September 10, 2017

യു എസ് ഓപ്പണ്‍ ടെന്നീസ് : സ്ലൊയേന്‍ സ്റ്റെഫാന്‍സ് വനിതാ ചാമ്പ്യന്‍; പുതുചരിത്രമെഴുതി യുഎസ് താരം

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗില്‍സ് കിരീടം അമേരിക്കയുടെ സ്ലൊയേന്‍ സ്റ്റെഫാന്‍സിന്. നാട്ടുകാരിയായ മാഡിസണ്‍ കെയ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്ലോയേന്‍ കന്നി ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്....

യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി അമേരിക്കന്‍ പോര്; സ്ലൊവാനെ സ്റ്റീഫന്‍സ്, മാഡിസണ്‍ കെയ്‌സിനെ നേരിടും

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇത്തവണ അമേരിക്കയ്ക്ക് തന്നെയെന്നുറപ്പായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത് അമേരിക്കയുടെ സ്ലൊവാനെ സ്റ്റീഫന്‍സും...

DONT MISS