
എംടിയുടെ രണ്ടാമൂഴമല്ല ശ്രീകുമാറിന്റെ മഹാഭാരതം; 1200 കോടി ചിലവില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കരാറുമായി എംടിക്ക് ബന്ധമില്ലെന്ന് അഭിഭാഷകന്
നിര്‍മാതാവ് ഡോ എസ്കെ നാരായണനും ശ്രീകുമാര്‍ മോനോനും കരാറില്‍ ഒപ്പുവെക്കുന്ന ചിത്രം പുറത്തുവിട്ടായിരുന്നു ജോമോന്റെ വെളിപ്പെടുത്തല്‍...

ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോദി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍...

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് സാമാന്യവല്ക്കരിക്കേണ്ടതില്ല. സിനിമക്കെതിരെ വന്ന പ്രതിഷേധം നാമമാത്രമാണ്. ആ പ്രതിഷേധങ്ങള്‍...

തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസായി അഭിനയിച്ച് കഥാപാത്രങ്ങളായി ജീവിച്ച് വീട്ടില്‍ കൊണ്ടുപോയ നടനാണ് ലാലേട്ടന്....

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ആയിരം കോടി ബജറ്റില്‍ മഹാഭാരതമാവുന്നുവെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തു വന്നതു...

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ റോക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി എംടിയുടെ രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുന്നു. മഹാഭാരതം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2012ലാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ...

വരാണാസി: മഹാഭാരതത്തില്‍ യുദ്ധമുഖത്തേക്ക് ശ്രീകൃഷ്ണന് നയിക്കുന്ന രഥത്തിലെ അര്‍ജുനന്റെ മുഖത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചിത്രീകരിച്ച് വരാണാസിയില്‍ പോസ്റ്ററുകളും...

ദില്ലി: ടിവി സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചത് പരിഗണിച്ചാണ് ഗജേന്ദ്ര ചൗഹാനെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ...