കൊച്ചിയില്‍ പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി ഇടപ്പള്ളി കുന്നുംപുറത്ത് വെച്ച് പൊലീസുകാരന്റെ ഭാര്യയായ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കള്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി....

വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് കായലില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിത്തമാക്കി. എറണാകുളം കുമ്പളത്താണ് ഇന്നലെ...

ഗുണ്ടാസംഘം മറവ് ചെയ്തതെന്ന് സംശയം; കൊച്ചിയില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു...

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും

 കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പൊലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സാണ് റദ്ദ്...

ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ 50-ാം വാര്‍ഷികം കൊച്ചിയില്‍ നടന്നു

ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ 50-ാം വാര്‍ഷികം കൊച്ചിയില്‍ നടന്നു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക്...

ഗോള്‍ നേടിയിട്ടും രക്ഷയില്ല; മുംബൈക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സിന് സമനില

ഇനിയൊരു ഗോള്‍രഹിത മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആദ്യ വിസില്‍ മുതല്‍ തന്നെ ഉണര്‍ന്നു കളിച്ചു. മുംബൈ...

വാടക വീട്ടില്‍ യുവതി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

 കൊച്ചി വൈറ്റിലയിലെ തൈക്കൂടം ബണ്ട് റോഡിലെ വാടക വീട്ടിലാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി നിത്യയാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു....

ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന് കൊച്ചിയില്‍ തുടക്കം

രണ്ടാമത്തെ മത്സരത്തില്‍ ടീം പ്രൊഡ്യൂസേഴ്‌സ് ഡയറക്ടേഴ്‌സ് ഇലവനെ 52 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ടീം പ്രൊഡ്യൂസേഴ്‌സ് സുധീഷ്...

കൊച്ചി സ്‌പൈസ് കോസ്റ്റ് രാജ്യാന്തര മാരത്തോണ്‍ സമാപിച്ചു; കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സച്ചിന്‍

കൊച്ചി സ്‌പൈസ് കോസ്റ്റ് രാജ്യാന്തര മാരത്തോണ്‍ സമാപിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മാരത്തോണിന്റെ ഫ്ലാഗ് ഓഫും സമ്മാന വിതരണവും സച്ചിന്‍...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍ : ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ...

വ്യാജ ചികിത്സയെന്ന് സംശയം; ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി അടച്ചുപൂട്ടിയേക്കും

വ്യാജ ചികിത്സയെന്ന് അരോപണമുയര്‍ന്നിരിക്കുന്ന കൊച്ചി ഇടപ്പള്ളിയിലെ അല്‍ഷിഫ ആശുപത്രി അടച്ചുപൂട്ടിയേക്കും. ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐഎംഎ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഇത്...

അത്യാസന്ന നിലയിലായ കുഞ്ഞിനെയും കൊണ്ട് പോവുകയയിരുന്ന ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ജനിയച്ചയുടന്‍ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ കുഞ്ഞിനെയും കൊണ്ട് പെരുമ്പാവൂരില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കുഞ്ഞിന്റെ...

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍...

മോദിയെ കാണുമ്പോള്‍ പിണറായി വിജയന്‍ കവാത്ത് മറക്കുന്നുവെന്ന് വി എം സുധീരന്‍

ബിജെപിയ്‌ക്കെതിരെ സംസാരിക്കുന്നു എന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം...

അണ്ടര്‍ 17 ലോകകപ്പിന് നാളെ തുടക്കം: ഇന്ത്യ നാളെ അമേരിക്കയ്‌ക്കെതിരെ

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വിദേശങ്ങളിലടക്കം പരിശീലന...

കൊച്ചി നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇയാളുടെ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അബദ്ധത്തില്‍ സംഭവിച്ച അപകടമാണെന്നാണ് നാവിക സേന അധികൃതര്‍  അറിയിച്ചത്....

ഫാദര്‍ ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി; തനിക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

ബംഗളൂരുവില്‍ നിന്നാണ് ഫാദര്‍ ടോം കേരളത്തിലെത്തിയത്. പാല രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരീക്കന്‍. കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ...

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടിയിലായത് യുവ എന്‍ജിനീയര്‍

എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ്  ഷോബിന്‍ പോളിനെ പോലീസ് പിടികൂടിയത്.  കഴിഞ്ഞ വര്‍ഷം കോഴിക്കോട് തൊട്ടില്‍പാലം...

വീടും സ്ഥലവും തട്ടിയെടുത്ത സംഭവം; യുവവ്യവസായി സാന്ദ്രാ തോമസിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്

യുവവ്യവസായി സാന്ദ്രാ തോമസിനെതിരെയാണ് കമാലുദ്ദീനും സജിനയും പരാതി നല്‍കിയിരിരുന്നത്....

ലോകകപ്പ് ട്രോഫി ഇന്നും നാളെയും പൊതുജനങ്ങള്‍ക്ക് നേരിട്ടു കാണാന്‍ അവസരം; ഇന്ന് ട്രോഫി പ്രദര്‍ശിപ്പിക്കുക എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍

സെപ്തംബര്‍ 23 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കുക. 24ന്...

DONT MISS