May 11, 2018

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തെ എതിര്‍ത്തുള്ള മാനേജ്‌മെന്റുകളുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചും തള്ളി

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പളം പ​രിഷ്‌കരിച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ  ഇറക്കിയ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന മാ​നേ​ജു​മെന്റുക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. മാനദണ്ഡങ്ങൾ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന...

സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളില്‍ ഓംബുഡ്സ്മാനെ നിയമിക്കും; അക്രമ സമരങ്ങളിൽ പ്രതിഷേധിച്ച് കോളെജുകൾ അടച്ചിടാൻ മാനേജ്മെന്റുകൾ

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളിലും ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല തീരുമാനിച്ചു. ജില്ലാ...

സ്വാശ്രയ ചര്‍ച്ച പരാജയം, ഫീസ് കുറയ്ക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കീറാമുട്ടിയായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഫീസ് കുറയ്ക്കാനാകില്ലെന്ന്...

DONT MISS