6 days ago

ബിജെപിയുടെ മുന്നേറ്റം ചെറുക്കും; ശബരിമല വിഷയത്തില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

രണ്ട് വാഹന ജാഥകളും മൂന്ന് പതയാത്രാ പരിപാടികളുമാണ് കെപിസിസി സംഘടിപ്പിക്കുന്നത്...

വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയ സംഭവത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ ...

കെപിസിസി പ്രസിഡന്റ്: ഹൈക്കമാന്റ് നേരിട്ട് ഇടപെടുന്നു; ഡിസിസി പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍ എന്നിവരോട് രാഹുലിന്റെ ഓഫീസ് അഭിപ്രായം തേടി

ദലിത് പ്രാതിനിധ്യം ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ പാര്‍ട്ടിക്ക് പുതിയ മുഖമുണ്ടാക്കാന്‍ കഴിയുമെന്നും നേതാക്ക...

കെപിസിസി നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട....

സുധീരനും കുര്യനും വേണ്ടപ്പെട്ടവര്‍; ഇരുവര്‍ക്കും മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

വികാരപരമായി ഒരു മറുപടി പറയാനില്ല. വിവാദം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കൊക്കെ ഈ പറഞ്ഞതിന്റെയൊക്കെ സത്യാവസ്ഥ അറിയാവുന്നതാണെന്നും ഉമ്മന്‍...

പാര്‍ട്ടി ഇനി രക്ഷപെടില്ല; തന്നെ വായടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വിഎം സുധീരന്‍

രാജ്യസഭാ സീറ്റ് വിഷയത്തില്‍ കെപിസിസി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയ മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ യോഗഹാളിന് പുറത്തെത്തി കേരളത്തിലെ...

കെപിസിസി നേതൃയോഗത്തിലും തമ്മിലടി; പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കള്‍, പൊട്ടിത്തെറിച്ച് സുധീരനും ഉണ്ണിത്താനും

രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനകോണ്‍ഗ്രസില്‍ തുടരുന്ന കലാപം കെപിസിസി യോഗത്തില്‍ പൊട്ടിത്തറിയില്‍ കലാശിച്ചു. യോഗത്തില്‍ പങ്കെടുത്തു...

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് വിവാദം മുഖ്യ ചര്‍ച്ചാ വിഷയം

ഹൈക്കമാന്റ് ഇടപെടല്‍ സംബന്ധിച്ച വിഷയങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗവും ചേരും...

രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; കഴിവുകെട്ട നേതൃത്വം മാറണമെന്ന് അനിൽ അക്കര

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നല്‍കിയതിനെ തുടര്‍ന്നുള്ള കലാപം കോണ്‍ഗ്രസ് കേരള ഘടകത്തില്‍ തുടരുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് കഴിവ്...

വിഷ്ണുനാഥ് മുതല്‍ കെ സുധാകരന്‍ വരെ; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലിയുമായി ഗ്രൂപ്പുകള്‍

കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം 15 ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂചന നല്‍കിയതോടെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍...

പുതിയ കെപിസിസി പ്രസിഡന്റ് 15 ന് മുന്‍പ്; കേരള നേതാക്കളെ രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കും. വിഎം സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന എംഎം ഹസനെയാണ്...

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തോറ്റതാണെന്ന് കോണ്‍ഗ്രസ്‌

ഹാരിസൺ കേസിൽ സർക്കാർ ബോധപൂർവ്വം തോറ്റു കൊടുത്തതാണെന്നു കെപിസിസി അധ്യക്ഷൻ എംഎംഹസൻ. കേസിൽ സുപ്രിംകോടതിയിൽ അപ്പീൽ പോകണമെന്നും കെപിസിസി അധ്യക്ഷൻ...

മെഡിക്കല്‍ കോളെജ് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചതിനെതിരെ വീണ്ടും ബെന്നി ബെഹ്നാന്‍; രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കും

കെപിസിസി രാഷ്ട്രീയകാര്യസമിതി വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടുമെന്നും കെപിസിസി തീരുമാനം പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരിക്കുമെന്നും ബെന്നി...

ശുഹൈബിന്റെ വധക്കേസിലെ പ്രതിഷേധം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂരില്‍  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് കെ ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ...

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റി വെച്ചു

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ വീട് സന്ദര്‍ശിക്കാന്‍ നേതാക്കള്‍ പോകുന്നതിനാലാണ് യോഗം മാറ്റിവെച്ചത്. സിപിഐഎം...

യുഡിഎഫ് നേതൃയോഗം ഇന്ന്; മാണിയെ തിരികെ കൊണ്ടുവരാന്‍ ഊര്‍ജിത നീക്കം

മാണി താത്പര്യം പ്രകടിപ്പിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ തന്നെ വ്യക്തമാക്കി. അതേസമയം, തത്കാലം ഒരു ...

കെപിസിസിയുടെ ആവശ്യം തള്ളി; തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുമെന്ന് വിവേക് തന്‍ഖ

കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഇന്ന് രാവിലെ തന്‍ഖയെ ഫോണില്‍ വിളിച്ച് ഹാജരാകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തന്‍ഖ ഹാജരാകുന്നതിലുള്ള പ്ര...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്ന കെപിസിസി പരിപാടിക്ക് പാലായില്‍ തുടക്കം

1952ല്‍ ബിഎസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ എംഎം ജേക്കബ് ദേശീയ സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ള...

രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനമെന്ന് തെളിയിച്ച നേതാവായിരുന്നു എംഎം ജേക്കബ്: എകെ ആന്റണി

പാലായില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഘാലയ ഗവര്‍ണറുമായിരുന്ന എംഎം ജേക്കബിനെ ആദരിക്കാനായി കെപിസിസി സംഘടിപ്പിച്ച പ...

വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനം; കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് വിഡി സതീശന്‍

വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനമാണെന്നും അദ്ദേഹത്തെ കെപിസിസി പട്ടിയില്‍ നിന്ന് ആരും ഒഴിവാക്കില്ലെന്നും സതീശന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

DONT MISS