October 27, 2017

അത് സിനിമയാണ്, വിലക്കാനാകില്ല; മെര്‍സലിനെതിരെയുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം മെര്‍സലിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമയെ സിനിമയായി കണ്ടാല്‍ മതി എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍...

“ജാതിയും മതവുമില്ലാതെയാണ് താന്‍ വിജയ്‌യെ വളര്‍ത്തിയത്, ഇനി ക്രിസ്ത്യാനിയാണെങ്കില്‍ത്തന്നെ നേതാക്കള്‍ക്കെന്താണ് പ്രശ്‌നം?”, എസ്എ ചന്ദ്രശേഖര്‍ ചോദിക്കുന്നു

ജാതിമത വ്യവസ്ഥകളെ ചോദ്യംചെയ്യുന്ന ചിത്രം ഇക്കാലത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നതെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു....

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യണം; മെര്‍സലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

വിജയ് ചിത്രം മെര്‍സലിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്....

“എന്തൊക്കെ സംഭവിച്ചാലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്”: മെര്‍സലിന് പിന്തുണയുമായി സമുദ്രക്കനിയും രംഗത്ത്

എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിജയ് സാറിനോടൊപ്പമാണ്, ആറ്റ്‌ലിയോടൊപ്പമാണ്, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പമാണ്. വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സംവിധായകനും...

ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവച്ച് എച്ച് രാജ; കൂടുതല്‍ പ്രകോപിതരായി വിജയ് ആരാധകര്‍

എന്തിനാണ് ഇങ്ങനെയൊരു തിരിച്ചറിയല്‍ രേഖ എന്നതിന് രാജയ്ക്ക് മറുപടിയില്ല. എന്നാല്‍ കയ്‌പ്പേറിയ സത്യം എന്നുപറഞ്ഞാണ് രേഖ പങ്കുവച്ചിരിക്കുന്നതും. എന്താണിതിലെ കയ്‌പ്പേറിയ...

“മോദി ഗവണ്‍മെന്റ് പൈറസി നിയമ വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?”, മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ട് വെട്ടിലായ ബിജെപി ദേശീയ സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിശാല്‍

ബിജെപിയുടെ ആവശ്യത്തിനായി മുറവിളികൂട്ടുന്നവരില്‍ സിനിമയുടെ വ്യാജപ്രിന്റുകള്‍ കൈവശം വച്ച് കാണുന്നവരുമുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്....

മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ; വിവരക്കേട് വിളിച്ചുപറഞ്ഞ് കുടുക്കിലായി ബിജെപി നേതാവ്

ബിജെപിയുടെ ആവശ്യത്തിനായി മുറവിളികൂട്ടുന്നവരില്‍ സിനിമയുടെ വ്യാജപ്രിന്റുകള്‍ കൈവശം വച്ച് കാണുന്നവരുമുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്....

“വിജയ് ഓര്‍ത്തഡോക്‌സ് ആണോ? അതോ മാര്‍തോമായോ?”, നടന്‍ വിജയ്‌യുടെ മതം തിരയുന്ന വര്‍ഗീയവാദികളെ പരിഹസിച്ച് ബെന്യാമിന്‍

വിജയ് എന്ന നടന്റെ മതം ചികഞ്ഞ ബിജെപി മെര്‍സല്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണോ എന്നുകൂടി പറഞ്ഞുകളഞ്ഞു. ...

വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പറയുന്നത് വാസ്തവമായിരിക്കണം; മെര്‍സല്‍ വിവാദത്തെ ന്യായീകരിച്ച് ബിജെപി

നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം പക്ഷെ പറയുന്ന കാര്യങ്ങള്‍ വാസ്തവമുള്ളതാകണം. സിനിമയില്‍ വസ്തുതകളെ തെറ്റായാണ് ചിത്രീകരിക്കുന്നത് എങ്കില്‍ ആളുകള്‍ ആ തെറ്റു...

“മോദി വിമര്‍ശനം നടത്തുന്നത് ‘ജോസഫ്’ വിജയ്, ചിത്രത്തിന്റെ നിര്‍മാതാവും ക്രിസ്ത്യാനിയായിരിക്കും”, മെര്‍സല്‍ വിഷയത്തിലേക്ക് മതം കലര്‍ത്തി സ്വയം അപഹാസ്യരായി ബിജെപി

എന്നാല്‍ ഇതിലൂടെ അസാധ്യമായ 'മൈലേജ്' മെര്‍സലിന് ലഭിക്കുന്നുവെന്ന സത്യം വര്‍ഗീയ വാദികള്‍ മനസിലാക്കുന്നില്ലെന്നും പ്രതികരണങ്ങളുണ്ട്....

“സിനിമാക്കാരുടെ ശ്രദ്ധയ്ക്ക്: ചലചിത്രങ്ങള്‍ നിര്‍മിക്കണമെങ്കില്‍ ഗവണ്‍മെന്റിനെ പുകഴ്ത്തണമെന്ന നിയമം വരുന്നു”, കേന്ദ്ര സര്‍ക്കാറിനെ കളിയാക്കി ചിദംബരം

സത്യമായ കാര്യം പറയുമ്പോള്‍ അസഹിഷ്ണുതയെന്തിന് എന്ന് പാ രഞ്ജിത്തും ചോദിക്കുന്നു....

“തമിഴ് അഭിമാനത്തോട് പൈശാചികത പുറത്തെടുക്കരുത് മിസ്റ്റര്‍ മോദി”, ‘മെര്‍സലിന്’ പിന്തുണയുമായി രാഹുല്‍ ഗാന്ധി

പൈശാചികത കാണിക്കുക എന്നതിന് demon-etise എന്ന വാക്കാണ് രാഹുല്‍ ഉപയോഗിച്ചത്. ...

കുഞ്ഞുങ്ങളുടെ കൂട്ടമരണവും നോട്ട് നിരോധനവും ജിഎസ്ടിയും പറഞ്ഞപ്പോള്‍ ബിജെപിക്ക് പൊള്ളി; മെര്‍സലില്‍നിന്ന് ബിജെപി വിമര്‍ശനം നീക്കണമെന്ന് ആവശ്യം

മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. ...

ദീപാവലി വെടിക്കെട്ടൊരുക്കി വിജയ് ചിത്രം ‘മെര്‍സല്‍’ തിയേറ്ററുകളില്‍

നിരവധി പ്രതിസന്ധികള്‍ക്ക് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയറ്ററില്‍ എത്തിയത്. അനുമതിയില്ലാതെ ചിത്രത്തില്‍ മൃഗങ്ങളെ ഉപയോഗിച്ചുവെന്ന് കാട്ടി ദേശീയ...

DONT MISS