February 16, 2017

ജാതീയമായി അധിക്ഷേപിച്ച കേസ്: ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരി, ശെല്‍വരാജ് എന്നിവരാണ് ജാതിഅധിക്ഷേപം ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന...

ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂവകുപ്പ് പൊളിച്ചു മാറ്റി

ലോ അക്കാദമി നടത്തിയിരിക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ ശക്തമായ നടപടികള്‍ റവന്യൂ വകുപ്പ് തുടരുന്നു. ലോ അക്കാദമി പ്രധാന കവാടത്തിന്റെ തൂണുകള്‍...

ലോ അക്കാദമിക്ക് മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി

ലോ അക്കാദമി ലോ കോളെജിന് മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി. ലോ അക്കാദമി അധികൃതര്‍ തന്നെയാണ് കവാടം...

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിന്റെ നോട്ടീസ്

ലോ അക്കാദമി ലോ കോളെജിന്റെ പ്രധാന കവാടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. റവന്യൂ വകുപ്പാണ് ആവശ്യം ഉന്നയിച്ച് അധികൃതര്‍ക്ക് നോട്ടീസ്...

ലക്ഷ്മി നായര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും എതിരെ കോടതി നോട്ടീസ്

ലോ അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും രണ്ട് മന്ത്രിമാരും അടക്കം 30 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഇവരോട് വെള്ളിയാഴ്ച...

ലോ അക്കാദമിക്ക് തിരിച്ചടി; അധിക ഭൂമി തിരിച്ചെടുക്കാമെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ലോ അക്കാദമിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാമെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അക്കാദമിക്ക് അകത്തുള്ള ഹോട്ടല്‍, ...

സര്‍ക്കാരിന്റെ പുതിയ ഫോര്‍മുലയില്‍ വഴങ്ങി വിദ്യാര്‍ത്ഥികള്‍; ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി

ലോ അക്കാദമിയില്‍ കഴിഞ്ഞ 29 ദിവസങ്ങളായി നീണ്ടുനിന്ന വിദ്യാര്‍ത്ഥി സമരത്തിന് തീരുമാനമായി. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിന്മേല്‍...

മാനദണ്ഡം അനുസരിച്ചുള്ള പ്രിന്‍സിപ്പലിനെ നല്‍കിയാല്‍ വഴങ്ങാം; ലോ അക്കാദമി സമരത്തില്‍ സമവായം ഉരുത്തിരിയുന്നു എന്ന് സൂചന

ലോ അക്കാദമി സമരത്തില്‍ സമവായം ഉരുത്തിരിയുന്നു എന്ന് സൂചന. മാനദണ്ഡം അനുസരിച്ചുള്ള പ്രിന്‍സിപ്പലിനെ നല്‍കിയാല്‍ സമരത്തില്‍ നിന്നും പിന്‍മാറാമെന്നാണ് സമരക്കാരുടെ...

ലോ അക്കാദമി വിഷയം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കാനം രാജേന്ദ്രന്‍

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം കാംപസിന് വെളിയിലേക്ക് കൊണ്ടുപോകുന്നത്...

ലോ അക്കാദമിക്ക് മുന്നില്‍ വീണ്ടും ആത്മഹത്യാ ഭീഷണി; എഐെൈവഫ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോളൊഴിച്ചു

ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലില്‍ വീണ്ടും ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ത്ഥികള്‍. സമരപ്പന്തലിന് സമീപം എഐവൈഎഫ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ...

ലോ അക്കാദമിക്ക് മുന്നില്‍ എബിവിപി പ്രവര്‍ത്തകന്റെ ആത്മഹത്യാ ഭീഷണി; ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ എബിവിപി പ്രവര്‍ത്തകന്റെ ആത്മഹത്യാ ഭീഷണി. കൈയില്‍ കയറുമായി ലോ അക്കാദമിക്ക മുന്നിലെ ആല്‍മരത്തില്‍ കയറിയാണ്...

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; ലക്ഷ്മി നായരുടെ ബിരുദത്തെ കുറിച്ച് അന്വേഷിക്കും

ലോ അക്കാദമി ലോ കോളെജിന്റെ അഫിലിയേഷന്‍ റദ്ദാക്കില്ല. അഫിലിയേഷന്‍ റദ്ദാക്കണമെന്ന യുഡിഎഫ് പ്രമേയം വോട്ടിനിട്ട് തള്ളി. സിപിഐഎം ഉള്‍പ്പെടെ...

