July 25, 2018

ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ചിത്രീകരിക്കാന്‍ ഫോട്ടോഗ്രാഫി ക്ലബ് ഒത്തുകൂടുന്നു

കുറച്ചു മാസങ്ങള്‍ക്കു മുന്‍പുണ്ടായ ഭാഗിക ചന്ദ്രഗ്രഹണം ചിത്രീകരിച്ചു സംഘം ജനശ്രദ്ധ നേടിയിരുന്നു...

കുവൈത്തിലെ മനുഷ്യക്കടത്ത്; 17 പേരെ കൂടി തടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തി

മുഖ്യകണ്ണി പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷ് കുമാര്‍ കുവൈത്തില്‍ പിടിയിലാതായാണ്  സൂചന. രക്ഷപ്പെട്ട 17 പേരില്‍ പത്തോളം പേര്‍ മലയാളികളാണ്...

കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തി

കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിതയായി നാട്ടിലെത്തി. വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്....

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്

ഇതിനകം തന്നെ ഏതാനും വിമാനങ്ങൾ അയൽ രാജ്യങ്ങളായ ബഹ്‌റൈനിലേക്കും ഖത്തറിലേക്കും തിരിച്ചു വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു....

‘കല കുവൈറ്റ്’ മാപ്പിളപ്പാട്ട് മത്സരം രജിസ്‌ട്രേഷന്‍ തുടരുന്നു

18 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും, വനിതകള്‍ക്കുമാണു മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും....

കുവൈറ്റ് അല്‍ കന്ദരി ഷൂട്ടിങ്ങ് മത്സരത്തില്‍ മലയാളി യുവതിക്ക് ചാമ്പ്യന്‍ഷിപ്

ശരണ്യ 2017 ലെ തോപ്പില്‍ ഭാസി നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു....

കുവൈറ്റില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഇന്നലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക ഷീലു മേരി സാമുവലിന്റെ അകാല വിയോഗ വാര്‍ത്ത അറിഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍...

കുവൈത്തിലെ പൊതുമാപ്പിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും

കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി നാല് നാള്‍ മാത്രം. ഈ മാസം...

കുവൈറ്റിലെ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്​ 45,000 പേ​ര്‍ മാത്രമെന്ന് അധികൃതര്‍

കു​വൈ​റ്റില്‍ ഇ​ത്ത​വ​ണ ഇ​തു​വ​രെ പൊ​തു​മാ​പ്പ്​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്​ 45,000 പേ​ര്‍ മാ​ത്രമാണെന്ന് അധികൃതര്‍. 25,000 പേ​ര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാ​ടു​വി​ട്ട​പ്പോ​ള്‍ 20,000...

തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം കുവൈത്തില്‍ എത്തുന്നു

കുവൈത്തിലെ പ്രവാസികളുടെ ക്ഷേമവും ചര്‍ച്ചകളില്‍ മുഖ്യ വിഷയമാകും....

കുവൈത്തില്‍ അപൂര്‍വ്വയിനം രക്തം ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ യുവതിക്ക് മലയാളി യുവാവിന്റെ കാരുണ്യം തുണയായി

'ബോംബൈ ഗ്രൂപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന ഇതേ രക്ത ഗ്രൂപ്പില്‍ പെട്ട തലശേരി സ്വദേശി നിതീഷാണു യുവതിയുടെ രക്ഷകനായെത്തിയത്. കുവൈത്തിലെ...

ട്രാഫിക് നിയമ ലംഘന കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കുവാനുള്ള തീരുമാനം കുവൈത്ത് താല്‍ക്കാലികമായി റദ്ദ് ചെയ്തു

വണ്ടിപിടിച്ചെടുക്കലിനെതിരെ പൊതുവേ മോശം പ്രതികരണമാണുയര്‍ന്നത്....

കുവൈത്തിലെ കണ്ണൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂര്‍ എക്‌സ്പാറ്റേഴ്‌സ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അബ്ബാസിയയില്‍ വെച്ച് നടന്ന പരിപാടിയില്‍ 350 തില്‍പരം പേര്‍ വൈദ്യ പരിശോധനക്കായി എത്തി രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റ് പരിശോധനകളും...

കുവൈത്തില്‍ 30 വയസ്സിന് താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുന്നതിന് ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കി

ഇതിനു പുറമേ നിലവില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് പദവി മാറുന്നതിനു തൊഴിലാളി രാജ്യത്തു നിന്നും...

നിലാവ്, ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം എന്നീ സംഘടനകളുടെ മേല്‍നോട്ടത്തില്‍ പിങ്ക് ഡേ കുവൈത്തില്‍ ആചരിച്ചു

കുവൈത്ത് ഇന്ത്യന്‍ സെണ്ട്രല്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ രണ്ടായിരത്തി അഞ്ഞൂറു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു....

കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു...

വിദേശികളുടെ ചികില്‍സാ ഫീസ് വര്‍ദ്ധനവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയത്തിന് കുവൈത്ത് മനുഷ്യാവകാശ സമിതിയുടെ കത്ത്

ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് സമിതി അധ്യക്ഷന്‍ ഖാലിദ് അല്‍ അജിമി റിപ്പോര്‍ട്ടറോട് പറഞ്ഞു...

കുവൈത്തില്‍നിന്ന് ഉടന്‍ വിട്ടയയ്ക്കുന്ന 22 പേരില്‍ രണ്ട് മലയാളികള്‍; ഇളവ് ലഭിച്ച ഇന്ത്യന്‍ തടവുകാര്‍ 119 പേര്‍

ശിക്ഷാ ഇളവ് നല്‍കിയിട്ട് 3 മാസം കഴിഞ്ഞിട്ടും ഇവരെ നാടുകടത്തല്‍ കേന്ദ്രത്തില്‍ പോലും ഇത് വരെ എത്തിച്ചിട്ടില്ല....

കുവൈത്ത് വാഹനപകടം; ആഭ്യന്ത്ര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ മകന്‍ കൊല്ലപ്പെട്ടു

റിയാദ്: കുവൈത്തില്‍ ഇന്നുണ്ടായ വാഹന അപകടത്തില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ മഹമൂദ് ദോസരിയുടെ മകന്‍ അഹമ്മദ്...

തോപ്പില്‍ഭാസിയുടെ പേരില്‍ കുവൈത്തില്‍ നാടകമേള സംഘടിപ്പിക്കുന്നു

നാടക രംഗത്തെ അതുല്യ പ്രതിഭയായിരുന്ന തോപ്പില്‍ ഭാസിയുടെ പേരില്‍ കുവൈത്തില്‍ നാടകമല്‍സരം സംഘടിപ്പിക്കുന്നു....

DONT MISS