June 23, 2017

പാക് സൈന്യം പുറത്തുവിട്ട കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ കെട്ടിച്ചമച്ചത്; ജാദവിന്റെ ദയാഹര്‍ജിയില്‍ ദുരൂഹതയെന്നും വിദേശകാര്യമന്ത്രാലയം

ദില്ലി : വ​​ധ​​ശി​​ക്ഷ​​ക്ക്​ വി​​ധി​​ക്ക​​​പ്പെ​​ട്ട്​ പാ​​ക്​ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന നാവികസേനാ ഉദ്യോഗസ്ഥൻ കു​​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വിന്‍റതായി പാക് സൈന്യം പുറത്തുവിട്ട പുതിയ കുറ്റസമ്മത വീഡിയോ കെട്ടിച്ചമച്ചതെന്ന് ഇന്ത്യ. ജാദവിന്റെ കുറ്റസമ്മതമൊഴിയില്‍...

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം ലഭ്യമാക്കില്ലെന്ന് പാകിസ്താന്‍

അന്താരാഷ്ട്ര കോടതിയുടെ വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്ന് പാക് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കേസിന് തയ്യാറെടുക്കാന്‍ അഞ്ച് ദിവസം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്താന്‍...

കുല്‍ഭൂഷണ്‍ കേസ്: ഇന്ത്യന്‍ നിലപാട് അപലപനീയം, വിധി അംഗീകരിക്കില്ലെന്ന് പാകിസ്താന്‍

രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെടാനുള്ള അന്താരാഷ്ട്ര കോടതിയുടെ അധികാരം അംഗീകരിക്കുന്നില്ലെന്ന് പാകിസ്താന്‍ വിദേശകാര്യവക്താവ് നഫീസ് സക്കാരിയ വ്യക്തമാക്കി. ജാദവിന്റെ കേസ്...

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ; അന്താരാഷ്ട്ര കോടതി ഇന്ന് വാദം കേള്‍ക്കും

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ കുല്‍ഭൂഷന്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വാദം കേള്‍ക്കും. നേരത്തെ...

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍ ഖമർ ജാവേദ്​ ബജ്​വയുമായി കൂടിക്കാഴ്​ച നടത്തി; കുല്‍ഭൂഷണ്‍ ജാദവ് വിഷയം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍ ഖമർ ജാവേദ്​ ബജ്​വയുമായി കൂടിക്കാഴ്​ച നടത്തി. ബുധനാഴ്​ച...

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും

ഏപ്രില്‍ മാസം പത്തിനാണ് കുല്‍ഭൂഷണ്‍ യാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. 2016...

കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പാക് സൈനിക നേതൃത്വം

കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പാക് സൈനിക നേതൃത്വം. ഇന്നലെ റാവല്‍പിണ്ടിയിലെ സൈനീക ആസ്ഥാനത്ത് ചേര്‍ന്ന...

DONT MISS