‘ രാഷ്ട്രീയത്തിലിറങ്ങുമെങ്കില്‍ അത് സിപിഐഎമ്മിലായിരിക്കും’; ലോ അക്കാദമിയെ ലൗ അക്കാദമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് സമരത്തിന് പിന്നിലുള്ളതെന്നും ലക്ഷ്മി നായര്‍

ലോ അക്കാദമി വിഷയത്തില്‍ സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ മാറി നില്‍ക്കുന്നതെന്ന് ലക്ഷ്മി നായര്‍. മാറി നില്‍ക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ്...

ലോ അക്കാദമിയിലെ സമരം സര്‍ക്കാരിനെതിരായ സമരമല്ല; ഇ പി ജയരാജന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍

ലോ അക്കാദമിയിലെ സമരം സര്‍ക്കാരിനെതിരായ സമരമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുക...

രാജി ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ എന്ത് ചെയ്യും?;27 വര്‍ഷം ജോലി ചെയ്ത ജീവനക്കാരിയെ 5 വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ പോരെ എന്നും നാരായണന്‍ നായര്‍

ലോ അക്കാദമിയില്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടില്ലെന്ന് പിതാവും ഡയറക്ടറുമായ നാരായണന്‍ നായര്‍. രാജി ആവശ്യപ്പെട്ട് അവള്‍ പോയി ആത്മഹത്യ...

ബന്ധുനിയമന വിവാദ കാലത്ത് ദേശാഭിമാനി സംരക്ഷിക്കാത്തത് എന്തുകൊണ്ടെന്നറിയില്ലെന്ന് ഇ പി ജയരാജന്‍

ബന്ധുനിയമന വിവാദത്തില്‍ മാധ്യങ്ങള്‍ തന്നെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി മുഖപത്രം പ്രതിരോധിക്കാത്തത് എന്തുകൊണ്ടെന്നറിയില്ലെന്ന് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍....

ലോ അക്കാദമി സമരത്തില്‍ പ്രചരിക്കുന്നത് പിതൃ രഹിത വാര്‍ത്തകളുടെ അസംബന്ധ കഥകള്‍; സമരത്തില്‍ എസ്എഫ്‌ഐ ചാമ്പ്യനായതില്‍ അസഹിഷ്ണുതയെന്നും ജെയ്ക്

ലോ അക്കാദമി സമരത്തെ സംബന്ധിച്ച് പ്രചരിക്കുന്നത് പിതൃ രഹിത വാര്‍ത്തകളുടെ അസംബന്ധം നിറഞ്ഞ കഥകളെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്...

ലോ അക്കാദമി സമരം; വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം; ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോയി; സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍

ലോ അക്കാദമി വിഷയം പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടേ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. ചര്‍ച്ചയ്ക്കിടെ മന്ത്രി സി രവീന്ദ്ര നാഥ്...

ലോ അക്കാദമി സമരം അഴിയാകുരുക്കിലേക്ക്; മിനിട്ട്‌സ് മാത്രം പോര രാജിയും വേണമെന്ന് വിദ്യാര്‍ത്ഥികള്‍

ലോ അക്കാദമിയില്‍ തുടരുന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പ്രശ്‌നപരിഹാരം വഴിമുട്ടുന്നു. സമരരംഗത്ത് തുടരുന്ന വിദ്യാര്‍ത്ഥികളുടെ നിലപാടാണ് ഇതിന് കാരണം. ലക്ഷ്മി നായരെ...

ലോ അക്കാദമി സമരം: മിനിട്ട്‌സിന്റെ പകര്‍പ്പ് മാനേജ്‌മെന്റ് കൈമാറി; എഡിഎമ്മുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍

ലോ അക്കാദമിയിലെ സമരത്തില്‍ എഡിഎമ്മുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ഏതെങ്കിലും മന്ത്രിയുമായി മാത്രമേ ചര്‍ച്ച നടത്താന്‍ തയ്യാറുള്ളെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി....

DONT MISS