April 7, 2018

ഗൗരി നേഹയുടെ ബാഗും പുസ്തകങ്ങളും രക്ഷിതാക്കള്‍ക്ക് കൈമാറി

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ബാഗ് കോടതിയുടെ അനുമതിയോടെയാണ് തിരികെ നല്‍കിയത്....

ഗൗരി നേഹയുടെ മരണം: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: ഗൗരി നേഹ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവർ പ്രതികളായ...

ഗൗരിനേഹയുടെ മരണം: ട്രിനിറ്റി സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ ശുപാര്‍ശ

എന്‍ഒസി നല്‍കുമ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇനി പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അന്തിമ തീരുമാനം...

ട്രിനിറ്റി സ്കൂളിലെ ആഘോഷം: പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വെല്ലുവിളി

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ അധ്യാപികമാരെ...

ഗൗരി നേഹയുടെ ആത്മഹത്യ: പ്രിന്‍സിപ്പാളിനോട് അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ്

കൊല്ലം: കൊല്ലം ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് വിരമിക്കും വരെ അവധിയില്‍ പോകാന്‍ നിര്‍ദേശം. മാനേജ്‌മെന്റാണ് പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണിനാണ് നിര്‍ദേശം...

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണം: വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചു

ട്രിനിറ്റി സ്‌കൂളില്‍ ആരോപണവിധേയരായ അധ്യാപികമാരുടെ സസ്പന്‍ഷന്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച് പ്രിന്‍സിപ്പാള്‍ നല്‍കിയ രണ്ടു മറുപടികളും തൃപ്തികരമല്ലെന്നും ആരോപണ വിധേയരായ രണ്ട്...

ഗൗരി നേഹയുടെ ആത്മഹത്യ: പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. ...

ഗൗരി നേഹയുടെ മരണം: ആരോപണ വിധേയരായ അധ്യാപകരെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപികമാരെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ...

ഗൗരി നേഹയുടെ മരണം: സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയത് കള്ളക്കളി, പ്രതികളായ അധ്യാപികമാര്‍ക്ക് വരവേല്‍പ്പിന് പുറമെ ശമ്പളവും

ഗൗരി നേഹയുടെ ആത്മഹത്യയില്‍ അധ്യാപികമാരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നിവരെ പൊലീസ് പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....

ഗൗരി നേഹയുടെ മരണം; സിബിഐ അന്വേഷണം വേണമെന്ന് പിതാവ്

കേസ് കേരള പൊലീസ് അട്ടിമറിക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രസന്നന്‍ ആരോപിച്ചു. അതേ സമയം കേസില്‍ പ്രതിയായ അധ്യാപികമാരെ സ്‌കൂളില്‍ തിരിച്ചെടുത്തതിനെതിരേ പ്രതിഷേധം...

കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ മരണം: അധ്യാപികയെ ചോദ്യം ചെയ്തു

കൊല്ലം ഡിസിആര്‍ബി ഓഫീസിലെ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വെച്ചായിരുന്നു അധ്യാപികയെ ചോദ്യം ചെയ്തത്. സിന്ധുപോളില്‍ നിന്നും വിശദമായ മൊഴി അന്വേഷണ...

പ്രതികളായ അധ്യാപികമാര്‍ക്ക് വേണ്ടി കോടതി വളപ്പില്‍ ഗൂണ്ടകളുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ഗൗരി നേഹ കേസില്‍ പ്രതികളായ സിന്ധു, ക്രസന്റ് എന്നിവര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുമ്പോഴായിരുന്നു ഗൂണ്ടകളുടെ ആക്രമണം. പ്രതികളുടെ...

കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അധ്യാപികമാര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഗൗരിയുടെ പിതാവ് രംഗത്ത്

പൊലീസ് അനേഷണം പ്രഹസമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനേഷണത്തിലെ വീഴ്ചയാണ് അധ്യാപികമാര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. കേസ് ഡയറി...

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധ്യാപികമാര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

അധ്യാപികമാരോട് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഈ മാസം 17 ന് കീഴടങ്ങാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്നു തന്നെ മജിസ്‌ട്രേറ്റ്...

ഗൗരി നേഹയുടെ മരണം; സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം

കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയെ തുടര്‍ന്ന് കൊല്ലം നഗരത്തിലെ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ രൂപീകരിക്കാന്‍ പൊലീസ്...

ഗൗരിയുടെ മരണത്തിനുത്തരവാദികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അധ്യാപികമാരെ അറസ്റ്റ് ചെയ്യാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു. കലക്ടര്‍...

കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കുറ്റക്കാരെ പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഉന്നതല അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്....

കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന്‌ പൊലീസ്‌

ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച കൊല്ലം...

DONT MISS