April 12, 2018

സ്‌റ്റേ നീങ്ങി, വിഷുവിന് ‘മോഹന്‍ലാല്‍’ എത്തും

പരാതിക്കാരനായ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം...

”കൈവന്ന ഭാഗ്യത്തിന്റെ ആഴം എനിക്കിപ്പോള്‍ ബോധ്യമായി”; ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍

മാധവിക്കുട്ടിയായി ആമിയില്‍ വേഷമിടാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഭാഗ്യമാണന്നെ് ഇപ്പോള്‍ മനസ്സിലായെന്ന് മഞ്ജു വാര്യര്‍. ...

ഓഖി ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി മഞ്ജു വാര്യര്‍ തലസ്ഥാനത്ത്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ രാഷ്ട്രീയക്കാരും സര്‍ക്കാരും പരാജയപ്പെട്ടിടത്ത് ആശ്വാസവുമായി നടി മഞ്ജു വാര്യര്‍. സര്‍ക്കാരിനെതിരായ പരാതികള്‍ മഞ്ജു കേട്ടു. വീഴ്ചകള്‍...

‘ഈ സ്‌നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ല’: ഉദാഹരണം സുജാതയെ സ്വീകരിച്ച സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

ഉദാഹരണം സുജാതയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ചിതത്തില്‍ പ്രധാന വേഷം ചെയ്ത നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക്...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെയും മഞ്ജുവിന്റെയും ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ദിലീപിന്റെ ബന്ധുക്കളേയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ സഹോദരി...

നടി ആക്രമിക്കപ്പെട്ട സംഭവം: മഞ്ജു വാര്യരുടെ സുഹൃത്തായ സംവിധായകനെ പൊലീസ് വിളിച്ചുവരുത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി മഞ്ജുവാര്യരുടെ സുഹൃത്തും സംവിധായകനുമായ വിഎ ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചുവരുത്തി. നടി...

‘പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല സിനിമയുടെ ഉദാഹരണമാകട്ട’: ‘ ഉദാഹരണം സുജാത’യുമായി മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഉദാഹരണം സുജാത'. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. തനിക്ക് എറെ...

മലയാളത്തിന്റെ പ്രിയ നടിമാര്‍ മഞ്ജുവും അമലയും റിപ്പോര്‍ട്ടറിനൊപ്പം

...

കെയര്‍ ഓഫ് സൈറാ ബാനുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു...

“തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിദല്‍ കാസ്‌ട്രോയെ ഓര്‍മിക്കുക”; തോല്‍ക്കാന്‍ മനസില്ലെന്ന് പ്രഖ്യാപിച്ച് മഞ്ജുവാര്യരുടെ ഫിദല്‍ അനുസ്മരണം

തോല്‍ക്കരുത് എന്ന് പഠിപ്പിച്ച ഫിദല്‍ കാസ്‌ട്രോയ്ക്ക് ആദരം അര്‍പ്പിച്ച്, തോല്‍ക്കാന്‍ മനസില്ലെന്ന് പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. മൈ ലൈഫ്...

മഞ്ജു വാര്യര്‍ ശകുന്തളയാകുന്നു; അഭിജ്ഞാന ശാകുന്തളം 18 ന് അരങ്ങില്‍

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ ശകുന്തളയായെത്തുന്നു. കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തിലാണ് മഞ്ജു...

ഉഷ സ്‌കൂളിന് വേണ്ടി ചിലങ്ക അണിയാന്‍ മഞ്ജുവാര്യര്‍

ഉഷ സ്‌കൂളിന് വേണ്ടി ചിലങ്ക കെട്ടാന്‍ തയ്യാറെന്ന് നടി മഞ്ജുവാര്യര്‍. കിനാലൂരിലെ ഉഷ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ മഞ്ജു നൃത്ത പരിപാടി...

ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍

കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജു വാര്യരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബകോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്....

ദിലീപും മഞ്ജുവും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കും

കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജുവാര്യരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. നേരത്തെ ദിലീപ് നല്‍കിയ കേസ് കോടതി...

ദിലീപിന്റെ വിവാഹമോചന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ദിലീപ് നല്‍കിയ വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബ കോടതി ഇന്ന് പരിഗണിക്കും. മഞ്ജുവാര്യരില്‍ നിന്ന് കടുത്ത മാനസിക പീഡനം...

DONT MISS