July 6, 2018

രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി

അഗോള വ്യവസായ രംഗത്തെ പ്രമുഖര്‍ ഇന്നു കേരളത്തില്‍ മുതല്‍ മുടക്കാനും കേരളത്തിനു യോജിച്ച വ്യവസായങ്ങള്‍ സൃഷ്ടിക്കാനും മുന്നോട്ടു വരുന്നു എന്നതും സര്‍ക്കാരിന്റെ ഈ രംഗത്തെ വീക്ഷണത്തിനും പ്രവര്‍ത്തനത്തിനും...

പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിയമവ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണെന്ന് സുധീരന്‍

ഹാരിസണ്‍ കേസില്‍ മനപ്പൂര്‍വം തോറ്റുകൊടുത്ത സര്‍ക്കാര്‍, സമാനമായതും ബന്ധപ്പെട്ടതുമായ എല്ലാ കേസുകളിലും തോറ്റു കൊടുക്കുമെന്ന മുന്‍കൂര്‍ പ്രഖ്യാപനമായിട്ടേ മുഖ്യമന്ത്രിയുടെ നിയമസഭയിലെ...

എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഗീത ആല്‍ബവുമായി യുവാക്കള്‍; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പെരിന്തല്‍മണ്ണ സ്വദേശിയായ കെപി അനീഷ് രചനയും സംഗീതവും നല്‍കിയ ആല്‍ബം കവിയും ഗാന രചയിതാവുമായ പ്രഭാ വര്‍മക്കു നല്‍കിയാണ് മുഖ്യമന്ത്രി...

നീറ്റ് പരീക്ഷയില്‍ പിണറായി വിജയന് ഫുള്‍ മാര്‍ക്ക്, കേരള സര്‍ക്കാര്‍ ഇടപെടലിനെ വാനോളം പുകഴ്ത്തി തമിഴകം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ കേരളത്തിലെത്തിയവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും...

പൊതുഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന കാര്യത്തില്‍ ‘എല്ലാം ശരിയാക്കി തരാം’ എന്ന ഉറപ്പാണ് സിപിഐ ജില്ലാസെക്രട്ടറി നല്‍കുന്നതെന്ന് ചെന്നിത്തല

കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവര്‍ക്ക് ഒത്താശ ചെയ്തുനല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞു...

യുഡിഎഫ് ഹര്‍ത്താല്‍: ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു...

നിയമപരമായ പ്രശ്നങ്ങളില്ലാത്ത എല്ലാ ബാറുകളും തുറക്കാന്‍ എല്‍ഡിഎഫ് തീരുമാനം; സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപനം വൈകിട്ട്

തിരുവനന്തപുരം: നിയമപരമായ തടസ്സങ്ങള്‍ ഇല്ലാത്ത എല്ലാ ബാറുകളും തുറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. കള്ളിന് പ്രത്യേക പരിഗണന നല്‍കാനും യോഗം തീരുമാനിച്ചു....

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്...

സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ട് പൊതു ചര്‍ച്ചയ്ക്ക് വച്ച് സംസ്ഥാന സര്‍ക്കാര്‍: പ്രകാശനം ഇന്ന്

പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വയ്ക്കും.കോഴിക്കോട് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ...

സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പൊതുചര്‍ച്ചയ്ക്കു വച്ച് സംസ്ഥാന സര്‍ക്കാര്‍

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു...

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നുവെന്ന സൂചന നല്‍കി ജി സുധാകരന്‍

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നുവെന്ന് ജി സുധാകരന്റെ വെളിപ്പെടുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വാഗ്ദാനം. അന്ന് മാണി എല്‍ഡിഎഫിനെ...

ഇടതു സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്; വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത്...

‘പിണറായി സര്‍ക്കാറിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിനൊപ്പം താനുമുണ്ട്’ സര്‍ക്കാരിന്റെ സദ്ഭരണത്തിന് ആശംസകളുമായി കമല്‍ഹാസന്‍

ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍...

‘എല്ലാം ശരിയാകുമെന്നത് തോന്നലായിരുന്നു, വെറും വെറും തോന്നല്‍’; പല വിഷയങ്ങളും നെഞ്ച് പൊട്ടിക്കുന്നുവെന്ന് നടി പാര്‍വതി

ഇടതുപക്ഷജനാധിപത്യ മുന്നണിക്കെതിരെ കടുത്ത പ്രതിഷേധവുമായി അഭിനേത്രിയും സാസ്‌കാരിക പ്രവര്‍ത്തകയുമായ പാര്‍വ്വതി രംഗത്ത്. എല്ലാം ശരിയാകുമെന്നത് വെറും തോന്നലായിരുന്നുവെന്നാണ് പാര്‍വ്വതി ഫെയ്‌സ്ബുക്കിലെഴുതിയത്....

ഒളിമ്പിക്‌സ് ജേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ആരോപണവിധേയന്റെ സാന്നിധ്യം മൂലം. ആരാണാ വിവാദ വ്യവസായി?

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നത്...

പിണറായി വിജയന്‍ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

പിണറായി വിജയന്‍ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം നൂറു ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് വിഎസിന്റെ...

കേരളത്തില്‍ സര്‍ക്കാര്‍ തന്നെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആര്‍എസ്എസ്

കേരളത്തില്‍ സിമി ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആര്‍എസ്എസ് മുഖപ്രസീദ്ധീകരണമായ ഓര്‍ഗനൈസര്‍....

നിലപാടു തിരുത്തി പിണറായി വിജയന്‍: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന നിയമസഭാ കമ്മിറ്റിയുടെ നിലപാടാണ് ശരി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഡാം സുരക്ഷിതമല്ലെന്ന നിയമസഭാ കമ്മിറ്റിയുടെയും സര്‍വകക്ഷി യോഗ നിലപാടുകളാണ്...

മൈക്രോഫിനാന്‍സ് കേസില്‍ വെളളാപ്പളളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്...

വിവാദങ്ങള്‍ ഒഴിയുന്നില്ല: സര്‍ക്കാരിനെതിരെ ക്വാറി ഉടമകള്‍ക്കു വേണ്ടി എംകെ ദാമോദരന്‍ ഹാജരാകും

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനെ ചൊല്ലിയുളള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ മുഖ്യമന്ത്രിയുടെ...

DONT MISS