October 22, 2018

ശ്രീധരന്‍ പിള്ള മറുപടി പറയുമോ? ശബരിമല വിഷയത്തില്‍ ചോദ്യങ്ങളുമായി എംബി രാജേഷ്

കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞത് എന്തുകൊണ്ടാണെന്നും പിള്ള ആവശ്യപ്പെടുന്ന ഓര്‍ഡിനന്‍സിന്റെ മാതൃക തയ്യാറാക്കി സമൂഹത്തിന്റെ മുമ്പില്‍ ചര്‍ച്ചക്ക് വയ്ക്കാന്‍ വക്കീലായ അങ്ങ് തയ്യാറുണ്ടോ...

സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാർ എന്ന് തെളിയിച്ചു; കോച്ച് ഫാക്ടറി പ്രതിഷേധത്തില്‍ നിന്നും പിന്മാറിയതിനെതിരെ എംബി രാജേഷ്

കോച്ച് ഫാക്ടറി വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ സംയുക്ത പ്രതിഷേധത്തില്‍ നിന്നും പിന്മാറിയ കേരളത്തില്‍ നിന്നുമുള്ള യുഡിഎഫ് എംപിമാര്‍ക്കെതിരെ വിമര്‍ശനവുമായി...

‘മോദിയുടെ ചെമ്പ് പുറത്തായിക്കഴിഞ്ഞു’; 2019 ല്‍ ജയിക്കാന്‍ ബാലനരേന്ദ്ര ചിത്രകഥകളും മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ലെന്ന് എംബി രാജേഷ്

കേരളത്തിലെ സംഘികള്‍ക്ക് ആശ്വസിക്കാം. മോദിയുടെയും ഷായുടെയും തന്നെ കളസം കീറിയിരിക്കുമ്പോള്‍ ചെങ്ങന്നൂരിനെക്കുറിച്ചൊന്നും ചോദിക്കാന്‍ ദില്ലിയില്‍ നിന്നുള്ള ഗോസായിമാരൊന്നും വരില്ല...

ദുര്‍ഗ്ഗാമാലതിയുടെ വീടാക്രമിച്ച സംഭവം: ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണങ്ങള്‍ സംഘപരിവാര്‍ കേരളത്തിലും ആരംഭിച്ചിരിക്കുന്നുവെന്ന് എംബി രാജേഷ്

ദുര്‍ഗ്ഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും വരെ ഭീഷണി ഉയര്‍ന്നിരിക്കുന്നു. ഗൗരിലങ്കേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും സമാനമായ രീതിയില്‍ ഭീഷണികളുയര്‍ത്തിയിരുന്നു എന്നോര്‍ക്കണം. ഒരു യുവചിത്രകാരിയെ അപമാനിച്ചും...

പാലക്കാട് കോച്ച് ഫാക്ടറി; പുതിയ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു, ബെമലുമായി ചേര്‍ന്ന് സംയുക്ത സംരഭമെന്ന് എംബി രാജേഷ്

കൊച്ചി: പാലക്കാട് കോച്ച് ഫാക്ടറിക്കായി പുതിയ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി എംബി രാജേഷ് എംപി. ബെമലുമായി ചേര്‍ന്നുള്ള സംയുക്ത സംരഭമായിട്ടാണ്...

വിജയാരവങ്ങള്‍ക്ക് മുകളില്‍ മാത്രം ഉയര്‍ത്താനുള്ളതും തിരിച്ചടികളില്‍ ചുരുട്ടിവെക്കാനുള്ളതുമല്ല ചുവന്നകൊടിയെന്ന് ഈ മനുഷ്യര്‍ നമുക്ക് കാണിച്ചുതന്നു: എംബി രാജേഷ്

ആത്മഹത്യാ മുനമ്പില്‍ നിന്നാണ് ലെനിന്‍ പിടിച്ച കൊടികളുമായി അവര്‍ വന്നത്. ആ കൊടികള്‍ പോരാട്ടത്തില്‍ ജീവിതവും കീഴടങ്ങലില്‍ മരണവും കാണാന്‍...

ഇന്‍സ്ട്രമെന്റേഷന്‍ പാലക്കാട് യൂണിറ്റ് വിഷയത്തില്‍ ആരാണ് കള്ളം പറയുന്നതെന്ന് എംബി രാജേഷ്

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വവും ബിഎംഎസും ശ്രമിക്കുന്നത് അപലപനീയമാണ്....

ഇരപിടിക്കാന്‍ പതുങ്ങിയിരിക്കുന്ന വേട്ടക്കാര്‍ മുതലെടുപ്പിനുള്ള അവസരങ്ങള്‍ക്കായി ആര്‍ത്തിയോടെ കാത്തിരിക്കട്ടെ; മധുവിഷയത്തില്‍ മറുപടിയുമായി എംബി രാജേഷ്

എന്താണ് മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ? ഇക്കൂട്ടര്‍ പ്രച്ചരിപ്പിച്ചപോലെ അവര്‍ മുഴുപ്പട്ടിണിയിലാണോ? അമ്മ മല്ലി അംഗന്‍വാടി ഹെല്‍പ്പര്‍. പ്ലസ്ടുവരെ പഠിച്ച...

“ഫേസ്ബുക്കിലിരുന്ന് തെറിവിളിക്കാന്‍ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ്സുണ്ടായാല്‍ മാത്രം മതി”, വിടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് എംബി രാജേഷ്

ഈ തനി കെഎസ്‌യു പൈങ്കിളിക്ക് പുരോഗമന നാട്യത്തിനാണെങ്കില്‍ കുറവൊട്ടുമില്ലതാനും എന്ന് കുറിച്ച രാജേഷ് ബല്‍റാമിനെ കൃത്യമായി പഠിച്ച രീതിയിലാണ് അഭിപ്രായം...

