July 9, 2017

ഇന്ത്യ-വിന്‍ഡീസ് ഏക ട്വന്റി20 മത്സരം ഇന്ന് നടക്കും

അടിമുടി മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇന്നത്തെ മത്സരത്തിനിറങ്ങുക. കഴിഞ്ഞ കുറേ നാളുകളായി ടീമില്‍ ഇല്ലാതിരുന്ന ട്വന്റി20 സ്‌പെഷ്യലിസ്റ്റ് ക്രിസ് ഗെയില്‍ വിന്‍ഡീസ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന...

ചാമ്പ്യന്‍സ് ട്രോഫി തോല്‍വി: കോഹ്‌ലിക്കും യുവരാജിനുമെതിരേ മാച്ച് ഫിക്‌സിംഗ് ആരോപണവുമായി കേന്ദ്രമന്ത്രി

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമൈന്റിന്റെ ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ട കളിയില്‍ മാച്ച് ഫിക്‌സിംഗ് നടന്നെന്നും ഇതിന് പിന്നില്‍ ക്യാപ്റ്റന്‍...

പരിശീലനത്തിനിറങ്ങിയില്ല; നാലാം ടെസ്റ്റില്‍ കോഹ്‌ലി കളിച്ചേക്കില്ലെന്ന് സൂചന

കോഹ്‌ലിയുടെ വലതുതോളിനാണ് പരുക്കേറ്റിരിക്കുന്നത്. റാഞ്ചിയില്‍ നടന്ന മൂന്നാംടെസ്റ്റിനിടെയാണ് പരുക്കേറ്റത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനില്‍ വീണാണ്...

നായകന്റെ തന്ത്രങ്ങള്‍ പഠിക്കുന്നത് ധോണിയില്‍ നിന്ന്; രഹസ്യം പുറത്തുവിട്ട് കോഹ്ലി

ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ താന്‍ പഠിക്കുന്നത് മുന്‍നായകന്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. തീരുമാനങ്ങള്‍ എടുക്കുന്നതില്‍...

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; കോഹ്ലി, ധോണി, സിന്ധു പട്ടികയില്‍

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, ബാഡ്മിന്റണ്‍...

സിക്‌സറുകള്‍ പായിച്ച് കോഹ്ലിയും ധോണിയും; രണ്ടാം ഏകദിനത്തിന് മുന്‍പുള്ള ഇരുവരുടേയും തകര്‍പ്പന്‍ പരിശീലനം കാണാം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അത്യുജ്ജ്വല വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 എന്ന കൂറ്റന്‍ വിജയലക്ഷ്യം...

സദ്‌റാന്റെ ക്രീസില്‍ കിടന്നുകൊണ്ടുള്ള സിക്‌സര്‍ കോഹ്ലിയുടേതിനേക്കാള്‍ കേമമോ? ക്രിക്കറ്റ് ലോകത്ത് രണ്ട് സിക്‌സറുകള്‍ ചര്‍ച്ചയാകുന്നു

ക്രിക്കറ്റ് ലോകത്ത് രണ്ട് സിക്‌സറുകളെ കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി, അഫ്ഗാനിസ്ഥാന്‍താരം നജീബുല്ലാഹ് സദ്‌റാന്‍ എന്നിവരുടെ സിക്‌സറുകളാണ്...

സെഞ്ച്വറിത്തിളക്കവുമായി കോഹ്ലിയും കേദാറും; ഇംഗ്ലണ്ടിന്റെ റണ്‍മല കടന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ക്യാപ്റ്റന്‍ കോഹ്ലിയും മധ്യനിര താരം കേദാര്‍ ജാദവും സെഞ്ച്വറികളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യഏകദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ...

വിരാട് കോഹ്ലിക്ക് സെഞ്ച്വറി; പൂനെ ഏകദിനം ആവേശകരമായ അന്ത്യത്തിലേക്ക്

ക്യാപ്റ്റന്‍ കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ മത്സരത്തില്‍ സെഞ്ച്വറി കരസ്ഥമാക്കിയ...

