February 25, 2018

ചേര്‍ത്തലയില്‍ കഞ്ചാവ് വില്‍പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

കഴിഞ്ഞദിവസം കഞ്ചാവ് വലിച്ചതിന് അരുകുറ്റി വടുതല ഭാഗത്തുനിന്നും പിടീയിലായ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അവര്‍ക്ക് കഞ്ചാവ് എത്തിയ്ക്കുന്നവരെകുറിച്ച് വിവരം ലഭിച്ചത്...

കഞ്ചാവിന്റെ ഗുണങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്; ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

പതഞ്ജലി കമ്പനിയാണ് കഞ്ചാവിനായി വാദിക്കുന്ന മറ്റൊരു പ്രമുഖര്‍. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കാമെന്നും വിഷാംഷങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത് ഉപയോഗിച്ചാല്‍ പല...

എലികള്‍ കഞ്ചാവ് ‘ഉപയോഗിച്ച്’ തുടങ്ങിയെന്ന് ജാര്‍ഖണ്ഡ് പൊലീസ്; വിചിത്രവാദം തൊണ്ടിമുതല്‍ ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍

സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച കഞ്ചാവ് പകുതിയും എലികള്‍ തിന്നു തീര്‍ത്തുവെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. ബേര്‍വഡ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന...

ചോക്ലേറ്റ് വിറ്റതിന് ഡോക്ടറെ അറസ്റ്റ് ചെയ്തു; ഫ്‌ളേവറായി ഉപയോഗിച്ചത് കഞ്ചാവാണെന്നുമാത്രം!

ചോക്ലേറ്റുകളില്‍ പലതരം ഫ്‌ളേവറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഹൈദരാബാദില്‍ ചോക്ലേറ്റ് വിറ്റ് അറസ്റ്റ് വരിച്ച ഡോക്ടര്‍ ചേര്‍ത്തതുപോലുള്ള ഫ്‌ളേവര്‍ ഇതുവരെയാരും ഉപയോഗിച്ചിട്ടുണ്ടാവില്ല....

ഫ്ലാറ്റിനകത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫ്‌ളാറ്റിനകത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്‍പ്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായാ സെയ്ദ് ഷഹദ് ഹുസൈനേയാണ്...

സിനിമ തിയേറ്ററില്‍ കഞ്ചാവ് വലിച്ച യുവാവിനെ പൊലീസ് പിടികൂടി; ശിക്ഷയായി 200 പുഷ്-അപ്പ് (വീഡിയോ)

ആര്‍ലിംഗ്ടണ്‍: തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കഞ്ചാവ് വലിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. എന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം 200...

കൊച്ചിയിലെ വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്ന് മാഫിയയുടെ പിടിയില്‍; കുട്ടികള്‍ കഞ്ചാവ് വില്‍പ്പനക്കാരായി മാറുന്നു

കൊച്ചിയിൽ ചില സ്കൂളുകളിലെ വിദ്യാ൪ത്ഥികള്‍ ലഹരി മരുന്ന് വില്‍പനകാരായും മാറുന്നു. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് എത്തിച്ച് പൊതിയൊന്നിന് 500...

ദുബായ് വിമാനത്താവളത്തില്‍ കഞ്ചാവ് കടത്തിയ യുവാവിന് 10 വര്‍ഷം തടവ്; കടത്തിയത് ഇങ്ങനെ

കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ ഇറാനില്‍...

കഞ്ചാവ് ഉപയോഗിച്ചാല്‍ വിശപ്പ് കൂടില്ല; ബിഎംഐ കുറയുമെന്ന് പഠനം

ദിവസവും കഞ്ചാവ് വലിക്കുന്നവര്‍ക്ക് ബിഎംഐ (ബോഡി മാസ് ഇന്‍ഡക്‌സ്) കുറയുമെന്ന് പഠനം. ഇവര്‍ കഞ്ചാവ് വലിക്കാത്തവരേക്കാള്‍ മെലിയും എന്നതാണ് ഇതിന്...

