഞുള്ള മറുപടി തന്നെയാണ് മണി നല്‍കിയത്. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും...

വണ്‍ടുത്രീ പ്രസംഗത്തില്‍ മന്ത്രി എംഎം മണിയെ കുറ്റവിമുക്തനാക്കി

പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരസ്യഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. കേസ് പ്രഥമദൃഷ്ട്യനിലനില്‍ക്കില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. രാഷ്ട്രീയ പ്രതിയോഗികളെ സിപിഐഎം പട്ടിക...

ക്ലോസ് എന്‍കൗണ്ടറില്‍ മന്ത്രി എംഎം മണി

...

റിപ്പോര്‍ട്ടര്‍ ടിവി മണിയില്‍ നിന്ന് അച്ചാരം വാങ്ങിയെന്ന് പിടി തോമസ്; പെമ്പിളൈ ഒരുമൈയെ അപമാനിച്ചുവെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് അഭിലാഷ്; നവമാധ്യമങ്ങളില്‍ തരംഗമാകുന്ന എഡിറ്റേഴ്‌സ് അവറില്‍ സംഭവിച്ചതിങ്ങനെ

വീഡിയോയ്ക്ക് മുന്നില്‍ അടിതെറ്റിവീഴുന്ന പിടി തോമസിനെയാണ് ഇന്നലെ എഡിറ്റേഴ്‌സ് അവറില്‍ കണ്ടത്. നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും പരിഹാസങ്ങളും ട്രോളുകളുമാണ് തോമസിന്റെ...

മണി പാര്‍ട്ടിയെയും സര്‍ക്കാരിനെയും നിരന്തരം പ്രതിസന്ധിയിലാക്കിയെന്ന് സിപിഐഎം കുറ്റപത്രം; നടപടിയിലേക്ക് സംസ്ഥാനക്കമ്മിറ്റി എത്തിയത് ഇങ്ങനെ

പേരെടുത്ത് ഉദ്യോഗസ്ഥനെതിരെ തെറി പറയുന്നത് മന്ത്രിയെന്ന പദവിക്ക് യോജിച്ചതല്ല. ഇക്കാര്യത്തില്‍ മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും സിപിഐഎം വിലയിരുത്തി....

 കുറ്റക്കാരനെന്ന്   സിപിഎം കണ്ടെത്തിയ മന്ത്രി എങ്ങിനെ മന്ത്രിസഭയില്‍ തുടരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശം നടത്തിയെന്ന്സി പി എം കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത എംഎം മണിയെഎങ്ങിനെ മന്ത്രി...

‘മണിക്കെതിരായ പെമ്പിളൈ ഒരുമൈ സമരം വിജയിക്കുമോ’ ; എന്റെ ചോര തിളക്കുന്നു ഇന്ന് മൂന്നാറില്‍

വിവാദ പ്രസ്താവന ആരോപണത്തില്‍ എംഎം മണിക്കെതിരായ പൊമ്പിളൈ ഒരുമൈ സമരം വിജയിക്കുമോ എന്ന വിഷയം ചര്‍ച്ച ചെയ്ത് എംവി നികേഷ്...

‘ഇത് മാധ്യമ പ്രവര്‍ത്തനമല്ല, അന്തസില്ലായ്മയാണ്, ഭീരുത്വവും അല്‍പത്തരവുമാണ്’; മണിയെ തൂക്കിലേറ്റാന്‍ ഉറഞ്ഞു തുള്ളുന്ന ആവേശപ്പട്ടാളത്തോട് എം സ്വരാജ്

'തങ്ങള്‍ ഒരു ഉദ്യോഗസ്ഥ മേധാവിയുടെയും, മുതലാളിയുടെയും ഓശാരം സ്വീകരിച്ചിട്ടില്ലെന്നും, അവിടെ മന്ത്രി പറയും പോലെ വെള്ളമടിച്ചു നടന്നിട്ടില്ലെന്നും ഞങ്ങളുടെ ബോധ്യങ്ങളാണ്...

‘മുന്‍ഭര്‍ത്താവ് സുരേഷ്‌കുമാര്‍ കുടിയനും പെണ്ണുപിടിയനുമോ?’; എംഎം മണിയുടെ ആരോപണത്തെക്കുറിച്ച് സംഗീത ലക്ഷ്മണയുടെ പ്രതികരണം ഇങ്ങനെ

മൂന്നാം ഭാര്യയോടെപ്പം കഴിയുന്ന ഒരാളുടെ മദ്യപാനത്തെയും പെണ്ണുപിടിത്തത്തെയും കുറിച്ച് എന്നോ വേര്‍പെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുക. എന്ത്...

മണിയോടും പ്രേക്ഷകരോടും ചാനലുകള്‍ മാപ്പുപറയണമെന്ന് ഹരീഷ് വാസുദേവന്‍; ദൃശ്യമാധ്യമങ്ങള്‍ ചെയ്തത് അധാര്‍മ്മികവും തെറ്റും

മാനിപ്പുലേറ്റിവ് റിപ്പോര്‍ട്ടിങ് വഴി തെറ്റിധാരണ ഉണ്ടാക്കിയ ദൃശ്യമാധ്യമങ്ങള്‍ ചെയ്തത് അധാര്‍മ്മികവും തെറ്റുമാണ്. പൗരന്റെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങളുടെ അധികാരം. ആ...

‘തിരുമ്പിവന്നിട്ടേന്ന് സൊല്ല്’; പ്ലംബറെ തൊട്ട് പെണ്ണുമ്പിള്ളയെവരെ എരുമയെന്ന് വിളിച്ചെത്തിയ ‘പഴയ രാജാവിന്’ ഉജ്വലസ്വീകരണമൊരുക്കി ട്രോള്‍ലോകം

ഇടയ്ക്കുവെച്ച് തിരുവഞ്ചൂര്‍ ഇറങ്ങിപ്പോയ കാലത്തെ ട്രോള്‍ ലോകമല്ല ഇന്ന്. കൂടുതല്‍ മീമുകളും പണിയായുധങ്ങളുമുണ്ട് ഇന്ന് ട്രോളന്മാര്‍ക്ക്. ആ പുതിയ ലോകം,...

DONT MISS