കൊല്ലത്ത് കാട്ടാനയുടെ ആക്രമണം വീണ്ടും; തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു

കൊല്ലം; കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. അക്രമണത്തില്‍ പരുക്കേറ്റ തോട്ടം തൊഴിലാളിയെ പുനലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ചവറ കണ്‍സ്ട്രക്ഷന്‍ സെന്ററിനോട് സര്‍ക്കാരിന്റെ അവഗണ; രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കാതായതോടെ പരിശീലനത്തിന്റെ കരാര്‍ എടുത്തിരിക്കുന്ന ഏജന്‍സികള്‍ പിന്മാറി. 2016 ആദ്യം പ്രവര്‍ത്തനമാരംഭിക്കാനിരുന്ന അക്കാദമി സര്‍ക്കാര്‍...

വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ക​ഴി​ഞ്ഞ​ ദി​വ​സം ഇ​ള​യ​മ​ക​ൾ മാ​താ​വി​നെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മു​റി​ക്കു​ള്ളി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം​വ​മി​ച്ചി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് തു​റ​ന്നു ​നോ​ക്കി​യ​പ്പോ​ഴാ​ണ് സീ​താ​മ​ണി​യെ മ​രി​ച്ച​നി​ല​യി​ൽ...

കൊല്ലത്ത് ഹോസ്റ്റലിന് മുന്നിലെത്തി അശ്ലീല ചേഷ്ടകൾ; യുവാവിനെ കുടുക്കി എൽഎൽബി വിദ്യാര്‍ത്ഥിനികൾ

കൊല്ലത്ത് ഹോസ്റ്റലിന് മുന്നിലെത്തി അശ്ലീല ചേഷ്ടകൾ കാട്ടുന്ന യുവാവിനെ എൽഎൽബി വിദ്യാര്‍ത്ഥിനികൾ കുടുക്കി. ഇയാളെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തിയാണ് വലയിലാക്കിയത്....

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി പിണറായിവിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

അടുത്ത കാലം വരെ വിഎസ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായിരുന്ന കൊല്ലത്ത് ഇത്തവണ വിഎസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കാതെയാണ് ജില്ലാ സമ്മേളനം നടക്കുന്നത്. മുമ്പ്...

കൊല്ലത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ക്ക് സുരക്ഷ ഒരുക്കാത്ത എസ്എന്‍ മാനേജ്‌മെമെന്റിന്റെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു

എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് നേരേ നിരന്തരം സാമൂഹിക വിരുദ്ധര്‍ അക്രമം നടത്തുകയാണ്....

ഭൂ മാഫിയയുടെ കൈയ്യേറ്റം; ബക്കിംഹാം കനാല്‍ ഇല്ലാതായി

1560 ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ് ബക്കിംഹാം കനാല്‍. കടലില്‍ നിന്ന് ലൈറ്റ്ഹൗസ് റോഡിന് ഇടയിലൂടെ തങ്കശ്ശേരി കോട്ട വരെ നീളുന്ന...

കിണര്‍ വെള്ളത്തില്‍ ഡീസല്‍ കലരുന്നു; കൊട്ടിയം മേഖലയില്‍ ജനങ്ങള്‍ ആശങ്കയില്‍

നാല് വര്‍ഷത്തിലേറെയായി ഈ കിണറുകളില്‍ നിന്ന് വെള്ളം കോരുമ്പോള്‍ കിട്ടുന്നത് ഡീസലിന്റെ രൂക്ഷഗന്ധമുള്ള ഇളംപച്ച നിറത്തിലുള്ള പാനീയമാണ്. ഡീസലിന്റെ ഗന്ധമുള്ള...

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മലയിലും ആര്യങ്കാവിലും മൂന്നു സെക്കന്‍ഡ് നീണ്ടുനിന്ന...

കൊല്ലത്ത് പെൺകുട്ടികളുടെ ഹോസ്റ്റലുകൾക്ക് മുന്നിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; നടപടിയെടുക്കാതെ പൊലീസ്

കൊല്ലം നഗരത്തിൽ പെൺകുട്ടികളുടെ ഹോസ്റ്റലുകൾക്ക് മുന്നിൽ സാമൂഹിക വിരുദ്ധരെത്തി അശ്ലീല പ്രവർത്തി കാണിക്കുന്നത് പതിവാകുന്നു. രാത്രി കാലങ്ങളിൽ ഹോസ്റ്റലുകൾക്ക് നെരേ...

കൊല്ലം തുറമുഖത്തോട് വീണ്ടും സര്‍ക്കാരിന്റെ അവഗണന

സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖമായ കൊല്ലം തുറമുഖത്തോട് സര്‍ക്കാരിന്റെ അവഗണന. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍ നിന്നും യാത്ര കപ്പലുകള്‍ കൊല്ലത്ത്...

കൊല്ലത്ത് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോയ ആംബുലന്‍സ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തു

റോഡരികില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്‌തെന്നാരോപിച്ചാണ് കൊല്ലം ട്രാഫിക് എസ്‌ഐ ആംബുലന്‍സിനെയും ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം നിലവില്‍ വന്നു

സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം കൊല്ലത്ത് നിലവില്‍ വന്നു. ജില്ല ഭരണകൂടവും, പൊലീസും...

കെപിസിസി പുന:സംഘടനയ്ക്ക് പിന്നാലെ കൊല്ലം ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കെ.പി.സി.സി പുനസംഘടനയ്ക്ക് പിന്നാലെ കൊല്ലം ജില്ലയിലെ കൊണ്‍ഗ്രസില്‍ പോട്ടിത്തെറി. പല നേതാക്കന്‍മാരേയും ഉള്‍പ്പെടുത്താതില്‍ ഗ്രുപ്പ് ഭേതമന്യേ നേതാക്കളുടെ പടയൊരുക്കം തുടങ്ങി....

കൊല്ലത്ത് സിപിഐഎം പഞ്ചായത്തംഗം ഉള്‍പ്പെട്ട സംഘം മദ്യലഹരിയില്‍ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിച്ചു

കൊല്ലം ആനന്ദവല്ലീശ്വരത്ത് വെച്ച് കാറില്‍ വരുകയായിരുന്ന അനസ്, തസ്ലീമ ദമ്പതികളെയാണ് പഞ്ചായത്തംഗം ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചത്. തങ്ങളുടെ കാറില്‍ ഇവരുടെ വാഹനം...

ചവറ കെഎംഎംഎല്‍ അപകടം: മരണസംഖ്യ മൂന്നായി

കൊല്ലം ചവറയില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ പാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി...

ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ചു; ഇരുപത് പേര്‍ക്ക് പരുക്ക്

കൊല്ലം ചവറയില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ പാലം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ചു....

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്‌കൂള്‍ തുറക്കാന്‍ നീക്കം

പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്‌കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ വീണ്ടും തുറക്കാന്‍ നീക്കം. ...

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; കേസില്‍ പ്രതികളായ അധ്യാപികമാര്‍ ഒളിവില്‍

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍...

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അധ്യാപികമാര്‍ക്കെതിരെ കേസെടുത്തു

കൊല്ലത്ത് പത്താംക്ലാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അധ്യപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി...

DONT MISS