January 18, 2019

‘അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കില്‍ പൊരുതിയേ വീഴൂ’; ഐജിയെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലായ പൊലീസുകാരന്റെ വാക്കുകള്‍

തനിക്കെതിരായ നടപടി മനുഷ്യപക്ഷത്തു നില്‍ക്കാനുള്ള ഊര്‍ജമായാണ് കാണുന്നതെന്നു പറഞ്ഞ് ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഉമേഷ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്....

പ്രാണിയുടെ ആക്രമണംമൂലം വ്യാപകമായി കൃഷി നശിക്കുന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായി കര്‍ഷകര്‍

പ്രാണിയുടെ ആക്രമണം മൂലം മേഖലയില്‍ വ്യാപകമായി ജാതി ഗ്രാമ്പു മരങ്ങള്‍ നശിച്ചു. ഇതോടെ കോടികളുടെ നഷ്ടമാണ് മേഖലയിലെ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്....

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ കൂടി എലിപ്പനി ബാധിച്ച് മരിച്ചു; രോഗ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് 209 പേര്‍

ഇതോടെ മരിച്ച 16 പേരില്‍ ഏഴു പേരുടെ മരണം എലിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന ഔദ്യോഗിക കണക്ക്....

വവ്വാലിന്റെ രക്തപരിശോധന ഫലം വെെകും; നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതുവരെ 12 പേര്‍ നിപ...

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. നിപ വൈറസ് ബാധയെ...

നിപ; 136 പേർ നിരീക്ഷണത്തിൽ, കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്

വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ ബാധിച്ച് മരിച്ച സഹോദരങ്ങളായ...

”ഇവര്‍ ഞങ്ങളുടെ അതിഥികള്‍”; കോഴിക്കോട് കുടുങ്ങിയ ലക്ഷദ്വീപ് നിവാസികള്‍ക്ക് കളക്ടറുടെ കൈത്താങ്ങ്‌

കോഴിക്കോട് : പ്രതികൂല കാലാവസ്ഥയില്‍ ലക്ഷദ്വീപ് കപ്പല്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരിച്ചുപോകാനാകാതെ കോഴിക്കോട് ലോഡ്ജില്‍ കഴിയുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് ജില്ലാ...

യന്ത്രവത്കൃത തൊഴില്‍ മേഖലയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി ചിരുത

മുക്കം മണാശ്ശേരി ഫ്‌ളോര്‍മില്ലിലെ ഏക സ്ത്രീ തൊഴിലാളിയാണ് ചിരുത. പുരുഷന്മാര്‍ കൈയടക്കി വെച്ചിരുന്ന സകല തൊഴില്‍ മേഖലയിലും ഇന്ന് സ്ത്രീകള്‍...

കോഴിക്കോട് കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളില്‍ മോഷണം തുടര്‍ക്കഥയാകുന്നു; നാട്ടുകാര്‍ ഭീതിയില്‍

ഒരേ രാത്രിയില്‍ നിരവധി വീടുകളില്‍ നിന്നായാണ് മോഷണം നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ 100 പവനിലധികം സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. വീടിനു പുറകു...

സന്തോഷ് ട്രോഫി ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് കോഴിക്കോട് വേദിയാകും

എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങള്‍ക്ക് കോഴിക്കോട് വേദിയാകും. ജനുവരി 5 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും....

വളര്‍ത്താന്‍ കഴിവില്ല; കോഴിക്കോട് 12 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ വിറ്റു

വളര്‍ത്താന്‍ പണമില്ലാത്തതിന്റെ പേരില്‍ അച്ഛന്‍ 12 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. കോഴിക്കോട് മാറാട് ചക്കുംകടവിലാണ് സംഭവം. മാറാട് സ്വദേസി...

‘നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയില്ല’; ഉച്ചയ്ക്ക് 12.15ഓടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി കോഴിക്കോട് കളക്ടര്‍

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പ്രതികരണവുമായി കഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്....

തീവ്രവാദ വിഷയത്തില്‍ കേരള പൊലീസിന് കടുത്ത മുസ്‌ലിം വിവേചനമെന്ന് മുജാഹിദ് സംഘടന

എന്‍ഐഎയുടെ ചുവട് പിടിച്ച് മുസ്‌ലിം സമുദായത്തോടും സ്ഥാപനങ്ങളോടും സംസ്ഥാന പൊലീസും വിവേചനപരമായ നടപടി സ്വീകരകിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍...

ദേശവിരുദ്ധ പ്രസംഗം; മുജാഹിദ് നേതാവ് ഷംസുദ്ദീന്‍ പാലത്തിലിനെതിരെ യുഎപിഎ ചുമത്തി, അറസ്റ്റ് ഉടനെന്ന് പൊലീസ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ മുജാഹിദ്ദീന്‍ നേതാവും മതപണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിലിനെതിരെ നടക്കാവ് പൊലീസ് യുഎപിഎ ചുമത്തി....

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങി

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് മടങ്ങി. ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി...

പ്രധാനമന്ത്രിക്ക് കേരളം അന്ന് സൊമാലിയ, ഇന്ന് ദൈത്തിന്റെ സ്വന്തം നാട്; അക്കൗണ്ട് തുറന്നതിന്റെ ഓരോരോ ഗുണങ്ങളെ

കേരളത്തിലെത്തിയാല്‍ മലയാളത്തില്‍ ഒരു കാച്ചല്‍, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ബന്ധാ.. ഇന്ന് കോഴിക്കോട്ട് വന്നപ്പോഴും അതിന് മാറ്റം...

18 ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല; ലോകം കാത്തിരുന്ന പ്രസംഗത്തില്‍ മോദി പറഞ്ഞ കാര്യങ്ങള്‍

'ആയിരം വര്‍ഷം ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ പാക് നേതൃത്വത്തോട് ഞാന്‍ പറയുന്നു നിങ്ങളുടെ വെല്ലുവിളി ഞാന്‍ എറ്റെടുക്കുകയാണ്....

18 സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല; പാകിസ്താന് വ്യക്തമായ സന്ദേശം നല്‍കി പ്രധാനമന്ത്രി

ഉറിയിലെ ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ത്യജിച്ചത് വെറുതെയാകില്ലെന്ന് പാകിസ്താനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറി ഭീകരാക്രമണം ഇന്ത്യ...

കോഴിക്കോട് കുറ്റ്യാടിയില്‍ മലവെള്ളപ്പാച്ചിലില്‍ ആറുപേരെ കാണാതായി

കോഴിക്കോട് കുറ്റ്യാടിയില്‍ പശുക്കടവില്‍ ആറ് യുവാക്കളെ മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായി. കടന്ത്രപ്പുഴ പൃക്കന്‍തോടിലാണ് അപകടം നടന്നത്. കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്....

തെരുവുനായ വന്ധ്യംകരണത്തിനുള്ള കോഴിക്കോട്ടെ പ്രത്യേക ആശുപത്രിയുടെ നിര്‍മാണം എങ്ങുമെത്തിയില്ല

തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി മലബാറിലാകെ താളം തെറ്റുന്നു. കോഴിക്കോട് പ്രത്യേക ആശുപത്രി നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മൂന്നു വര്‍ഷം...

DONT MISS