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

എൻഎൻ കൃഷ്ണദാസ് തന്റെ അഭിപ്രായം സ്ഥാപിച്ചെടുക്കുന്നതിന് സംഘടനാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കുകയാണെന്നും ഒറ്റപ്പാലം എം...

“ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികള്‍”, തനിക്കെതിരായ നുണപ്രചരണത്തില്‍ ബിജെപി അനുയായികള്‍ക്കെതിരെ എംബി രാജേഷ്

തനിക്കെതിരായി വ്യാജ പോസ്റ്റ് ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി എംബി രാജേഷ് എംപി. ...

‘സ്ത്രീ പീഡനക്കാരുടെ മനോഭാവത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല അപവാദ പ്രചരണം നടത്തുന്നവരുടെ മനോഭാവവും’; വ്യാജ പോസ്റ്റിനെതിരെ രാജേഷ് എംപി

വടക്കാഞ്ചേരി പീഡന കേസില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്ന് പാലക്കാട് എംപി എംബി രാജേഷ്....

‘ദില്ലിയിലിരുന്ന് ഒരു അമിത് ഷായ്ക്ക് തലകീഴായി കെട്ടിത്തൂക്കാനുള്ളതല്ല മലയാളിയുടെ സംസ്‌കാരം എന്ന് നാം പഠിപ്പിച്ചുകൊടുക്കണം’; വാമനജയന്തി പരാമര്‍ശത്തിനെതിരെ എംബി രാജേഷ്

ഓണാഘോഷത്തെ വാമനജയന്തിയാക്കി അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് എംബി രാജേഷ് എംപി. ദില്ലിയിലിരുന്ന് ഒരു അമിത് ഷായ്ക്ക് തലകീഴായി കെട്ടിത്തൂക്കാനുള്ളതല്ല...

തങ്ങളെ വെട്ടിമുറിച്ചാലും ഇന്ത്യയെ വെട്ടിമുറിക്കാന്‍ സമ്മതിക്കില്ലെന്ന് എംബി രാജേഷ്

പാര്‍ലമെന്റില്‍ ജെഎന്‍യു വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എംബി രാജേഷ് എംപി. തങ്ങളെ വെട്ടിമുറിച്ചാലും ഇന്ത്യയെ പകുത്തു മാറ്റാന്‍...

ദേശദ്രോഹികള്‍ ദേശസ്‌നേഹം പഠിപ്പിയ്ക്കാന്‍ വരണ്ടേ;ആര്‍എസ്എസ്സിനോട് നോട് പത്തുചോദ്യങ്ങള്‍ ചോദിച്ച് എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ ഭരണഘടനയെപ്പോയും അംഗീകരിയ്ക്കാത്ത് ആര്‍എസ്സ്എസ്സുകാര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യസ്‌നേഹം പരയുന്നതെന്ന വിമര്‍ശനവുമായി എംബി രാജേഷ് എം പി യുടെ ഫെയ്‌സ്ബുക്ക്...

പത്താന്‍കോട്ട് ഭീകരാക്രമണം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്തുന്നു: എംബി രാജേഷ് എംപി

വാജ്‌പേയിപ്രധാനമന്ത്രിയായിരിക്കേ വിട്ടയയച്ച മൗലാന മസൂദ് അസ്ഹറാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലെന്നും വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്താനാണ് ശ്രമമെന്നും എംബി...

ഒരു സ്ത്രീയെ തെറിവിളിച്ച് നിശബ്ദയാക്കുന്നത് എന്ത് സംസ്‌കാരമാണ്: വിപി റെജീനയെ പിന്തുണച്ച് എംബി രാജേഷ്എംപി

മദ്രസയിലെ ദുരനുഭവങ്ങളെ കുറിച്ച് പ്രതികരിച്ചതിന് ഭീഷണി നേരിടേണ്ടി വന്ന റെജീനയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത്. റെജീനയുടെ പോസ്റ്റിനെ...

ചുംബനസമരത്തിന് നല്‍കിയ പിന്തുണയില്‍ വിശദീകരണവുമായി എംബി രാജേഷ് എംപി

രാഹുല്‍ പശുപാലനെ അറസ്റ്റ് ചെയ്തതോടെ ചുംബനസമരത്തെ പിന്തുണച്ച നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന് മുറവിളികള്‍ക്കിടയില്‍ തന്റെ ഭാഗം വിശദീകരിച്ച് എംബി രാജേഷ്...

തൃശൂര്‍ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എംബി രാജേഷ്

തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എംബി രാജേഷ് എംപി രംഗത്ത് എത്തി. അക്കാദമി കാന്റീനിലെ ഭക്ഷണവിഭവങ്ങളില്‍...

കേരള ഹൗസില്‍ ബീഫ് എന്ന് മെനുവില്‍ മലയാളത്തില്‍ എഴുതുന്നത് എന്തിന് ? എംബി രാജേഷിന് പ്രതീഷ് വിശ്വനാഥന്റെ മറുപടി

എംബി രാജേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതീഷ് വിശ്വനാഥന്‍ രംഗത്ത്. ബീഫ് നിരോധിക്കാത്ത കേരളത്തില്‍ ഉടനീളം ബീഫ് ഫെസ്റ്റിവല്‍ നടത്തിയ രാജേഷിന്...

DONT MISS