February 2, 2019

മഹാരാഷ്ട്രയില്‍ ഭൂകമ്പത്തിനിടെ രണ്ട് വയസുകാരി മരിച്ചു

2018 നവംബര്‍ മുതല്‍ ഈ പ്രദേശത്ത് ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധസംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു...

ഛത്രപതി ശിവജിയുടെ പ്രതിമ; 3643 കോടി ചിലവുവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: അറബികടലില്‍ മുംബൈ തീരത്ത് നിര്‍മിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് 3643.78 കോടി രൂപയുടെ ചിലവു വരും എന്ന് മഹാരാഷ്ട്ര...

നാമനിര്‍ദേശപ്പട്ടികയില്‍ ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്തിയില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സുപ്രിം കോടതി നോട്ടിസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവി്‌സിന് സുപ്രിം കോടതി നോട്ടിസ്. 2014 ലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ...

വഴുതനങ്ങ കിലോയ്ക്ക് ലഭിച്ചത് 20 പൈസ; കര്‍ഷകന്‍ കൃഷി നശിപ്പിച്ചു

വില ലഭിക്കാത്തതില്‍ നിരാശനായ രാജേന്ദ്ര കൃഷിയിടത്ത് എത്തി വഴുതനങ്ങ തൈകള്‍ മുഴുവന്‍ പിഴുതെറിയുകയായിരുന്നു. തനിക്ക് കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാണ് ഇങ്ങനെ...

ഉത്തര്‍പ്രദേശില്‍ കടുവയെ ട്രാക്റ്റര്‍ ഉപയോഗിച്ച് ഇടിച്ചു കൊന്നു

സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മൃഗസംരക്ഷണ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്....

മഹാരാഷ്ടയില്‍ നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നു

കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഏതാണ്ട് 13 പേരെ ജീവനെടുത്ത കടുവയെ ഇന്നലെ വൈകിട്ടാണ് യവത്മല്‍ കാട്ടില്‍ വച്ച് വെടിവച്ചത്....

മഹാരാഷ്ട്രയില്‍ ചീഫ് സെക്രട്ടറിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സഞ്ചരിച്ച ബോട്ട് മുങ്ങി

ഇന്ന് വൈകീട്ട് മുംബൈയിലെ ശിവാജി സ്മാരകത്തിന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം...

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം

മഹാരാഷ്ട്രയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗാര്‍ഡിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ്...

വ്യാജപ്രചരണം: മഹാരാഷ്ട്രയില്‍ ഒന്നരമാസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് 10 പേരെ

കഴിഞ്ഞ ഒന്നരമാസത്തിനിടെ മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത് പത്തുപേര്‍. ഇത്തരത്തില്‍ 14 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. ധൂലെയില്‍...

മഹാരാഷ്ട്രയിലെ ആള്‍ക്കൂട്ട അക്രമം; 23 പേര്‍ അറസ്റ്റില്‍

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്നാരോപിച്ചായിരുന്നു അഞ്ച്‌പേരെ അള്‍ക്കൂട്ടം കൊലപ്പെടുത്തിയത്...

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ റെയിന്‍പാഡയിലാണ് സംഭവം....

മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍; ലംഘിക്കുന്നവര്‍ക്ക് 25000 രൂപവരെ പിഴ

മഹാരാഷ്ട്രിയില്‍ ഇന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

പൊതുകുളത്തില്‍ കുളിച്ചതിന് ദലിതരായ മൂന്ന് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു

ലിതരായ കുട്ടികള്‍ പൊതുകുളത്തില്‍ ഇറങ്ങിയതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. ഇതില്‍ അസ്വസ്ഥരായ ഇവര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച്...

‘ജോഷിയല്ല, കോഹ്‌ലി ചതിച്ചാശാനേ’, ഒറിജിനലിനെ വെല്ലും ഈ സൂപ്പര്‍ ഡ്യൂപ്പര്‍ അപരന്‍

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രമായ കോട്ടയം കുഞ്ഞച്ചനില്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് നടന്‍ കൃഷ്ണക്കുട്ടി നായര്‍ വന്നിറങ്ങുന്ന രംഗം മലയാളികളില്‍...

ഭീമ കൊറിഗാവ് കലാപം; സാക്ഷിയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍

പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ ദലിത് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കലാപത്തിന് സാക്ഷിയായ പൂജ സാകേത് എന്ന...

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി

ഫെബ്രുവരിയില്‍ നടത്തിയ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനാലാണ് തുടര്‍ പ്രക്ഷോഭത്തിന് കര്‍ഷകര്‍ ഒരുങ്ങുന്നത്. രാജ്യമാകെ കര്‍ഷകസമരങ്ങള്‍ വ്യാപിപ്പിക്കുമെന്നും വിജു...

മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി; ആത്മഹത്യക്കുറിപ്പെഴുതിവെച്ച് കര്‍ഷകന്‍ വിഷം കഴിച്ചു

നരേന്ദ്ര മോദിയും എന്‍ഡിഎ സര്‍ക്കാരുമാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നാണ് കര്‍ഷകന്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ...

തുടര്‍ച്ചയായി മൂന്നാം ജയത്തോടെ കേരളം സന്തോഷ് ട്രോഫി സെമിയില്‍

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം സെ​മി​യി​ൽ. ഇന്ന് നടന്ന ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു മ​ഹാ​രാ​ഷ്ട്ര​യെയെയാണ്...

ഒരു ദിവസം 45628 എലികളെ കൊല്ലുന്ന കമ്പനി; സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കിനെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയില്‍ കോലാഹലം

ചത്ത എലികളുടെ മൊത്തം ഭാരം കണക്കുകൂട്ടിയാല്‍ ഏകദേശം 9125 കിലോയുണ്ടാകും. ഇത്രയും ഭാരം വഹിക്കാന്‍ ട്രക്ക് തന്നെ വേണ്ടി വരും....

രാജ്യസഭയിലേക്ക് വി മുരളീധരന്‍ പത്രിക നല്‍കി; തെരഞ്ഞെടുപ്പ് ഈ മാസം 23 ന്‌

ബിജെപി കേരള ഘടകം മുന്‍ പ്രസിഡന്റും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു....

DONT MISS