August 6, 2018

‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; മിഥുന്‍ മാനുവലിന്റെ പുതിയ ചിത്രം വരുന്നു

പൂര്‍ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്...

സംശയം വേണ്ട, കോട്ടയം കുഞ്ഞച്ചൻ രണ്ട് എത്തും, കുഞ്ഞച്ചനായി മമ്മൂക്കയും; വിവരം പങ്കുവെച്ച് വിജയ് ബാബു

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നിര്‍മ്മാതാവ് വിജയ് ബാബുവാണ്...

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എത്തുന്നു; സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്

ഇതുവരെയുള്ള യാത്രയിൽ ആശ്വാസമായ തണൽ മരങ്ങൾക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകൾക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച...

‘മനോഹരിയാണ് മായാനദി, അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം’; അഭിനന്ദനങ്ങളുമായി ആട് 2 സംവിധായകന്‍

ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയെ പ്രശംസിച്ച് ആട് 2 സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്....

ആട് 2-ന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; മൂവായിരം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ഫെയ്‌സ്ബുക്ക്

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അനുവാദമില്ലാതെ തിയേറ്ററുകളില്‍ നിന്ന് മൊബൈല്‍ക്യാമറകളില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍...

‘ആട്’ നാളെയെത്തും, എല്ലാവരും തിയേറ്ററിലെത്തണമെന്ന് മിഥുന്‍; ഇടം വലം നോക്കാതെ എത്തിയിരിക്കുമെന്ന് ആരാധകര്‍

അങ്ങേയറ്റം ആവേശജനകമായ പ്രതികരണമാണ് മിഥുന് ലഭിക്കുന്നത്. ...

‘ഗള്‍ഫിന്റെ ശീലം മാറ്റുമോ അലമാര?’; പ്രതീക്ഷയോടെ പ്രവാസി മലയാളികള്‍

സണ്ണിവെയ്ന്‍-മിഥുന്‍ മാനുവല്‍ ചിത്രം അലമാരയുടെ വേള്‍ഡ് പ്രമീയര്‍ ദുബായ്‌യില്‍ നടന്നു. മലയാള സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് ഒപ്പം യുഎഇയില്‍...

‘കയ്യും കാലും ഉണ്ടായിരുന്നെങ്കി എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു’; ‘അലമാര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ആടിനും ആന്‍ മരിയയ്ക്കും പിന്നാലെ മിഥുന്‍ മാനുവേല്‍ തോമസ് ഒരുക്കുന്ന ചിത്രമായ അലമാരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ്...

ആടും ആനും കഴിഞ്ഞു, ഇനി കാത്തിരിപ്പ് ‘അലമാര’ തുറക്കുന്നതിനായി

ചിരിപടര്‍ത്തിയ ആടിന്റേയും ചിരിയും ചിന്തയും പടര്‍ത്തിയ ആന്‍മരിയയുടേയും കഥയ്ക്ക് ശേഷം പുതിയ ചിത്രവുമായി മിഥുന്‍ മാനുവല്‍ തോമസ് എത്തുകയാണ്. അലമാര...

കുറുമ്പത്തിയാണ് ആന്‍ മരിയ; ചിത്രത്തിലെ ആദ്യഗാനം കാണാം

സാറ അര്‍ജ്ജുന്‍ പ്രധാന വേഷത്തിലെത്തുന്ന ആന്‍ മരിയ കലിപ്പിലാണ് എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നു. ആട്...

ആന്‍ മരിയ കലിപ്പിലാണ്; ട്രെയിലറില്‍ ദുല്‍ഖറും

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ആന്‍ മരിയ കലിപ്പിലാണ് എന്ന...

ആടിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് വീണ്ടും…ആന്‍ മരിയ കലിപ്പിലാണ്

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ് പുതിയ ചിത്രവുമായെത്തുന്നു. ആന്‍ മരിയ കലിപ്പിലാണ്...

DONT MISS