വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ലോക്കല്‍ പൊലീസിലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനം

ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം...

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി പൊലീസില്‍ നിന്ന് ഉണ്ടാകരുത്: മുഖ്യമന്ത്രി

പൊലീസിലെ ദാസ്യപ്പണി വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉന്നതതല യോഗം ചേര്‍ന്നത്. അതേസമയം, ആരോപണവിധേയനായ എഡിജിപി സുധേഷ് കുമാര്‍ ഉന്നതതല യോഗ...

പൊലീസ് പരിശീലന ക്ലാസില്‍ മുന്‍ ഡിജിപിയും അസോസിയേഷനും തമ്മില്‍ വാക്‌പോര്

എന്നാല്‍ ഇത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നേതാവ് ഡികെ പൃഥ്വീരാജ് രംഗത്ത് വന്നു. സംഘടനകള്‍ കേസുകളില്‍ ഇടപെട്ട...

ജെസ്‌ന കേസില്‍ ‘ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ച് പൊലീസ്; പിതാവ് പണിത കെട്ടിടത്തില്‍ പരിശോധന നടത്തി

മുക്കൂട്ട്തറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ജെസ്‌ന ജയിംസിന്റെ തിരോധാന കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം, മുണ്ടക്കയം ഏന്തയാറിലെ പണി...

പൊലീസുകാര്‍ ഇനി ദാസ്യപ്പണിക്ക് പോകരുത്; ശക്തമായ നിലപാടുമായി അസോസിയേഷന്‍

ശനിയാഴ്ച ഡിജിപി ബെഹ്‌റ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ക്യാമ്പ് ഫോളോവേ...

പൊലീസ് സേനയിലെ അടിമപ്പണി: ഡിജിപിയുടെ ഇടപെടല്‍, ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കുന്നു

എഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവി, കമ്മീഷണര്‍ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടാണ് ക്യാമ്പ് ഫോ...

പൊലീസിലെ അടിമപ്പണി: ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സെന്‍കുമാര്‍

സേനാംഗങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് മേധാവികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് സെ...

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഹോട്ടലില്‍ ക്യാമ്പ് ഫോളോവര്‍മാരെ ചായയുണ്ടാക്കാന്‍ നിയോഗിച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍

എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസിലെ ക്യാമ്പ് ഫോളോവര്‍മാരെ തന്റെ ഹോട്ടലില്‍ ചായയുണ്ടാക്കാന്‍ നിയോഗിച്ചതായി അസോസിയേഷന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍. 'റിപ്പോര്‍ട്ടര്‍...

‘വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേത്’; പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടിയേരി

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു തരത്തിലും മങ്ങല്‍ ഏറ്റിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് ഇടപെടും. എന്നാല്‍ സര്‍ക്കാര്‍ അത്തരം വിഷയങ്ങളോട്...

പൊലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തുക്കുന്നത് ആശങ്കാജനകം: വിഎസ്

ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ലെന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനുതക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാ...

ക്രിമിനലുകളായ പൊലീസുകാരെ പിരിച്ചുവിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആരോപണവിധേയരായിട്ടുള്ളവര്‍ ഒന്നും തന്നെ ഇപ്പോഴത്തെ പൊലീസ് അസോസിയേഷന്റെ ഭാഗമായുള്ളവരല്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ...

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയോട് പൊലീസിന്റെ പ്രതികാര നടപടിയെന്ന് ചെന്നിത്തല

മലപ്പുറം എടപ്പാളില്‍ തിയേറ്ററില്‍ വച്ച് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയോട് പൊലീസ് പ്രതികാരം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല....

കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍

ചെന്നൈ: കഴിഞ്ഞദിവസം ചെന്നൈക്ക് സമീപം കാഞ്ചിപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതേദഹം കാണാതായ കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയയുടേതല്ലെന്ന്...

‘റിപ്പയര്‍ ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് കേരള പോലീസ് തരംതാഴ്ന്നിരിക്കുന്നു’; ഏറാന്‍ മൂളികളെ പൊലീസ് തലപ്പത്ത് നിയോഗിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചെന്നിത്തല

ക്രമസമാധാനം പരിപാലിക്കാന്‍ പൊലീസ് തലപ്പത്ത് ഏറാന്‍ മൂളികളെ നിയോഗിച്ചതിന്റെ ദുരന്തഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

ലിഫ്റ്റില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച എഎസ്‌ഐ അറസ്റ്റില്‍

എറണാകുളത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന എഎസ്‌ഐ നാസര്‍ അറസ്റ്റില്‍....

വരാപ്പുഴ കസ്റ്റഡിമരണം: പറവൂര്‍ മജിസ്‌ട്രേറ്റിന് വീഴ്ച്ച പറ്റിയിട്ടില്ല; പൊലീസിനെ കുരുക്കിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പൊലീസിനെ പ്രതികൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച്ച പറ്റിയത് പൊലീസിനാണ്. പറവൂര്‍ മജിസ്‌ട്രേറ്റിന് വീഴ്ച്ച...

പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം, സേനയുടെ വിശ്വാസ്യത തകര്‍ക്കുന്നു: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കുന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെ...

തിരുവനന്തപുരത്തും റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസിനെതിരേ വീണ്ടും ആരോപണം

വാറ്റ് ചാരായക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന പ്രതി ചികിത്സയ്ക്കിടെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി...

കേരള പൊലീസ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലും: ‘തുണ’ സിറ്റിസണ്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ 'തുണ'...

ജില്ലാ പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്പിമാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും മാറ്റം

സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വിവിധ ജില്ലാ പൊലീസ് മേധാവികളെയും സിറ്റി പൊലീസ് കമ്മീഷണര്‍മാരേയും മാറ്റി നിയമിച്ചു....

DONT MISS