കഞ്ചാവ് ഒളിപ്പിക്കാനും ‘കേരള മോഡല്‍’, മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കഞ്ചാവ് ഒളിപ്പിക്കാനുള്ള പല സൂത്രപ്പണികളും നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ 'സ്മാര്‍ട്ട്' ആയ വിദ്യയാണ് നമ്മുടെ കൊച്ചു കേരളത്തിലെ വിദ്യാര്‍ത്ഥികളുടേത്. മലയാളികളായ...

ഇടുക്കിയില്‍ സ്വകാര്യവ്യക്തിയുടെ കഞ്ചാവ് തോട്ടം എക്‌സൈസ് സംഘം കണ്ടെത്തി

ഇടുക്കി പൂപ്പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കഞ്ചാവുതോട്ടം കണ്ടെത്തി.. ആയിരക്കണക്കിന് കഞ്ചാവ് ചെടികളാണ് വളര്‍ത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് രാജകുമാരി സ്വദേശി ബിജുവിനെ...

ജിഷ കൊലപാതക കേസിലെ പ്രതി അമിറുളിന് കോടതിയില്‍ കഞ്ചാവ് നല്‍കിയ ആള്‍ പിടിയില്‍

ജിഷ കൊലപാതക കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിന് കോടതി വളപ്പില്‍ ലഹരി വസ്തു കൈമാറാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. നിരവധി...

കൊച്ചിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ തൊഴിലാളികള്‍ കസ്റ്റഡിയില്‍

കൊച്ചി നഗരമധ്യത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കണ്ടെത്തി. എളമക്കര പൊലീസ് സ്‌റ്റേഷന് സമീപം സോമ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഗോഡൗണിലാണ് മൂന്ന്...

നിയമാനുസൃത കഞ്ചാവ് വില്‍പ്പനയ്ക്ക് മൈക്രോസോഫ്റ്റിന്റെ സഹായം

നിയമാനുസൃത കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. അമേരിക്കയില്‍ നിയമാനുസൃതമാണ് കഞ്ചാവ് വില്‍പ്പന. ഇതിനായി കാലിഫോര്‍ണിയ ആസ്ഥാനമായ കൈന്‍ഡ് ഫിനാന്‍ഷ്യല്‍...

വീട്ടുവളപ്പില്‍ കഞ്ചാവുചെടികള്‍ വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കഞ്ചാവ് ചെടി വീട്ടില്‍ വളര്‍ത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ മുന്നാ സിംഗ്, പവിത്രാ ഷാഹുല്‍ എന്നിവരാണ്...

കേരളത്തിലേക്ക് കടത്താനായി ഒഡീഷയില്‍ കഞ്ചാവ് കൃഷി നടത്തുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കേരളത്തിലേക്ക് കടത്താനായി ഒഡീഷയില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയെ എക്‌സൈസ് പിടികൂടി. ഇടുക്കി...

മെക്‌സിക്കോയില്‍ കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്

മെക്‌സിക്കോയില്‍ കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമാക്കിക്കൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടു. എന്നാല്‍ വില്‍പന നടത്താനുള്ള അവകാശം നല്‍കാതെ വ്യക്തിപരമായ ഉപയോഗത്തിനു...

പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ട് പേര്‍ പിടിയില്‍. പയ്യാനക്കല്‍ സ്വദേശികളാണ് അബിനാസ്, നാസര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍...

കൊട്ടാരക്കരയില്‍ ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തലവൂര്‍ സ്വദേശി പ്രകാശിനെയാണ് റൂറല്‍ ഷാഡോ പൊലീസ് പിടികൂടിയത്. രഹസ്യ വിവരം...

20 കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

തൊടുപുഴ: കട്ടപ്പനയില്‍ 20 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷുമായി സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. കട്ടപ്പന സ്വദേശി...

DONT MISS