രണ്ടാം ഇന്നിംഗ്‌സില്‍ കോഹ്ലിക്ക് സെഞ്ച്വറി നിഷേധിച്ചത് ഈ സൂപ്പര്‍മാന്‍ ക്യാച്ച് (വീഡിയോ)

അത്യുജ്ജ്വലമായ ഒരു സൂപ്പര്‍മാന്‍ ക്യാച്ചിലൂടെയായിരുന്നു സ്റ്റോക്‌സ് കോഹ്ലിയെ മടക്കിയത്. അര്‍ഹമായ സെഞ്ച്വറി കോഹ്ലിക്ക് നഷ്ടമായെങ്കിലും അസാധ്യമായ ഒരു ക്യാച്ച് കാണാന്‍...

മൊഹാലിയില്‍ കോഹ്ലിയും ധോണിയും പിന്നിട്ടത് നിരവധി റെക്കോര്‍ഡുകള്‍; കൂട്ടത്തില്‍ സച്ചിനും പിന്നിലായി

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത് ക്യാപ്റ്റന്‍ ധോണിയുടേയും കോഹ്ലിയുടേയും ബാറ്റിംഗ് മികവിലായിരുന്നു. മത്സരത്തില്‍ ഇരുതാരങ്ങളും...

ധര്‍മ്മശാല ഏകദിനം; ഇന്ത്യന്‍ ബോളിങ്ങില്‍ ‘പിടഞ്ഞ’ കിവികള്‍, കോഹ്ലിയില്‍ ‘തട്ടി’ തകര്‍ന്നു

ന്യൂസിലന്റിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ന്യൂസിലന്റ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 34 ആം...

രണ്ടാം ദിനവും കോഹ്ലി ശതകം തികച്ചു; ഒരുപിടി റെക്കോര്‍ഡുകള്‍ വഴിമാറി

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ്ലി ഫോമിലേക്ക് എത്തിയത് മൂന്നാം ടെസ്റ്റിലായിരുന്നു. ടെസ്റ്റിന്റെ ആദ്യദിനമായ ഇന്നലെ സെഞ്ച്വറി തികച്ച കോഹ്ലി രണ്ടാം...

കോഹ്ലിയും രഹാനെയും നിറഞ്ഞാടി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം ചായയ്ക്ക് ശേഷം ഇന്ത്യ...

കോഹ്ലിക്ക് ഡബിള്‍, രഹാനെയ്ക്ക് 150; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

347 പന്തുകള്‍ നേരിട്ട് 18 ഫോറുകളുടെ അകമ്പടിയോടെ ആയിരുന്നു കോഹ്ലി തന്റെ ഡബിള്‍ പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ രണ്ടാം...

വിരാട് കോഹ്ലിക്ക് സെഞ്ച്വറി, രഹാനെയ്ക്ക് അര്‍ദ്ധ സെഞ്ച്വറി; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഉടനീളം കാണാന്‍ കഴിഞ്ഞ ഇന്നിംഗ്‌സായിരുന്നു കോഹ്ലിയില്‍ നിന്നും പിറന്നത്. പരമ്പരയില്‍ ആദ്യമായാണ് കോഹ്ലി ഫോമിലേക്കെത്തിയത്. മൂന്നിന് നൂറ്...

കൊല്‍ക്കത്ത ടെസ്റ്റ്; കാലിടറിയെങ്കിലും ഇന്ത്യ പൊരുതുന്നു

ന്യൂസിലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലണ്ട് ബോളര്‍മാരുടെ ആധിപത്യം. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 239...

മറ്റുള്ളവര്‍ക്ക് മാതൃകയായി ഇരിക്കുക എന്നത് വലിയ ഉത്തരവാദിത്വമെന്ന് വിരാട് കോഹ്ലി

നിരവധി ആളുകളെ ബാധിച്ചേക്കാമെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി ഇരിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ഇന്ത്യയുടെ ബാറ്റിംഗ് സെന്‍സേഷന്‍ വിരാട് കോഹ്ലി. തന്റെ...

വെട്ടോറിയോട് പരിശീലകനാകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന് വിരാട് കോഹ്ലി

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍നായകന്‍ ഡാനിയല്‍ വെട്ടോറിയോട് ഇന്ത്യയുടെ പരിശീലകനാകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യയുടെ ടെസ്റ്റ്...

ധോണിയുടെ നായക ഭാവി ചോദ്യം ചെയ്ത് ഗാംഗുലി

ഇന്ത്യയുടെ നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയെ കുറിച്ച് കരുതല്‍ വേണമെന്ന അഭിപ്രായവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അടുത്ത...

DONT MISS