October 21, 2018

‘പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐക്കോ ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല’; സ്വരാജിനെയും ചിന്തയെയും രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സമ്മേളനം

പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐക്കോ ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം....

‘ശമ്പളം തരുന്ന മുതലാളിയേയും കൂട്ടുകാരേയും മാത്രമേ അയാള്‍ക്ക് പരിചയം കാണൂ’; അര്‍ണാബ് ആ അനുഭവം വെച്ച് പറഞ്ഞതാകാമെന്ന് എം സ്വരാജ്

റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ എം സ്വരാജ് എംഎല്‍എ. ശമ്പളം തരുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി...

ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യം? കോടതി വിധിയില്‍ എം സ്വരാജ്

ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി എം സ്വരാജ്. ഭൂമി...

‘അമാവാസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത്; ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടുമില്ല’: പരാജയപ്പെട്ടത് ത്രിപുരയാണെന്ന് എം സ്വരാജ്

ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നില്‍ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. അങ്ങനെയായിരുന്നുവെങ്കില്‍ ത്രിപുരയില്‍ ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ല....

‘ഞാനും ഭാര്യയുമായി ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തിവെച്ചത് ഇരട്ടത്താപ്പ്, അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണെന്നും ശാരദക്കുട്ടി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്ത...

“സംഘ പരിവാറിനെ തുറന്നുകാട്ടും, അതിനര്‍ത്ഥം മറ്റേതെങ്കിലും വര്‍ഗീയതയോട് അയവ് കാണിക്കുമെന്നല്ല, സംഘപരിവാര്‍ പാളയത്തിലേക്ക് ആളെ കൂട്ടിക്കൊടുക്കുന്ന ജോലിയാണ് തേജസിന്റെ വര്‍ഗീയതയും ചെയ്യുന്നത്”, വാര്‍ത്ത ശരിയെന്ന് സ്ഥാപിക്കാന്‍ വെല്ലുവിളിച്ച് എം സ്വരാജ്

സ്വരാജിന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം....

“തലയെടുക്കാന്‍ വാളുമായിറങ്ങുമ്പോഴോര്‍ക്കുക, നിങ്ങളുടെ വിഷപ്പല്ല് പറിക്കാന്‍ കരുത്തുള്ള കരങ്ങള്‍ കാത്തിരിക്കുന്നുവെന്ന്”: ആര്‍എസ്എസിന് മറുപടിയുമായി എം സ്വരാജ്

കൊല്ലാനുള്ള നിങ്ങളുടെ ശേഷിയല്ല, മരിക്കുവാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് ധീരതയെന്നും കൊന്നവരുടെ ഭീരുത്വമല്ല, കൊല്ലപ്പെട്ടവരുടെ ധീരതയാണ് ചരിത്രം സൃഷ്ടിച്ചതെന്നും സ്വരാജ് ഫെയ്‌സ്ബുക്ക്...

‘കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കള്‍ കുരയ്ക്കുന്നത്’; സ്വരാജിന് മറുപടിയുമായി അഡ്വ. എ ജയശങ്കര്‍

ലോ അക്കാദമി വിഷയത്തില്‍ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കറും തമ്മിലുള്ള വാക്പോര് തുടരുന്നു....

സത്യസന്ധതയില്ലാത്ത കളവുപറയാന്‍ മടിയില്ലാത്ത ജാതീയമായും വംശീയവുമായും അധിക്ഷേപിക്കുന്നയാളാണ് അദ്ദേഹം’; ഈ കാലഘട്ടത്തില്‍ നിരോധിക്കപ്പെടേണ്ടയാളാണ് ജയശങ്കറെന്നും എം സ്വരാജ്

വിമര്‍ശനങ്ങളില്‍ എപ്പോളും മിതത്വം പാലിക്കാറുള്ളയാളാണ് താനെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജ് പറഞ്ഞു. അഡ്വ ജയശങ്കറിനെതിരെ...

‘മോഹന്‍ലാലിനോട് പാകിസ്താനില്‍ പോകാന്‍ താന്‍ പറഞ്ഞില്ലല്ലോ?’; ലാല്‍ താനേറ്റവും ഇഷ്ടപ്പെടുന്ന നടനെന്നും എം സ്വരാജ്

എംടിയോട് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞതും താന്‍ മോഹന്‍ലാലിനോട് പറഞ്ഞതും ഒരേ ടോണിലല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ...

