
സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്, കേരളം കളത്തില്‍
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് കൊല്‍ക്കത്തയില്‍ ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ പശ്ചിമ ബംഗാള്‍ മണിപ്പൂരിനെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്‍ക്കത്തയിലെ ഹൗറ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ്...

കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ്...

കേരളത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് നടന് സന്തോഷ് പണ്ഡിറ്റ്. പീഡനം,രാഷ്ട്രീയ കൊലപാതകം, കള്ളപ്പണം എന്നിവയില്‍ കേരളം...

കേരളത്തെ താഴ്ത്തികെട്ടാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരം കുപ്രചരണങ്ങളെ മലയാളികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി...

കേരളത്തിനെതിരെ ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ വിമര്‍ശനമറിയിച്ച് സ്വാമി സന്ദീപാനന്ദഗിരി. കേരളത്തിന്റെ ചരിത്രമറിയാത്തവരാണ് ഇത്തരം പഴികള്ക്കു പിന്നിലെന്നും...

ജിഎസ്ടി നടപ്പിലാക്കാന്‍ കേരളം പൂര്മസജ്ജമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടി വിഷയത്തില്‍ സംസ്ഥാനം ക്രിയാത്മകമായ പദ്ദതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ...

കേരളത്തെയും കേരളത്തിലെ ഭരണാധികാരികളെയും കേരളത്തിലെ ജനങ്ങളേയും നിലപാടുകളേയും വാനോളം പുകഴ്ത്തി അമേരിക്കന്‍ മാധ്യമം. ...

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ ഹെഡ്ഡറിലൂടെ മിസോറം വല കുലുക്കി ജോബിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് മിനിട്ടിനകം ഒരിക്കല്‍ കൂടി...

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം കിരീടം കേരളത്തിന്. അത്യന്തം ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ശക്തരായ റെയില്‍വേസിനെ വീഴ്ത്തിയാണ്...

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 188...

ഹരിയാനക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ ഹരിയാന മുന്നോട്ട് വെച്ച 303 റണ്‍സ്...

കേരളത്തെ സൊമാലിയയുമായി ഉപമിച്ചുകൊണ്ട് കേരളീയര്‍ക്ക് അപമാനമുണ്ടാക്കുന്ന പ്രസംഗവും സോണിയ ഗാന്ധിക്കെതിരായ തരംതാണ പരാമര്‍ശവും മോദിയുടെ രാഷ്ട്രീയ ഗുണ്ടായിസ ശൈലിയാണ് വ്യക്തമാക്കുന്നതെന്നും...

പെരിന്തല്‍മണ്ണയില്‍ നടക്കുന്ന നിര്‍ണായക രഞ്ജി ട്രോഫി മത്സരത്തില്‍ നാണം കെട്ട തോല്‍വിയോടെ കേരളം പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ കേരളത്തെ 83...

ലുധിയാന: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ഇന്ന് സെമി പോരാട്ടം. കലാശപ്പോരിന് യോഗ്യത നേടാന്‍ കരുത്തരായ സര്‍വ്വീസസിനെയാണ് കേരളത്തിന് മറികടക്കേണ്ടത്....

ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. മലയാളികള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ദിനം. 1956 നവംബര്‍ ഒന്നിനാണ് നാട്ടു രാജ്യങ്ങളും രാജവാഴ്ചയും...