October 20, 2018

സുപ്രിംകോടതി വിധിയെ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ യുദ്ധത്തിനുള്ള വഴിയാക്കി തീര്‍ക്കരുത്: കോടിയേരി

കോണ്‍ഗ്രസും ബിജെപിയും ഇതുവരെ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തയ്യാറായിട്ടില്ല. വിശ്വാസികളെ ഇറക്കിവിട്ട് സമരം ചെയ്യുന്നതിന് പകരം നിയമപരമായ വഴി തേടുകയായിരുന്നു വേണ്ടത്...

ബിഷപ്പിന്റെ അറസ്റ്റ്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പൊലീസ് നയത്തിന്റെ വിളംബരമാണെന്ന് കോടിയേരി

ഇതിന് മുമ്പ് പല കേസുകളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമലംഘകരെ പിടികൂടിയത് ഏതെങ്കിലും പ്രക്ഷോഭസമരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടായിരുന്നില്ല. ...

കന്യാസ്ത്രീകളുടെ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കോടിയേരി

സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ല. തെളിവില്ലാത്ത കേസുകളില്‍ ആരെയും കുടുക്കുകയുമില്ല....

ബാര്‍ കോഴക്കേസ്: എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണ് കോടതി വിധിയെന്ന് കോടിയേരി

ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന...

ചാരക്കേസ് വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ചാരക്കേസ് വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും...

ജലന്തര്‍ ബിഷപ്പിനെതിരായ പരാതി: പൊലീസ് അന്വേഷണം കാര്യക്ഷമമെന്ന് കോടിയേരി

തെറ്റുചെയ്യുന്ന ഒരാളെയും രക്ഷപ്പെടുത്താനുള്ള നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കുകയില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. തെളിവുണ്ടെങ്കില്‍ ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍...

‘ആരോപണ വിധേയരായ നേതാക്കളെ എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുന്ന പാരമ്പര്യം സിപിഐഎമ്മിനില്ല’; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എക്കാലത്തും ഉറച്ച നിലപാടാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അപമാനിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ സംസ്ഥാനത്തെ മറ്റൊരു പാര്‍ടിയും സിപിഐഎം സ്വീകരിച്ചതുപോലെയുള്ള കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടില്ല....

എംഎല്‍എക്കെതിരായ ലൈംഗിക ആരോപണം; മൂന്നാഴ്ച മുമ്പ് പരാതി ലഭിച്ചതായി കോടിയേരി

എന്നാല്‍ അതെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും പൊലീസിന് പരാതി കൈമാറേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു....

തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം: കോടിയേരി

സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു...

പരിസ്ഥിതി ആഘാത പ്രശ്നങ്ങള്‍ പരിഗണിച്ച് മാത്രമേ പുനര്‍നിര്‍മാണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാടുള്ളൂ: കോടിയേരി

പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനവും ചര്‍ച്ചകളും ആവശ്യമാണ്. മൂന്നാറിലുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേങ്ങളടങ്ങിയ നിയമനിര്‍മാണം ആവശ്യമാണെന്നും...

എംഎല്‍എമാര്‍ക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതില്‍ അപാകതയില്ല: കോടിയേരി

പ്രളയബാധിത മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതില്‍ അപാകതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍. ...

മുഖ്യമന്ത്രിക്ക് നേരെയുള്ള വധശ്രമം; സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി

ദില്ലി പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നില്‍...

കാലവര്‍ഷക്കെടുതി: ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കോടിയേരി

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും...

ലാവലിന്‍ കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ബിജെപിയും കോണ്‍ഗ്രസും: കോടിയേരി

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കുത്തിപ്പൊക്കുന്നത്. എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും കുത്തിപ്പൊക്കുന്ന രാഷ്ട്രീയ പ്രചരണ...

ഇടതുമുന്നണി വിപുലീകരണം: ചര്‍ച്ചകള്‍ സജീവമാക്കി സിപിഐഎം

ജനാധിപത്യ കേരളകോണ്‍ഗ്രസ്, ബാലകൃഷ്ണപിള്ള വിഭാഗം എന്നിവരും മുന്നണി പ്രവേശനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. കെഎം മാണി ...

‘സംസ്‌കൃതസംഘം പാര്‍ട്ടിക്ക് കീഴിലുള്ള സംഘടനയല്ല’; സിപിഐഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍എസ്എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്...

അഭിമന്യുവിന്റെ കുടുംബത്തെ സിപിഐഎം ഏറ്റെടുക്കുമെന്ന് കോടിയേരി

ഇവര്‍ക്ക് വട്ടവടയില്‍തന്നെ സ്ഥലംവാങ്ങി വീട് നിര്‍മ്മിച്ച് നല്‍കും. മാതാപിതാക്കളുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനവുമൊരുക്കും. സഹോദരിയുടെയും സഹോദരന്റെയും ഭാവിജീവിതം സംരക്ഷിതമാക്കുന്നതിന് ആവശ്യമായ ഇടപെടലുകളും...

അഭിമന്യുവിന്റൈ കൊലപാതകം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി

ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചുകയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയത്. എസ്എഫ്‌ഐയെ...

അമ്മയിലെ ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങളല്ല, അതിനാല്‍ വിശദീകരണം ചോദിക്കില്ല: കോടിയേരി

അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ സിപിഐഎം അംഗങ്ങളല്ല. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരോട് സിപിഐഎം വിശദീകരണം ചോദിക്കാറില്ല. തെറ്റ് ചെയ്തവരെ...

കേന്ദ്രത്തിനെതിര യുഡിഎഫുമായി ചേര്‍ന്നുള്ള സമരത്തിന് തയ്യാറെന്ന് കോടിയേരി

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിലും എല്‍ഡിഎഫുമായോജിച്ച് സമരം ചെയ്യാമെന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ പാര്‍ലമെന്റിനുള്ളില്‍...

DONT MISS