September 24, 2018

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം: അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് മന്ത്രി കെകെ...

മലപ്പുറം തവനൂരിലുള്ള വൃദ്ധസദനത്തില്‍ കൂട്ടമരണം; രണ്ട് ദിവസത്തിനുള്ളില്‍ നാല് പേര്‍ മരിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണങ്ങളെന്നാണ് വൃദ്ധസദനമധികൃതര്‍ പറയുന്നത്. എന്നാല്‍ മരണങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ...

മലപ്പുറം പാണമ്പ്രയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

സമീപ പ്രദേശത്തെ വീടുകളില്‍ എല്‍പിജി അടുപ്പുകള്‍ കത്തിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു....

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം കുറ്റിപ്പാലയില്‍ സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല പണിക്കര്‍ പടി സ്വദേശി മുഹമ്മദ്...

മലപ്പുറത്ത് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം;കടലില്‍ നങ്കൂരമിട്ട 17 ബോട്ടുകള്‍ ഒഴുകിപ്പോയി

കടല്‍ഭിത്തിയിലിടിച്ച് ഭാഗികമായും പൂര്‍ണമായും തകര്‍ന്ന ബോട്ടുകള്‍ നിരവധിയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഒറ്റരാത്രിയില്‍ തീരദേശത്തുണ്ടായത്. കഴിഞ്ഞയാഴ്ച താനൂരിലും സമാനമായി മത്സ്യബന്ധന ബോട്ടുകള്‍...

ഫുട്‌ബോള്‍ ആവേശം ശുചിത്വ ബോധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തി കാലടി ഗ്രാമപഞ്ചായത്ത്

പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ലോക കപ്പിനെ ഉപയോഗപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ ബോധവല്‍കരണം നടത്തുന്നത്....

മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും; മലബാര്‍ സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: മലപ്പുറം ജില്ല വിഭജിക്കണമെന്നും മലബാര്‍ സംസ്ഥാനം രൂപീകരിക്കണം എന്നുള്ള ആവശ്യങ്ങള്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍...

മലപ്പുറത്ത് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററും പിടികൂടി

മ​ല​പ്പു​റം: മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന കേ​ന്ദ്രം പൊലീസ് ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും പ്രിന്റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ൽ...

നിപയ്‌ക്കൊപ്പം ഡെങ്കിപ്പനി ആശങ്കയില്‍ മലപ്പുറം

ജില്ലയില്‍ അറുപതിലേറെ പേര്‍ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്....

മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു താര. കുടുംബവഴക്കാണ് കാരണമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം...

ആദ്യവാസികള്‍ക്കായി ആദ്യ ടെലിമെഡിസിന്‍ സംവിധാനം മലപ്പുറം ജില്ലയില്‍

36 ആദിവാസി കോളനികളുള്ള ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍ മൂന്ന് മാസത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാവും.ൊ...

മലപ്പുറത്തെ ദലിത് യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മലപ്പുറം: ദലിത് യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. യുവാവിനെതിരെ ക്വാറി മാഫിയയുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരി. മലപ്പുറം പുളിക്കലിലാണ് സത്യന്‍ എന്ന...

പിണറായി ഭരണത്തില്‍ പൊലീസ് സേന നിഷ്‌ക്രിയം; ലോകത്തിന് മുമ്പില്‍ കേരളത്തെ തലകുനിക്കാന്‍ ഇടവരുത്തിയതിന് മുഖ്യമന്ത്രിയും ഡിജിപിയും മാപ്പ് പറയണമെന്ന് യൂത്ത് ലീഗ്

വരാപ്പുഴ ശ്രീജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണം. സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ച ഇന്റലിജന്‍സ് സംവിധാനത്തെ...

‘ഇത് മലപ്പുറം, ഇവിടിങ്ങനാണ്’, ആരാധക സ്‌നേഹത്തില്‍ അമ്പരന്ന് ഓസില്‍

ഓസില്‍ പങ്കുവച്ച വീഡിയോ താഴെ കാണാം...

സൂര്യകാന്തി പൂക്കളുടെ ഭംഗി ഇനി മലപ്പുറം ജില്ലയിലും; വിജയഗാഥ രചിച്ച് കോട്ടക്കല്‍ സ്വദേശി

മലപ്പുറം: സൂര്യകാന്തി പൂക്കളുടെ ഭംഗി ഇനി മലപ്പുറം ജില്ലയിലും. കോട്ടക്കല്‍ സ്വദേശി കുഞ്ഞുമൊയ്തീനാണ് സൂര്യകാന്തി കൃഷിയില്‍ വിജയം കൊയ്തത്. സൂര്യകാന്തിപ്പാടം...

കോഴിവളം കൊണ്ടുവന്ന ലോറിയില്‍ സ്‌ഫോടകശേഖരം; രണ്ടുപേര്‍ അറസ്റ്റില്‍

മോങ്ങത്തെ ഗോഡൗണിൽ എത്തിക്കാനായിരുന്നു പദ്ധതി. ലോറിയില്‍ കൊണ്ടുവന്ന സ്‌ഫോടകശേഖരം പിടിച്ചതിന് പിന്നാലെഗോഡൗണിൽ പോലീസ് നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ...

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂര്‍ കേളകം സ്വദേശികളായ ഡോമിനിക് ജോസഫ്(55), ഡാന്‍ ജോര്‍ജ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ...

ചെങ്കൊടിയേന്താന്‍ മലപ്പുറം; സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. സമ്മേളനം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും....

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിയിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ പത്തുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ആറ് കോടി...

അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി തങ്ങള്‍

ജില്ലയിലെ ലീഗ് വനിതാ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തുന്ന സംഗമത്തിലാണ് ലീഗ് മലപ്പുറം ജില്ല അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍...

DONT MISS