July 3, 2018

മധ്യപ്രദേശില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

പീഡനത്തിനുശേഷം കുട്ടി മരിച്ചെന്ന് കരുതിയാണ് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയെ തെരച്ചിലിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്....

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 15 മരണം

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് പുലര്‍ച്ചയോടെ മധ്യപ്രദേശിലെ മൊറീനയില്‍ ട്രാക്ടര്‍ ട്രോളി ജീപ്പിലിടിച്ചായിരുന്നു അപകടം....

വിളകള്‍ വില്‍ക്കാനായി ചന്തയില്‍ കാത്തിരുന്നത് നാല് ദിവസം; മധ്യപ്രദേശില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പയറുവര്‍ഗങ്ങള്‍ വില്‍ക്കാനായിരുന്നു മൂള്‍ചന്ദ് ചന്തയില്‍ എത്തിയത്. എന്നാല്‍ നാല് ദിവസമായിട്ടും ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ സാധിച്ചില്ല....

മധ്യപ്രദേശില്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കണ്ടെത്തി

ഒരു യുവാവിനോടൊപ്പം ഭോപ്പാലിലെ പ്രഗാതി നഗറിലാണ് യുവതി താമസിക്കുന്നത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനാലാണ് പൊലീസ് എത്തി...

ശുചിമുറിക്ക് പുറത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിന് വിദ്യാര്‍ത്ഥിനികളെ വാര്‍ഡന്‍ ദേഹപരിശോധന നടത്തിയ സംഭവം; വൈസ് ചാന്‍സലര്‍ മാപ്പ് പറഞ്ഞു

ഹോസ്റ്റലിലെ ശുചിമുറിക്ക്  സമിപം ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തി എന്ന് പറഞ്ഞാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ 40 ഓളം വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധന...

മധ്യപ്രദേശില്‍ രണ്ടരലക്ഷത്തോളം പശുക്കള്‍ക്ക് ആധാര്‍കാര്‍ഡുകള്‍ വിതരണം ചെയ്തു

പശുക്കളുടെ സുരക്ഷയും പാല്‍ ഉത്പാദവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു...

ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഇല്ല; മധ്യപ്രദേശില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശുപത്രി ഗേറ്റിന് സമീപമാണ് യുവതി പ്രസവിച്ചത്....

പത്മാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി; സര്‍ക്കാരുകളുടെ ഹര്‍ജികള്‍ തള്ളി

പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ , മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി...

പത്മാവത്; മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും

പത്മാവത് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും....

ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോയില്ല; ദലിത് യുവതിയുടെ മൂക്ക് മുറിച്ചു

ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് യുവതിയുടെ മൂക്ക് മുറിക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാഗറില്‍...

സ്‌കൂള്‍ കെട്ടിടമില്ല; മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ശൗചാലയത്തിലിരുന്ന്

നീമച്ച് ജില്ലാ ആസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെ മോഖാംപുരാ ഗ്രാമത്തിലാണ് സംഭവം. സംസ്ഥാനത്ത് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി...

‘എന്റെ വീട്, ബിജിപിയുടേത്’ ! മധ്യപ്രദേശില്‍ വീട്ടുടമസ്ഥരുടെ അനുവാദമില്ലാതെ ചുവരിലെഴുതി ബിജെപി പ്രവര്‍ത്തകരുടെ പ്രചരണ പരിപാടി

മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാവുകയും കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭരണവീഴ്ച മറച്ച് വെക്കാന്‍ വളഞ്ഞ...

ബാഹുബലിയെ കാണാന്‍ ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തിയാല്‍ മതി; 3 മാസം കൊണ്ട് ഈ ബാഹുബലി നടന്നത് 125 കിലോമീറ്റര്‍

ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തുന്ന എല്ലാവരുടേയും ആകര്‍ഷണം ബാഹുബലി 2 ആണ്. സിനിമയിലെ ബാഹുബലിയല്ല ഇത്, 3 വയസ് പ്രായമുള്ള...

ഖജുരാഹോ ക്ഷേത്രത്തിലെ ചെറു പ്രതിമകളുടെയും കാമസൂത്ര പുസ്തകങ്ങളുടെ വില്‍പനക്കെതിരെ ബജ് രംഗ് സേന രംഗത്ത്

ഖജുരാഹോ ക്ഷേത്ര പരിസരത്തെ കാമസൂത്ര പുസ്തകങ്ങളുടെ വില്‍പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ് രംഗ് സേന രംഗത്ത്. ക്ഷേത്ര ഭിത്തികളിലെ രതി...

“എല്ലാ കര്‍ഷക ആത്മഹത്യകളും കടബാധ്യത കാരണമല്ല”; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിംഗ്

"കര്‍ഷകരുടെ ആത്മഹത്യയ്ക്ക് പല കാരണങ്ങളുണ്ടാകാം, കുടുംബ കലഹങ്ങളോ മറ്റു കാരണങ്ങളോ ഉണ്ടാകാം. പക്ഷേ നമ്മള്‍ വിശ്വസിക്കുന്നത് കാര്‍ഷിക കടബാധ്യത കാരണമാണ്...

62 കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

62 കര്‍ഷകസംഘടനകളാണ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ദില്ലിയില്‍ നടന്ന ഒരു യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഞായറാഴ്ച മുതല്‍ പ്രക്ഷോഭമാരംഭിക്കാനാണ് യോഗം...

മധ്യപ്രദേശില്‍ കര്‍ഷകരെ പ്രകോപിപ്പിച്ചത് ഡിജിറ്റല്‍ പണമിടപാടും വൈദ്യുതി ക്ഷാമവും

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും വൈദ്യുതി വെട്ടിക്കുറച്ചതും, കറുപ്പിന്റെ തോട് വില്‍പന നിയന്ത്രിച്ചതുമാണ് കര്‍ഷക പ്രക്ഷോഭത്തിന് കാരണമായതെന്ന് ഉന്നത...

മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന് കൃഷി മന്ത്രിയുടെ പ്രസ്താവന

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയാണ്. കര്‍ഷകരുമായി സംസാരിച്ച് പ്രശ്‌നം...

മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവരാന്‍ അനിശ്ചിതകാല നിരാഹാരസമരത്തിനൊരുങ്ങി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

"മധ്യപ്രദേശ് സമാധാനപാതയിലേക്ക് കടക്കുംവരെ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനം. ജനങ്ങള്‍ക്ക് എന്നെ വന്നു കാണാം. എന്ത് ചര്‍ച്ചയ്ക്കും ഞാന്‍...

‘അത്ര ഉറപ്പാണെങ്കില്‍ വന്ന് തെളിയിച്ച് കാട്ടൂ’; വോട്ടിംഗ് മെഷീനില്‍ കൃത്രിമം സാധ്യമെങ്കില്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി

ഉടന്‍തന്നെ തീയതി പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമാനമായ രീതിയില്‍ 2009ലും കമ്മീഷന്‍ ഒരു വെല്ലുവിളി നടത്തിയിരുന്നു. കമ്മീഷന്റെ ഉടമസ്ഥതയിലുള്ള...

DONT MISS