June 13, 2018

സമാധാനത്തിന്റെ പുതു ചരിത്രം പിറക്കുന്നു; കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ ഒരുമയുടെയും പ്രതീക്ഷയുടെയും വീഡിയോ പങ്കുവച്ച് ട്രംപ്(വീഡിയോ)

മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു ഭരണാധികാരികളും സമാധാന കരാറില്‍ ഒപ്പുവച്ചു...

ചരിത്രകൂടിക്കാഴ്ച സമാപിച്ചു: ലോകം സുപ്രധാനമാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് കിം, കൂടിക്കാഴ്ചയ്ക്ക് കിമ്മിന് നന്ദി പറഞ്ഞ് ട്രംപ്

ഇതോടെ ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി തുടരുന്ന വൈരത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വരുമ നാളുകളില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ സുദൃഢമാകുമെന്നാണ്...

ചരിത്രകൂടിക്കാഴ്ച പുരോഗമിക്കുന്നു, ആത്മവിശ്വാസത്തോടെ ട്രംപും കിമ്മും

രാവിലെ 6.42 ന് കാപ്പെല്ല ഹോട്ടലിലെത്തിയ ഇരുനേതാക്കളും ഹസ്തദാനം നടത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച വലിയ വിജയമാകുമെന്നും...

ട്രംപും കിമ്മും സിംഗപ്പൂരില്‍; നിര്‍ണായക കൂടിക്കാഴ്ച നാളെ

ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കായി ഇരുനേതാക്കളും സിംഗപ്പൂരിലെത്തി. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്...

കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

നിലപാട് മാറ്റി അമേരിക്ക; കിമ്മുമായുള്ള ചര്‍ച്ച നിശ്ചയപ്രകാരം നടക്കുമെന്ന് ട്രംപ്, സന്തോഷമറിയിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരിൽ അടുത്ത മാസം 12 ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്...

ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മും തമ്മില്‍ ചര്‍ച്ച സിംഗപ്പൂരില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍...

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ദക്ഷിണ കൊറിയയില്‍; സമാധാന അന്തരീക്ഷത്തിന്റെ സന്തോഷത്തില്‍ ലോകം

ഇരുകൊറിയകളും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട വൈര്യം ഇനി ചരിത്രത്തിലേക്കെന്ന സൂചനകള്‍ നല്‍കി ഉത്തരകൊരിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍...

സമാധാനത്തിന്റെ പാതയിലേക്ക് ഉത്തരകൊറിയ; ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കിം ജോങ് ഉന്‍

ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ ആശങ്കയുണ്ടാക്കിയ അണ്വായുധ പരീക്ഷങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍. കൊറിയന്‍ മേഖലകകളില്‍ സമാധാനം...

കിം ജോങ് ഉന്‍ എത്തിയ കാര്യം സ്ഥിരീകരിച്ച് ചൈന

ഉത്തരകൊറിയൻ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദർശന വാർത്ത ശരിവച്ചിട്ടുണ്ട്. കിമ്മും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത്...

മഞ്ഞുരുക്കം കൂടുതല്‍ ശക്തമാകുന്നു; ചര്‍ച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചു; ചര്‍ച്ച മേയ് മാസത്തില്‍

കി​മ്മി​ന്‍റെ ക്ഷ​ണം ട്രം​പ് സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ സാ​ൻ​ഡേ​ഴ്സ് പ​റ​ഞ്ഞു.  ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഈ വര്‍ഷം...

ഇരുകൊറിയകളും തമ്മില്‍ ബന്ധം സുദൃഢമാകണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍

ഇരു കൊറിയകളും തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. തന്നെ സന്ദര്‍ശിച്ച ദക്ഷിണകൊറിയന്‍ ഉന്നതതല സംഘത്തിന്...

കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറെന്ന് ഡോണാള്‍ഡ് ട്രംപ്

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു...

മഞ്ഞുരുകുന്നു; ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഉത്തരകൊറിയ

ജനുവരി ഒന്‍പതിന് അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോയില്‍ വെച്ച് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചിരിക്കുന്നത്...

”തന്റെ പക്കല്‍ അതിലും വലിയ അണ്വായുധ ബട്ടണുണ്ട്”; ഉത്തരകൊറിയക്ക് ട്രംപിന്റെ മറുപടി

കിമ്മിനുള്ളതിനേക്കാള്‍ വലിയ അണ്വായുധ ബട്ടണ്‍ തന്റെ പക്കലുണ്ടെന്നായിരുന്നു ട്രംപിന്റെ ഓര്‍മ്മപ്പെടുത്തല്‍...

അണ്വായുധ ബട്ടണ്‍ എന്റെ കൈയിലാണെന്ന് മനസിലാക്കിയാല്‍ നന്ന്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

അണ്വായുധ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും ഈ വര്‍ഷവും തുടരുമെന്ന് കിം വ്യക്തമാക്കി. അണ്വായുധങ്ങളുടെ ഒരു ബട്ടണ്‍...

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയത്തിന് യുഎന്നിന്റെ അംഗീകാരം; ചൈനയും പിന്തുണച്ചത് ശ്രദ്ധേയമായി

ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം യുഎന്നില്‍ എതിരില്ലാതെ  പാസായി. ...

കിം ജോങ് ഉന്നിന് പ്രകൃതിയെ വരെ നിയന്ത്രിക്കാനാകുമെന്ന് ഉത്തരകൊറിയ

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് അകാശവാദവുമായി ഉത്തരകൊറിയ രംഗത്ത്...

ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: യുഎന്നില്‍ ഭീഷണിയുമായി ഉത്തരകൊറിയ

1970 മുതല്‍  രാജ്യം ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആണവായുധം കൈയില്‍ വെക്കാന്‍ എല്ലാവിധ അവകാശവും തങ്ങള്‍ക്കുണ്ടെന്നും ഉത്തരകൊറിയന്‍ പ്രതിനിധി...

വിഫലശ്രമങ്ങൾക്ക് ഇനിയില്ല; ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി ട്രംപ്

ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും  ഇനി യുദ്ധമല്ലാതെ...

DONT MISS