3 days ago

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞതോടെ കോടിയേരിക്ക് മോഹഭംഗം സംഭവിച്ചെന്ന് ചെന്നിത്തല

രാഹുല്‍ എത്തുന്നതോടെ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാകും. ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കും. വയനാട്ടില്‍ 5 ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് രാഹുല്‍ വിജയിക്കും. ...

കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പട്ടതുകൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്: കോടിയേരി

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിയെ ഭയപ്പെടുത്തുന്നില്ല. ആത്മവിശ്വാസത്തോടെ തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത് എന്നും അദ്ദേഹം പറഞ്ഞു....

എസ്ഡിപിഐ-മുസ്‌ലിം ലീഗ് രഹസ്യ ചര്‍ച്ച; യുഡിഎഫും കോണ്‍ഗ്രസും അഭിപ്രായം വ്യക്തമാക്കണമെന്ന് കോടിയേരി

പരാജയ ഭീതിമൂലമാണ് എസ്ഡിപിയുമായി മുസ്‌ലിം ലീഗ് ചര്‍ച്ച നടത്തിയത്. എല്ലാകാലത്തും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണ് ലീഗിന് ഉള്ളത്. ചര്‍ച്ച...

സിപിഐഎം മിന്നല്‍ ഹര്‍ത്താലിനില്ല: കോടിയേരി

ഹര്‍ത്താല്‍ അവസാനത്തെ ആയുധമാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന്റെ കാര്യത്തില്‍ സ്വയം...

എന്‍എസ്എസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്ക് എന്ത് അവകാശം? പരാജയം മണക്കുന്നതിനാലാണ് കോടിയേരിയുടെ പരാമര്‍ശമെന്നും കെ സുരേന്ദ്രന്‍

എന്‍എസ്എസിന്റെ സ്വാധീനം എന്തെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കാണ് കോടിയേരി ഇന്ന് മറുപടി നല്‍കിയത്...

സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയം പറയണമെങ്കില്‍ പാര്‍ട്ടിയുണ്ടാക്കിയിട്ടുവേണം: കോടിയേരി

എന്‍എസ്എസിന്റെ സ്വാധീനം എന്തെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്ന സുകുമാരന്‍ നായരുടെ പ്രസ്ഥാവനക്ക് മറുപടി നല്‍കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍...

ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റം: കോടിയേരി

നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ വിലപോവില്ല എന്നും അദ്ദേഹം പറഞ്ഞു...

എന്‍കെ പ്രേമചന്ദ്രനെതിരായ കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനു പിന്നില്‍ തെരഞ്ഞെടുപ്പ് ഭയം: ഷിബു ബേബി ജോണ്‍

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ തന്നെ ജനവിധി തേടുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു...

‘യുവാക്കള്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചോ’?; വിമര്‍ശനമുയര്‍ത്തി കോടിയേരി

അമൃതാനന്ദമയിയെ കാണാന്‍ പല പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും മഠത്തിലെത്തുന്നുണ്ട്. അതുമൂലം അവര്‍ അനുഷ്ഠിച്ചു വരുന്ന നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും...

സുകുമാരന്‍ നായരുടെ പ്രസ്താവന ബിജെപിയെ സഹായിക്കാനുള്ളതെന്ന് കോടിയേരി

രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ് എല്ലാ മതവിശ്വാസികളും, സംഘടനകളും സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്...

‘എപ്പോള്‍ അടക്കണം, തുറക്കണം എന്നു പറയാന്‍ ശബരിമല നട കോടിയേരിയുടെ വീടിന്റെ ഗേറ്റല്ല’; തന്ത്രി വിമര്‍ശനത്തിനെതിരെ ശോഭ സുരേന്ദ്രന്‍

'വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കാനും തുറക്കേണ്ട സമയത്ത് തുറക്കാനും കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി' ശോഭ പ്രതികരിച്ചു. ശബരിമല...

ലാത്തി വീശിയും വെടിവയ്പ്പ് നടത്തിയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനോ സിപിഐഎമ്മിനോ ഇല്ല: കോടിയേരി

തിരുവനന്തപുരം: ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് കൂടുതല്‍...

അയോധ്യ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ്; എല്ലാവരേയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് കോടിയേരി

പള്ളിപൊളിച്ചിട്ട് അമ്പലവും അമ്പലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കും....

ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗം: കോടിയേരി

വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്...

‘കെടി ജലീലിനെ വ്യക്തിഹത്യ നടത്തി പ്രതിച്ഛായ തകര്‍ക്കാനുള്ള രാഷ്ട്രീയനീക്കമാണ് നടക്കുന്നത്’; പിന്തുണയുമായി കോടിയേരി

മന്ത്രി കുറ്റം ചെയ്തുവെന്ന് കരുതുന്നില്ല. നിയമവിധേയമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. അക്ഷേപമുള്ളവര്‍ക്ക് കോടതിയേ സമീപിക്കാം....

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; ഏതെങ്കിലും പാര്‍ട്ടിയുടെ കൈയില്‍ കളിക്കണ്ടവരല്ല തന്ത്രികുടുംബമെന്ന് കോടിയേരി

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു...

ആക്ടിവിസ്റ്റുകള്‍ വരാന്‍ പാടില്ല എന്ന അഭിപ്രായത്തോട് സിപിഐഎമ്മിന് യോജിപ്പില്ല: കോടിയേരി

ആക്ടിവിസ്റ്റ് എന്നു പറഞ്ഞുള്ള ഒരാളുടെ സാന്നിധ്യം അവിടെ പ്രകോപനം സൃഷ്ടിക്കും എന്നൊരു സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി...

മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന് കോടിയേരി

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഭാവനകള്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട സന്ദര്‍ഭത്തില്‍ ഇതേ...

“സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐഎം ഇടപെടില്ല”: കോടിയേരി

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറങ്ങി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യത്യമാണ്...

കന്യാസ്ത്രീകളുടെ സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശം: കോടിയേരി

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന സമര കോലാഹലങ്ങള്‍ പിന്നില്‍ ദുരുദ്ദേശം ഉണ്ട്. ശരിയായ സ്ത്രീ സംരക്ഷകരല്ല മറിച്ച് സിപിഐഎമ്മിനെ കടന്നാക്രമിക്കാന്‍ തക്കം...

DONT MISS