
April 15, 2018
അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
വെള്ളപ്പൊക്കത്തില്‍ ഇൗല് നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്....

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം; ഈല്‍ നദിയില്‍ കാര്‍ ഒഴുകിപ്പോയതായി പൊലീസിന് വിവരം ലഭിച്ചു
കാലിഫോര്‍ണിയക്കടുത്ത് ഈല്‍ നദിയില്‍ കുടുംബം സഞ്ചരിച്ചിരുന്നതിന് സമാനമായ എസ്യുവി കാര്‍ ഒഴുകിപ്പോയതായി കാലിഫോര്‍ണിയ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ...

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ കാണാതായി
പോര്ട്ട്ലന്ഡില് നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന....