February 5, 2019

“ഇത്തരമൊരു വലിയ മല്‍സരത്തില്‍ സമ്മാനിതമാകാന്‍ നിസ്സംശയം അര്‍ഹമായ ഒരു കഥ പോലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല”, മാതൃഭൂമി കഥാ പുരസ്‌കാരത്തില്‍ സംഭവിച്ചതെന്തെന്ന് വിശദമാക്കി എംടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, സിവി ബാലകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍ എന്നിവര്‍

മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പ്രത്യേകിച്ചും പരിശോധനയുടെ അവസാന ഘട്ടത്തിലേക്ക് എത്തിയ പത്ത് കഥാകൃത്തുക്കള്‍ക്ക് അനുമോദനങ്ങള്‍. വരുംകാലത്ത് കഥാരചനയില്‍ കൂടുതല്‍ ജാഗ്രതയോടെ മുഴുകുവാനും മലയാളത്തിന് മഹത്തായ കഥകള്‍ സമ്മാനിക്കാനുമുള്ള...

“ഘടികാരങ്ങള്‍ നിലയ്ക്കുന്ന നിലവാരത്തില്‍ കഥകള്‍ വരുമ്പോള്‍ മാത്രം അങ്ങ് പ്രസിദ്ധീകരിച്ചാല്‍ മതി”, മാതൃഭൂമി അക്ഷരോത്സവ വേദിയില്‍ സംഭവിച്ചതിലുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു

മാതൃഭൂമിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം കഥകളുടെ നിലവാരമില്ലായ്മ എന്നതാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരോട് പെരുമാറേണ്ടത് ഇങ്ങനെയായിരുന്നോ എന്നാണ് ചോദ്യമുയരുന്നത്. ഇതുമായി ബന്ധപ്പെട്ട് അഖില്‍...

“അക്ഷരോത്സവ വേദിയില്‍ 150 രൂപ എന്‍ട്രിഫീസ് നല്‍കി കയറേണ്ട ഗതികേട് വന്നു”, രണ്ടായിരം പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് നേരിടേണ്ടിവന്നതിനേക്കുറിച്ച് വീണ്ടും തുറന്നെഴുത്തുകള്‍

മാതൃഭൂമിയെന്ന മഹാപ്രസ്താനത്തിന്റെ ഇന്നത്തെ സാരഥികൾ യുവതലമുറയിലെ എഴുത്തുകാരെ എങ്ങിനെ പരിഗണിക്കുന്നുവെന്ന് വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു....

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍നിന്ന് മനില സി മോഹന്‍ രാജിവച്ചു; സംഘപരിവാര്‍ അജണ്ടയ്ക്ക് മാതൃഭൂമി വഴങ്ങുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് എഴുത്തുകാരി

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ചുമതലയില്‍നിന്ന് കമല്‍റാം സജീവിനെ നീക്കി; സുഭാഷ് ചന്ദ്രന്‍ പുതിയ എഡിറ്റര്‍

ഇപ്പോള്‍ ശബരിമല വിഷയത്തിലും ആഴ്ച്ചപ്പതിപ്പിന്റെ നിലപാട് ഇടത് പക്ഷത്തുനില്‍ക്കുന്ന ഒരു പാര്‍ട്ടിയും പ്രസിദ്ധീകരണവും സ്വീകരിക്കേണ്ടതായ നിലപാടല്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു....

ഉത്സവകാലങ്ങളില്‍ സിനിമാ സമരങ്ങള്‍ പാടില്ല എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണം: സത്യന്‍ അന്തിക്കാട്

തിയേറ്ററുകള്‍ നടത്തുന്ന സമരത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളില്‍ സിനിമാ സമരങ്ങള്‍...

DONT MISS