June 5, 2017

മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത’യ്ക്ക് പൂര്‍ണ പിന്തുണയുമായി യുഎഇ സാംസ്‌കാരിക മന്ത്രി

ഇതിഹാസ ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങിയ ഡോ. ഷെട്ടിക്കും സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും മന്ത്രി അഭിനന്ദനമറിയിച്ചു. ചിത്രത്തിന്റെ ആദ്യഘട്ടം അബുദാബിയില്‍ ചിത്രീകരിക്കാന്‍ വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കുന്നതാണെന്നും...

രണ്ടാമൂഴം നല്ല നോവലാണെന്ന് കെപി ശശികല

എഴുത്തച്ഛന്റെ രാമായണം പോലെ രണ്ടാമൂഴവും സ്വതന്ത്ര കൃതിയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. അത് വ്യാസമഹാഭാരതത്തിന്റെ വിവര്‍ത്തനമല്ല. സ്വതന്ത്രകൃതി...

‘എംടി വ്യാസന്റെ മൗനത്തെ അഭിസംബോധന ചെയ്ത് സമഗ്രമാക്കുകയാണ് ചെയ്തത്’; ശശികലയെ ഭീഷണിയായി കാണുന്നില്ലെന്നും സംവിധായകന്‍ ശ്രീകുമാര്‍

രണ്ടാമൂഴമെന്ന മലയാളത്തിലെ പേര് പുതിയ തീരുമാനമല്ല. എംടി സ്‌ക്രിപ്റ്റ് തന്നത് ഈ പേരില്‍ തന്നെയാണെന്നും സംവിധായകന്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ടര്‍ ന്യൂസ്...

രണ്ടാമൂഴം സിനിമയാക്കുന്നതറിഞ്ഞ നരേന്ദ്രമോദി അഭിനന്ദിച്ച് കത്തെഴുതി; ലോകസിനിമയ്ക്ക് ചരിത്രമുഹൂര്‍ത്തമാണെന്ന് കത്ത്, മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയേക്കും

രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നുവെന്ന് അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച് കത്തെഴുതിയെന്ന് സിനിമയുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ന്യൂസ്...

‘ഡാവിഞ്ചികോഡിന് എന്തേ ബൈബിളെന്ന് പേര് നല്‍കാഞ്ഞത്? തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദുസമൂഹം’, മഹാഭാരതം സിനിമയ്‌ക്കെതിരെ കെപി ശശികല

ബൈബിളിന്റെ മറ്റൊരു വായനയല്ലേ ഡാവിഞ്ചികോഡ്. ബൈബിളില്‍ പറയുന്ന സത്യങ്ങളുടെ മറ്റൊരു അന്വേഷണമാണ് ഡാവിഞ്ചികോഡ്. അത് സിനിമയായില്ലേ, അതിനെന്താ ബൈബിളെന്ന് പേര്...

ബാഹുബലിക്ക് മൂന്നാംഭാഗവും വരുമെന്ന് രാജമൗലി; തന്റെ മഹാഭാരതത്തിന് പത്തുവര്‍ഷം കൂടി കാത്തിരിക്കണം

എന്റെ അച്ഛന്‍ മുന്‍പ് ചെയ്തതുപോലെ വീണ്ടും അത്തരം സുന്ദരമൊരു കഥയുമായി വരുമോയെന്ന് ആര്‍ക്കറിയാം. ആ കഥയില്‍ നിലവിലെ ബാഹുബലി സിനിമയ്ക്ക്...

ഭഗവാന്‍ ശ്രീകൃഷ്ണന്റെ കാലത്ത് പണരഹിത ഇടപാടുകള്‍ നടത്താമെങ്കില്‍, ഇപ്പോള്‍ എന്ത് കൊണ്ട് നടത്തികൂടാ: യോഗി ആദിത്യനാഥ്

പണരഹിത സാമ്പത്തിക ഇടപാടുകള്‍ വരുത്തിവെച്ച പൊല്ലാപ്പുകള്‍ പൊതുജനം മറന്ന് വരുമ്പോള്‍ അത്തരത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ പുതിയ കാരണം കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്...

‘ശ്രീകൃഷ്ണനും യുപിക്കാരന്‍, ഞാനും യുപിക്കാരന്‍’; മഹാഭാരത സിനിമയില്‍ ശ്രീകൃഷ്ണന്റെ വേഷം ചോദിച്ച് കെആര്‍കെ

മഹാഭാരതത്തില്‍ ചില്ലറ 'ഭടന്‍വേഷ'മൊന്നുമല്ല അദ്ദേഹം ചോദിക്കുന്നത്. മറിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിലാണ് അദ്ദേഹത്തിന് നോട്ടം. ഇതിന് തന്നെ തെരഞ്ഞെടുക്കാനുള്ള കാരണവും അദ്ദേഹം...

‘പുറത്ത് നിന്നുമുള്ള ഒരുത്തനും ലാലേട്ടനെ ട്രോളണ്ട’ കമാല്‍ ആര്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ മമ്മൂട്ടി ആരാധകരുടെ പൊങ്കാല

മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ചോട്ടാ ഭീമിനോട് ഉപമിച്ച കമാല്‍ ആര്‍ ഖാന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന് കീഴില്‍ ലാലേട്ടന്‍ ഫാന്‍സിന്റെ പൊങ്കാലയ്ക്ക്...

‘എംടിയുടെ മാനസികവൈകല്യത്തിന് മഹാഭാരതമെന്ന് പേരിടരുത്’; രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനെതിരെ സംഘപരിവാര്‍ പ്രചരണം

കൊച്ചി: എംടിയുടെ രണ്ടാമൂഴം മോഹന്‍ലാല്‍ നായകനായി സിനിമയാകുന്നു. സിനിമയുടെ സംവിധായകന്‍ പരസ്യനിര്‍മ്മാതാവ് ശ്രീകുമാറും, നിര്‍മ്മാതാവ് യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍...

ബാഹുബലിപോലെ മഹാഭാരതം നിര്‍മിക്കുകയാണ് തന്റെ സ്വപ്‌ന പദ്ധതിയെന്ന് കിംഗ്‌ ഖാന്‍

മഹാഭാരതം നിര്‍മിക്കുകയാണ് തന്റെ സ്വപ്‌ന പദ്ധതിയെന്ന് ബോളിവുഡ് കിം ഷാറൂഖ് ഖാന്‍. അദ്ദേഹത്തിന്റെ സ്വപ്‌ന പ്രൊജക്ട് ഏതാണെന്ന ചോദ്യത്തിനാണ് ബാഹുബലിപോലെ...

കൃഷ്ണനായി ആമിര്‍ ഖാനും കര്‍ണ്ണനായി ഷാരുഖ് ഖാനും; വരുന്നു, രാജമൗലിയുടെ ‘മഹാഭാരതം’

മഹാഭാരതത്തില്‍ നിന്നുള്ള കര്‍ണ്ണനും ഭീമനുമെല്ലാമാണ് മലയാള മണ്ണിലെ വെള്ളിത്തിരയിലെത്താന്‍ പോകുന്നതെങ്കില്‍ സാക്ഷാല്‍ മഹാഭാരതം തന്നെ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് തെലുങ്കിലെ സൂപ്പര്‍...

DONT MISS