July 2, 2018

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ദിനാളിന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന് സഭാ വക്താവ്

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കന്യാസ്ത്രീ കര്‍ദിനാളിനെ നേരില്‍ കാണുകയും സന്യാസസമൂഹത്തില്‍ നടക്കു...

എറണാകുളം രൂപതയുടെ ഭൂമിയിടപാടില്‍ കുരുക്ക് മുറുകുന്നു; അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം

സീറോ മലബാര്‍ സഭയുടെ കീഴില്‍ വരുന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദമായ ഭൂമി വില്‍പ്പനക്കേസില്‍ കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എന്‍ഫോഴ്‌സ്‌മെന്റ്...

തനിക്കെതിരെ നടപടിക്ക് അധികാരം പോപ്പിന് മാത്രമെന്ന വാദവുമായി ആലഞ്ചേരി; രാജ്യത്തെ നിയമവ്യവസ്ഥ കര്‍ദിനാളിനു ബാധകമല്ലേയെന്ന് ഹൈക്കോടതിയുടെ ചോദ്യം

തനിക്കെതിരേ നടപടി സ്വീകരിക്കാന്‍ സഭയുടെ കാനോന്‍ നിയമം അനുസരിച്ച് കത്തോലിക്കാ സഭാ തലവനായ മാര്‍പാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്ന് സീറോ മലബാര്‍...

എറണാകുളം അതിരൂപതയുടെ ഭൂമിയിടപാടില്‍ പൊലീസ് അന്വേഷണം തുടങ്ങി

സീറോ മലബാര്‍ സഭയുടെ എറണാകുളം -അങ്കമാലി അതിരൂപത നടത്തിയ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അങ്കമാലി...

എറണാകുളം അതിരൂപത തര്‍ക്കം പുതിയ തലത്തിലേക്ക്; സിനഡിനും കര്‍ദിനാളിനുമെതിരേ മുഖപത്രമായ ‘സത്യദീപം’

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഉയര്‍ന്ന ആരോപണവും ഇതേച്ചൊല്ലി സഭയിലുടലെടുത്ത തര്‍ക്കവും...

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം: സഹായമെത്രാന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശം

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി എറണാകുളം -അങ്കമാലി അതിരൂപതിയിലെ ഭരണത്തില്‍ സഹായമെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശിച്ചു. ഇതോടൊപ്പം ഭൂമിവില്‍പ്പന വിഷയം...

അതിരൂപതയിലെ ഭൂവിവാദം: പരസ്യപ്രതികരണത്തിന് വിലക്ക്; അംഗീകരിക്കില്ലെന്ന് വിമതവിഭാഗം

അതിരൂപതയുടെ ഭൂമിക്കച്ചവടത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയതോടെ അഴിയാക്കുരുക്കില്‍ ആയിരിക്കുകയാണ് എടയന്ത്രത്ത്. ഭൂമി ഇടപാടില്‍ ആര്‍ച് ബിഷപിനെ ...

അങ്കമാലി അതിരൂപതയില്‍ സംഭവിക്കുന്നതെന്ത്?

എന്നാല്‍ 24ന് ഉച്ചയോടെ മൗണ്ട് സെന്റ് തോമസില്‍ എത്തിയ ഒരു സംഘമാളുകള്‍ ആലഞ്ചേരിയെ ഭീഷണിപ്പെടുത്തുകയും കുര്‍ബാനയ്ക്കായി എത്തിയാല്‍ വഴിയില്‍...

അങ്കമാലി അതിരൂപതയിലെ ഭൂവിവാദം കൊഴുക്കുന്നു; മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരാതിയുമായി ഒരുവിഭാഗം

അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു....

വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ അംഗീകരിക്കുന്നില്ല, കുരിശ് നീക്കം ചെയ്ത രീതി വേദനിപ്പിച്ചുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന അടയാളമാണ്. എന്നാല്‍ വനഭൂമി കൈയ്യേറുന്നതിനെ സഭ ന്യായീകരിക്കുന്നില്ല. വനഭൂമി...

സീറോ മലബാര്‍ സഭയില്‍ പെസഹാ ആചരണത്തില്‍ സ്തീകളുടെ കാല്‍ കഴുകേണ്ടെന്ന് ആര്‍ച്ച് ബിഷപ് ആലഞ്ചേരിയുടെ ഇടയലേഖനം

ആഗോള കത്തോലിക്കാ സഭയില്‍ 2000 വര്‍ഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റികൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട്...

കൊട്ടിയൂര്‍ പീഡനം ഗുരുതരമായ തെറ്റ്; കേസന്വേഷണത്തിന് സഭയുടെ പൂര്‍ണ്ണ പിന്തുണയെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊട്ടിയൂര്‍ പീഡനം ഗുരുതരമായ തെറ്റെന്ന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി. രാജ്യത്തിന്റെ നിയമമനുസരിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. കേസന്വേഷണത്തിന് സഭയുടെ പൂര്‍ണ...

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാവണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഭീകരര്‍ ബന്ധിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയ വീഡിയോ ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിനു മുഴുവനുമുള്ള വേദന വര്‍ധിപ്പിക്കുന്നതാണെന്നു...

തദ്ദേശതെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കില്ല: കര്‍ദ്ദിനാള്‍ ആലഞ്ചേരി

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭ വിശ്വാസികള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സങ്കീണമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്....

DONT MISS