December 18, 2018

കെഎസ്ആര്‍ടിസിയില്‍ അതിവേഗനിയമനം; 4051 പേര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ജോലി

നിയമനം ലഭിച്ചവരെ അന്നുതന്നെ വിവിധ ജില്ലകളില്‍ വിന്യസിക്കുകയും ചെയ്യും, 4051 പേര്‍ക്കാണ് പിഎസ്‌സി വഴി നിയമനം ലഭിച്ചിട്ടുള്ളത്. നിയമനം ലഭിച്ചവരോട് വ്യാഴാഴ്ച  ചീഫ് ഓഫീസിലെത്താനാണ് നിര്‍ദേശം...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ബുധനാഴ്ചയോടെ കൊടുത്തു തീര്‍ക്കാന്‍ തീരുമാനം; പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശിക സര്‍ക്കാര്‍ ബുധനാഴ്ചയോടെ കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് അറിയിച്ചത്...

കെഎസ്ആര്‍ടിസി പ്രതിസന്ധി, മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയിലെ ശമ്പളത്തിനായി ധനമന്ത്രി തോമസ് ഐസക് 70 കോടി രൂപ അനുവദിച്ചിരുന്നു. പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളെ...

കെഎസ്ആര്‍ടിസി പ്രതിസന്ധി: പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിതല ചര്‍ച്ച ഇന്ന്

കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിതല ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കാനറാ...

കെഎസ്ആര്‍ടിസി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു; പ്രതിദിനം നഷ്ടം 1 കോടിയെന്ന് മന്ത്രി, ശമ്പള വിതരണം കടുത്ത പ്രതിസന്ധിയില്‍

നോട്ട് പ്രതിസന്ധി കെഎസ്ആര്‍ടിഎസിയെ ഗുരുതരമായി ബാധിച്ചുവെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. 30 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിലാണ് കെഎസ്ആര്‍ടിസിയെന്ന് മന്ത്രി...

കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ പദ്ധതി തയ്യാറാക്കും എന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. മാനേജ്‌മെന്റ് തലത്തില്‍ നവീകരണം നടത്തി പ്രവര്‍ത്തനങ്ങളെ ആധുനിക വല്‍ക്കരിക്കുമെന്ന് മന്ത്രി ഏകെ ശശീന്ദ്രന്‍...

കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി ; പ്രതിദിന വരുമാനത്തിൽ വൻ ഇടിവ് ; പെൻഷനും ശമ്പളവും കൊടുക്കാൻ പണമില്ല

കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബസ്റ്റാന്റ് കെട്ടിട സമുച്ചയങ്ങളില്‍ നിന്നും വരുമാനം ലഭിക്കാതെ കെഎസ്ആര്‍ടിസി. അശാസ്ത്രീയവും മുന്‍ധാരണയുമില്ലാതെ കെടിഡിഎഫ്‌സി നിര്‍മ്മാണ...

DONT MISS