ആ പൊലീസ് നടപടി അനുചിതം; പിണറായി പൊലീസെന്നത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും എം സ്വരാജ്

പൊലീസിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എം സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ഗാന വിഷയത്തില്‍ 124 പോലുള്ള വകുപ്പുകള്‍ ചുമത്തിയ...

സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റില്ല; ജിഷ്ണുവിന്റെ അമ്മയോട് എം സ്വരാജിന് പറയാനുള്ളത്

നെഹ്‌റു കോളെജില്‍ കോപ്പിയടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണം പുതിയൊരു സമരത്തിനായിരുന്നു തുടക്കമിട്ടത്. മകന്റെ...

സ്വരാജിന്റെ പോസ്റ്റിൽ ലക്ഷ്മി നായരുടെ പേരെവിടെയെന്ന് അഡ്വ ഹരീഷ് വാസുദേവൻ

ലോ അക്കാദമി വിഷയത്തില്‍ പ്രതികരിച്ച എം സ്വരാജിന്റെ പോസ്റ്റില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ലെന്ന്...

‘സഖാവ് സ്വരാജ് നായര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’; പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടി ‘നല്ല’ മാര്‍ക്കില്‍ ബിരുദം നേടിയയാളാണ് സ്വരാജെന്നും അഡ്വ ജയശങ്കര്‍

ലോ അക്കാദമി വിഷയത്തില്‍ എം സ്വരാജ് എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍ രംഗത്ത്....

വിഢിത്തം പറയലും കോമാളിയാകലും ക്യാമറയ്ക്ക് മുന്നിൽ മതി; പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മോഹൻലാൽ മരുഭൂമിയിൽ നിന്ന് പുറത്ത് വരണമെന്നും എം സ്വരാജ്

അനവസരത്തില്‍ അബദ്ധം പറഞ്ഞു കൊണ്ട് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുന്നുവെന്ന് തൃപൂണിത്തുറ എംഎല്‍എ എം സ്വരാജ്. മോഹന്‍ലാല്‍ എന്ന...

ഒരു രാഷ്ട്രം മുഴുവന്‍ പ്രധാനമന്ത്രിയെ തെറിവിളിക്കുകയാണെന്ന് എം സ്വരാജ്

മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതോടെ ഒരു രാഷ്ട്രം മുഴുവന്‍ പ്രധാനമന്ത്രിയെ തെറിവിളിക്കുകയാണെന്ന് എം സ്വരാജ് എംല്‍എ. രാജ്യത്തെ ആബാലവൃദ്ധം ജനങ്ങള്‍ ,...

ജാതി-മത ഭേതമന്യെ സകലര്‍ക്കും കടന്നു ചെല്ലാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങള്‍; ജലീലിന്റെ ശബരിമല യാത്രയില്‍ വി മുരളീധരന് വിമര്‍ശനവുമായി എം സ്വരാജ്

തിരുവന്തപുരം: മന്ത്രി കെടി ജലീലിന്റെ ശബരിമലയാത്രയെ വിമര്‍ശിച്ച ബിജെപി നേതാവ് വി മുരളീധരനെതിരെ എം സ്വരാജ് എംഎല്‍എ രംഗത്ത്. മുന്‍...

ശരിക്കും കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നോ? ഇല്ലെന്ന് സമര്‍ത്ഥിച്ച് ബ്രിട്ടനില്‍ നിന്ന് എം സ്വരാജും പിസി ജോര്‍ജും

കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ലണ്ടനില്‍ നിന്ന് എം സ്വരാജും പിസി ജോര്‍ജും. 2016 സെപ്തംബറിലായിരുന്നു...

ഒരു ദൗത്യം പൂര്‍ത്തിയായി, മത്സരത്തിന് ഇറങ്ങുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചെന്ന് എം സ്വരാജ്

തെരഞ്ഞെടുപ്പ് പ്രചരണവേളയിലെ വാഗ്ദാനം പാലിച്ച് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്. പ്രചരണ വേളയില്‍ ജനങ്ങളുടെ പ്രധാന പരാതിയായിരുന്ന ടോള്‍ പിരിവ്...

“ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനാണോ ബല്‍റാം ആവേശത്തോടെ തുടക്കം കുറിച്ചത്”: പരിഹാസവുമായി എം സ്വരാജ്

സ്വാശ്രയ വിഷയത്തില്‍ നടത്തിവന്ന നിരാഹാര സമരം പ്രതിപക്ഷം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്ത് എം സ്വരാജ് എംഎല്‍എ. സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു...

DONT MISS