2 days ago

പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി ആളുമാറി മര്‍ദ്ദിച്ചു; പ്രതികളെ പിടികൂടാതെ പൊലീസ്

അരിനെല്ലൂരിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്നാരോപിച്ചാണ് സംഘം ആക്രമിച്ചത്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും, പെണ്‍കുട്ടിയെ അറിയില്ലെന്നും പലതവണ രഞ്ജിത്ത് പറഞ്ഞെങ്കിലും, അത് വകവെയ്ക്കാതെ സംഘം മര്‍ദനം തുടരുകയായിരുന്നു....

ആലപ്പാട് ഖനനം: നൂറാം ദിനം പിന്നിടുമ്പോള്‍ സമരം കൂടുതല്‍ ശക്തമാകുന്നു; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന്‌ സമരസമിതി

ജനിച്ച മണ്ണില്‍ മരിക്കണമെന്ന മുദ്രാവാക്യവുമായി മറ്റിടങ്ങളിലേക്ക് സമരം വ്യാപിക്കാനാണ് സമര സമിതിയുടെ ലക്ഷ്യം....

തീര പ്രദേശത്ത് തുറമുഖ വകുപ്പ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കെതിരെ കൊല്ലത്തെ മത്സ്യ തൊഴിലാളികള്‍ രംഗത്ത്; തുറമുഖ കാര്യാലയം ഉപരോധിച്ചു

തീരവാസികളെ കൂട്ടത്തൊടെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് മത്സ്യ തൊഴിലാളികളുടെ ആക്ഷേപം....

സിപിഐയിലെ വിഭാഗീയത: കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വച്ചേക്കും

സെക്രട്ടറി സ്ഥാനത്തെ ചോല്ലിയുള്ള വിവാദങ്ങള്‍ ശക്തമാക്കുന്നതിനിടയില്‍ സ്വയം രാജിവയ്ക്കാനുള്ള മറുതന്ത്രവുമായാണ് അനിരുദ്ധന്‍ നീങ്ങുന്നത്. ...

കൊല്ലത്ത് പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും ആലപ്പാട് ഖനന മേഖലയില്‍ സന്ദര്‍ശനം നടത്താതെ വ്യവസായ മന്ത്രി

ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ എത്തിയ മന്ത്രി സ്വകാര്യ പരിപാടികളിലടക്കം പങ്കെടുത്തെങ്കിലും ആലപ്പാട് സന്ദര്‍ശിക്കാന്‍ തയാറായില്ല....

കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോസ്റ്റില്‍ ഇടിച്ച ശേഷം ഇരുവരും താഴ്ച്ചയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ...

കൊല്ലം പള്ളിമുക്കില്‍ മധ്യവയസ്‌ക്കയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മല്‍പ്പിടുത്തത്തിലൂടെ അജിതയെ കീഴ്‌പ്പെടുത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. അജിതയുടെ നിലവിളി കേട്ട് സമീപത്തെ കടയിലെ ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴെക്കും അജ്ഞാതന്‍ ബൈക്കില്‍ കയറി...

കൊല്ലം തേനി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ശൂരനാട് വടക്ക് സ്വദേശി ബാബുരാജാണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ ബാബുരാജിനെ എയര്‍ പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ട് വരവേയായിരുന്നു അപകടം....

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; കൊല്ലം പവിത്രേശ്വരം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

പവിത്രേശ്വരം സ്വദേശിയും വ്യാജമദ്യമാഫിയ സംഘത്തലവനുമായ സുനിലാണ് ദേവദത്തനെ കൊലപ്പെടുത്തിയത്. ...

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍ക്കാര്‍ അനുമതി ഇനിയും വൈകിയാല്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍

കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ നീളത്തിലാണ് കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം. കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ തിരുവനന്തപുരം ആലപ്പുഴ ഭാഗത്തേക്ക്...

കൊല്ലം പാരിപ്പള്ളി ശ്രീരാമപുരത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ അക്ഷയ്, കാല്‍നടയാത്രക്കാരി ഇന്ദിര എന്നിവരാണ് മരിച്ചത്....

കൊല്ലം ജില്ലയില്‍ തുടര്‍ച്ചയായി രാത്രി സമയങ്ങളില്‍ ഗുണ്ടാ ആക്രമണം; പൊലീസ് മൗനം പാലിക്കുന്നതായി പരാതി (വീഡിയോ)

സ്ത്രീകള്‍ പോലും ആക്രമത്തിന് ഇരയായ സംഭവത്തില്‍ എഫ്‌ഐആര്‍ പ്രകാരം ഒരാളെ മാത്രമാണ് പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. അക്രമികള്‍ക്കെതിരെ അഞ്ചാലുംമൂട് പൊലീസ്...

പുനലൂരില്‍ പൊലീസിനു നേരെ യുവാക്കളുടെ അതിക്രമം; മദ്യപിച്ച് തിയേറ്ററില്‍ പ്രശ്‌നമുണ്ടാക്കിയവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം

തീയേറ്ററില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയവരാണ് പൊലീസിനെ മര്‍ദ്ധിക്കാന്‍ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്തയാളെ പൊലീസ് വാഹനത്തില്‍ നിന്ന് മോചിപ്പിക്കാനും ശ്രമം നടന്നു....

പൊതു ടാപ്പുകള്‍ ഒഴിവാക്കി വ്യക്തിഗത ജലവിതരണ കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുമായി കൊല്ലം കോര്‍പറേഷന്‍

പതിനഞ്ച് കോടി രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാര്‍ത്യമാക്കുന്നത്. കോര്‍പ്പറേഷനിലെ അന്‍പത്തിയഞ്ച് ഡിവിഷനുകളിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു....

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പൊലീസ് സംഘമെത്തി ശിശുവിന വാളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു...

ഫിഷറീസ് ആക്ട് ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ പരമ്പരാഗത മത്സ്യ തൊഴിലാളികല്‍ രംഗത്ത്

യന്ത്രവല്‍കൃത ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് 9 മീറ്റര്‍ ആഴത്തില്‍ മത്സ്യ ബന്ധനം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ രംഗത്തെത്തിയത്....

കൊല്ലം ചവറ പൊലീസ് സ്‌റേറഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; തീ കൊളുത്തിയ യുവാവിനെ അഗ്‌നിശമന സേനരക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് തനിക്ക് നീതി കിട്ടിയില്ലെന്നാരോപിച്ചാണ് കൊല്ലം പട്ടത്താനം സ്വദേശി സെയ്ദാലി ചവറ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യാ...

കൊല്ലത്ത് വൃദ്ധദമ്പതികള്‍ താമസിച്ചിരുന്ന വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു

വസ്തുതര്‍ക്കം നിലനിന്ന ഭൂമിയില്‍ അനുകൂല വിധിയുണ്ടായത് ചൂണ്ടികാട്ടിയായിരുന്നു അതിക്രമം...

കൊല്ലത്ത് തര്‍ക്കത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു

അഞ്ചല്‍ സ്വദേശി ലാലുവാണ് മരിച്ചത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു...

സിപിഐഎം പ്രാദേശിക നേതാവിന്റെ കുടുംബം ഉള്‍പ്പെട്ട വായ്പാതട്ടിപ്പ് കേസ്; പരാതിക്കാരി കളക്ട്രേറ്റിനു മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു

കളക്ടറുമായുള്ള ചര്‍ച്ചയ്ക്കിടെ പരാതിക്കാരി കുഴഞ്ഞുവീണു. അതേ സമയം പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...

DONT MISS