
വാലന്റൈന്‍സ് ഡേയ്ക്ക് കൊച്ചിയില്‍ എത്താത്തത് എന്ത്? വ്യക്തമാക്കി സണ്ണി ലിയോണ്‍
സംഘാടകരുമായി പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താരം പിന്മാറിയതെന്നാണ് സൂചന...

നിലവില്‍ ആലുവ, കളമശ്ശേരി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കൊളേജ് എന്നീ മെട്രോ സ്റ്റേഷനുകളിലാണ് ഓട്ടോകള്‍ സര്‍വ്വീസ് നടത്തുന്നത്...

പല സംസ്ഥാനങ്ങളിലായി തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നൂറോളം കേസില്‍ പ്രതിയാണ് രവി പൂജാരി. ഗുജറാത്തിലെ ഒരു കേസുമായി...

ശ്രീലങ്കന്‍ അഭയാര്‍ഥികളായ 43 അംഗ സംഘം കടല്‍മാര്‍ഗം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതായി പൊലീസിന് വിവരം കിട്ടിയിരുന്നു....

ശബരിമല യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ആര്‍ത്തവം അശുദ്ധിയെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങിയവര്ക്കുള്ള മറുപടിയാണ് രണ്ട് ദിവസത്തെ ആര്‍പ്പൊ ആര്‍ത്തവം പരിപാടി....

ആര്‍ത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്...

ഫെയ്സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ച യുവാവ്, കൂട്ടുകാരന്റെ മകന്റെ പിറന്നാളാഘോഷമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയ പെണ്‍കുട്ടിയെ ഇയാള്‍...

മകന് അമ്മയെ ദ്രോഹിക്കുന്ന സമയത്ത് വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ ലോറന്‍സ് എന്ന വ്യക്തി മകനെ കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു....

പുതിയ പ്രതീക്ഷ നാമ്പിടുന്നതും പോയ കാലത്തെ ദുഖം എരിഞ്ഞടങ്ങുന്നതും പുതുവത്സരപ്പുലരിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ്...

പലപ്പോഴായി അധോലോക നേതാവ് രവി പൂജാരിയുടെ ഭീഷണി ഉണ്ടായതായും കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നല്കിയ മൊഴിയില്‍ ലീന പറഞ്ഞു....

അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമേ ചുരുളഴിക്കാന്‍...

രവി പൂജാരിയുടെ പേരില്‍ ലീന പോളിന് ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നാലെ അന്വേഷണം നടന്നു വരുകയാണ്. ലീനയുമായി സാമ്പത്തിക ഇടപാട്...

2013 ല്‍ ചെന്നൈ കാനറാ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്തതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സ്ഥാപന ഉടമ...

കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കൊണ്ട് പട്ടാപ്പകള്‍ വെടിവെയ്പ്പ്. പനമ്പള്ളി നഗറിലെ ആഡബര ബ്യുട്ടിപാര്ലറിന് നേരെയാണ് വെടിയുതിര്‍ത്തത്. മൂന്ന് മണിക്കു...

'അന്യത്വത്തില്‍ നിന്നും അന്യോന്യതയിലേക്ക്' എന്നാണ് ഇത്തവണത്തെ ബിനാലെയുടെ പ്രമേയം. 18 വേദികളിലായി മുപ്പത്തിയൊന്ന് രാജ്യങ്ങളിലെ 138 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്....

ടൊയോട്ട യാരിസ് ലാ ലീഗ ടൂര്‍ണമെന്റിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ജൂലൈ 24 മുതല്‍ 28 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു...

അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കും. വെടിവയിപ്പില് നിന്നും രക്ഷപ്പെട്ടാല്‍ വീണ്ടും വെടിവയ്ക്കും എന്നാണ് ബോര്‍ഡില്‍ ഉള്ളത്....

ഡ്രൈവറുടെ അശ്രദ്ധയും റോഡിന്റെ വീതികുറവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡ്രൈവര്‍ അനില്‍ കുമാറിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്....

തടയുമെന്നും കര്‍ദ്ദിനാള്‍ സ്ഥാനവും മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനവും ഒഴിയുന്നതു വരെ കടുത്ത പ്രതിഷേധം തുടരുമെന്നുമുള്ള നിലപാടിലാണ് വിമതര്‍. ...

മൂന്ന് നിലയ്ക്കായി കുഴിയെടുത്തപ്പോള്‍ വശങ്ങളിലുള്ള പില്ലറുകളുടെ ബലം പരിശോധിച്ചില്ല. മാത്രമല്ല മതിയായ സുരക്ഷയില്ലാത്തതും സാങ്കേതിക പാളിച്ചകളും ശ്രദ്ധയില്ലായ്മയും അപകടത്തിന് കാരണമായി....