October 22, 2018

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപവരെയുള്ള കടബാധ്യത എഴുതിതള്ളാന്‍ തുക അനുവദിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സമഗ്ര പാക്കേജ് പ്രകാരമാണ് തുകയനുവദിച്ചത്...

ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതുന്നതിനായി 1.50 കോടിയുടെ ഭരണാനുമതി

ജെജെ സെല്‍, പോസ്‌കോ സെല്‍, ആര്‍ടിഇ സെല്‍, കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയത്...

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം: അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി...

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ അഞ്ച് ഘട്ടങ്ങള്‍

ഒന്നാം ഘട്ടത്തില്‍ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം ...

പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക

കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത വളരെ...

എയിംസ്: കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചുവെന്ന് കെകെ ശൈലജ

എയിസിന്റെ കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന്...

കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതി തയ്യാറാക്കുമെന്ന് കെകെ ശൈലജ

വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടാനുള്ള സാധ്യത നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു...

ആരോഗ്യമന്ത്രി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു; പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കര്‍ശന നിര്‍ദേശം

ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

മാതൃ മരണനിരക്ക് കുറക്കുന്നതില്‍ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുത്: മന്ത്രി കെകെ ശൈലജ

മാതൃ മരണ നിരക്ക് കുറയ്ക്കുന്നതില്‍ അംഗന്‍വാടി വര്‍ക്കര്‍മാരും ആശാ വര്‍ക്കര്‍മാരും ചെയ്യുന്ന പ്രവര്‍ത്തനം വളരെ വലുതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...

ഇടുക്കിയില്‍ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെകെ ശൈലജ

റവന്യു, അഗ്‌നിശമന സുരക്ഷാ സേനക്കൊപ്പം ഡോക്ടര്‍മാരും നഴ്‌സുമാരും അസിറ്റന്റ്മാരും അടങ്ങിയ നാലു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ചെറുതോണിയിലും, തടിയമ്പാടും, ചേലച്ചുവടും...

മഴക്കെടുതി: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍റൂം തുറന്നു

കുട്ടനാട് മേഖലയില്‍ 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കും. ജില്ലയിലെ ഫ്‌ളോട്ടിംഗ് ആബുലന്‍സിന്റെ സേവനവും പരമാവധി പ്രയോജനപ്പെടുത്തും...

നിപ പ്രതിരോധ നടപടികള്‍; മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

ആരോഗ്യമന്ത്രി കെകെ ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ...

മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് കെകെ ശൈലജ ഏറ്റുവാങ്ങി

സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ജനങ്ങള്‍ക്ക് 70ല്‍ താഴെ മാതൃമരണ നിരക്കായിരുന്നു കൈവരിക്കേണ്ടിയിരുന്നത്. കേരളത്തില്‍ അത്...

ആശുപത്രികള്‍ക്കായി ഗുണനിലവാരം കുറഞ്ഞ കൈയ്യുറകള്‍ വാങ്ങിയതായി ആരോപണം; അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

ഗുണനിലവാരം കുറഞ്ഞ കയ്യുറകള്‍ ആശുപത്രികള്‍ക്കായി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ്...

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം; ഏത് അടിയന്തിരഘട്ടവും നേരിടുവാന്‍ സജ്ജരാണെന്നും ആരോഗ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരേയും ഫീല്‍ഡ്സ്റ്റാഫിനേയും നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരും ഫീല്‍ഡ്സ്റ്റാഫും അടങ്ങുന്ന സംഘം എല്ലാ പുനരധിവാസ...

കാലവര്‍ഷക്കെടുതി; ആശുപത്രികളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

കാലവര്‍ഷക്കെടുതി ശക്തമായ സാഹചര്യത്തില്‍ അടിയന്തരഘട്ടങ്ങളെ നേരിടാന്‍ സജ്ജമാകണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി...

നിപ: ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം

വൈറസ് ബാധയെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 12 ന് അവസാനിക്കും എന്നും ആരോഗ്യമന്ത്രി...

ഒരിക്കലും നഴ്സുമാരെ വില കുറച്ച് കണ്ടിട്ടില്ല, സ്വന്തം ജീവന്‍ പോലും പണയംവെച്ച് ത്യാഗപൂര്‍ണമായ സേവനമാണവര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി

ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിലുപരി ഒരു അമ്മ എന്ന നിലയില്‍ ഇതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇനിയൊരു ജീവനക്കാര്‍ക്കും ഇങ്ങനെയൊരനുഭവം...

നിപ: കോഴിക്കോട് ഇന്ന് 8000 ഗുളികകൾ കൂടി എത്തിക്കും

രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്....

DONT MISS