December 15, 2018

വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ ആരോഗ്യ മന്ത്രി; പങ്കെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയായതിനാലെന്ന് മന്ത്രിയുടെ ഓഫീസ്

കേന്ദ്ര ആയുഷ് വകുപ്പിന്റേയും സിസിആര്‍എഎസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്...

എച്ച് 1 എന്‍ 1: ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍....

പ്രളയാനന്തരം സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും അറിയാന്‍ പഠനം നടത്തുന്നു

ഏതൊരു ദുരന്തവും അത് പ്രകൃതിദത്തമായാലും മനുഷ്യ നിര്‍മ്മിതമായാലും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്...

സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

നാലുകോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിധി വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി...

ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ നിര്‍വഹിക്കും

ഹനാന്റെ വാഹനം ഓടിച്ച ഡൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്....

എലിപ്പനി പരിശോധിക്കുന്നതിനുള്ള ഡിപ്സ്റ്റിക് ദില്ലിയില്‍ നിന്നും കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി

എലിപ്പനിയുടെ വലിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കാനും ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാവരും കൃത്യമായി കഴിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും അവലോകന...

ലിംഗമാറ്റ ശസ്ത്രക്രിയകളുടെ ചെലവ് ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും; ചരിത്ര നീക്കവുമായി കേരളാ ഗവണ്‍മെന്റ്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ് സര്‍ക്കാര്‍ അലോട്ട് ചെയ്തതത് അടുത്തിടെയാണ്....

അഞ്ച് മെഡിക്കല്‍ കോളെജുകളുടെ വികസനത്തിനായി 18.56 കോടി അനുവദിച്ചതായി മന്ത്രി കെകെ ശൈലജ

വിവിധ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉന്നത ശ്രേണിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും മറ്റും വാര്‍ഷിക മെയിന്റനന്‍സിനുമായാണ് ഈ തുക...

നിപ പ്രതിരോധം: കേരളത്തിന് യുപിയില്‍ ആദരം; ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രഭാഷണം നടത്താന്‍ ആരോഗ്യ മന്ത്രിക്ക് ക്ഷണം

ദീര്‍ഘ വീക്ഷണം, പിന്തുണ, ആത്മാര്‍ത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നാണ് എസിഇഇ ഇന്ത്യ ഡീന്‍ പ്രൊഫ. പ്രവീണ്‍...

“സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയില്‍ നാലുപേര്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു”, അമ്മയില്‍നിന്ന് രാജിവച്ചവര്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കെകെ ശൈലജ

"സഹോദരിമാർക്ക് ഒപ്പം സാംസ്കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു"...

ഒരു രാഷ്ട്രീയക്കാരിയും ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശൈലജ ടീച്ചര്‍: ഡോക്ടര്‍ അനൂപ്കുമാര്‍

വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാകുന്നതിനുമുള്ള ടീച്ചറുടെ കഴിവ് വളരെയധികം അത്ഭുതപ്പെടുത്തുന്നതാണെന്നും ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും സ്‌നേഹം നിറഞ്ഞ പെരുമാറ്റവും...

DONT MISS